പയ്യന്നൂര്‍: വിദേശ രാഷ്ട്രങ്ങള്‍ നിരോധിച്ച അലോപ്പതി മരുന്നുകള്‍ ഇന്ത്യയിൽ വിൽപ്പന നടത്തുന്നുണ്ടെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളില്‍ മാത്രമല്ല കേരളത്തില്‍പോലും മരുന്നുകൾ വില്പന നടത്തുന്നുണ്ടെന്നും ഇത് ആശങ്കജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ കാലാവസ്ഥക്കും ജീവിതസാഹചര്യത്തിനും ആയുര്‍വേദ ചികിത്സയാണ് അനുയോജ്യം. ഇത് തിരിച്ചുപിടിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്നും കടന്നപ്പള്ളി പറയുകയുണ്ടായി.
UPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments