KeralaLatest News

ക്ഷേത്രത്തിൽ തീപിടിത്തം

തൃശൂർ ; ക്ഷേത്രത്തിൽ തീപിടിത്തം. തൃശ്ശൂർ തിരുവില്വാമല ക്ഷേത്രത്തിലാണ് തീപിടുത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ആളപായമില്ല. ചുറ്റമ്പലം ഏറെക്കുറെ കത്തി നശിച്ചു. ക്ഷേത്രത്തില്‍ ഇന്ന് വൈകുന്നേരം ദീപാരാധന നടന്നിരുന്നു ഇതില്‍ നിന്ന് തീ പടര്‍ന്നെന്നാണ് കരുതുന്നത്. അഞ്ച് ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ ആണ് സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമം നടത്തുന്നത്

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button