Latest NewsNewsIndia

82കാരിയായ അമ്മയെ അദ്ധ്യാപകനായ മകന്‍ തല്ലിക്കൊന്നു

ജയ്പൂര്‍: 82കാരിയായ അമ്മയെ അദ്ധ്യാപകനായ മകന്‍ തല്ലിക്കൊന്നു. രാജസ്ഥാനി അല്‍വാറിലെ ഷാജഹാന്‍പൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അദ്ധ്യാപകനായ മകന്‍ പക്ഷാഘാതം മൂലം കിടന്നിരുന്ന അമ്മയെ ക്രൂരമായി മര്‍ദിച്ചിരുന്നു. ഇതിനു ശേഷമാണ് അമ്മ മരണപ്പെട്ടത്. മകന്‍ അമ്മയെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ അവരുടെ ബന്ധുവായ യുവാവ് വീഡിയോയില്‍ പകര്‍ത്തിയിരുന്നു.

ജനുവരിയിലാണ് മകന്‍ രാജ്‌കോട്ട് അമ്മയെ വീടിനു പുറത്തിട്ട് ക്രൂരമായി മര്‍ദിച്ചത്. ഇത് സിസി.ടി.വിയിലും ദൃശ്യമായിരുന്നു. സംഭവത്തില്‍ പോലീസ് മകനെ അറസ്റ്റ് ചെയ്തു. അന്വേഷണം ആരംഭിച്ചുുവെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button