ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള ദേശീയ ധീരത അവര്‍ഡ് പ്രഖ്യാപിച്ചു. ഏഴ് പെണ്‍കുട്ടികളും 11ആണ്‍കുട്ടികളുമടക്കം 18 പേരെയാണ് അവാര്‍ഡിന് ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്. ജനുവരി 24ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുരസ്കാരങ്ങള്‍ സമ്മാനിക്കും. കേരളത്തില്‍ നിന്ന് ആലപ്പുഴ സ്വദേശി 12കാരന് സെബാസ്റ്റ്യന്‍ വിൻസെന്റിന്റെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. ബാപ്പു ഗൈധാനി അവാര്‍ഡിനാണ് സെബാസ്റ്റ്യന്‍ വിന്‍സെന്റ് അർഹനായിരിക്കുന്നത്.
Read Also: വൈകിയെത്തിയതിന് വെയിലത്ത് നിര്‍ത്തി; വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു
കുട്ടികളുടെ ധീരതക്ക് നല്കുന്ന ഏറ്റവും വലിയ പുരസ്കാരമായ ഭാരത് അവാര്‍ഡ് ഉത്തര്‍പ്രദേശ് സ്വദേശി നാസിയക്കാണ് ലഭിച്ചത്. തന്റെ വീടിന് സമീപത്ത് നടക്കുന്ന ചൂതാട്ടലോബിക്കെതിരെ പോരാടിയതിനാലാണ് നാസിയയെ അവാര്‍ഡ് തേടിയെത്തിയത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments