Latest NewsNewsIndia

കാമുകിയ്ക്ക് വേണ്ടി ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍; നാടിനെ നടുക്കിയ സംഭവമിങ്ങനെ

ന്യൂഡല്‍ഹി: കാമുകിയ്ക്ക് വേണ്ടി ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ഡല്‍ഹി തുഗ്ലക്കബാദ് സ്വദേശിയായ സുരേഷ് അറസ്റ്റില്‍. ഭാര്യ മരിയയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കിടക്കയുടെ അടിയില്‍ ഘടിപ്പിച്ചിരുന്ന പെട്ടിയില്‍ സുക്ഷിക്കുകയായിരുന്നു. 18 ദിവസമാണ് മൃതദേഹം പെട്ടിയില്‍ സൂക്ഷിച്ചത്. അന്വേഷണത്തില്‍ ജനുവരി 11നാണ് മരിയ കൊലചെയ്യപ്പെട്ടത് എന്നാണ് പൊലീസ് നിഗമനം. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങഅങള്‍ വ്യക്തമല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button