
കൊച്ചി: ചുംബന സമര നായിക അരുന്ധതിയെക്കുറിച്ച് കുറേക്കാലമായി കേള്‍ക്കാനില്ലായിരുന്നു. എന്നാല്‍ താരം വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുകയാണ് അതും ആളുകളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കൊണ്ട്. രൂപാന്തരം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ പോലും പറ്റാത്ത മാറ്റമാണ് അരുന്ധതിക്ക് വന്നിരിക്കുന്നതെന്നാണ് ആളുകള്‍ പറയുന്നത്.
മുമ്പത്തേതിന്റെ ഇരട്ടിവണ്ണമാണ് അരുന്ധതിക്ക് ഇപ്പോഴുള്ളത്. തിരുവനന്തപുരത്ത് നടന്ന കേരളത്തിന്റെ 22-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു അരുന്ധതിയുടേത്.ഫെമിനിസ്റ്റ് തൊങ്ങലുകള്‍ക്ക് യാതൊരു കുറവും വരുത്താതെയാണ് അരുന്ധതി ഇവിടെയും വിലസിയത്. പക്ഷെ ഈ രൂപമാറ്റം ഏവരെയും അമ്പരപ്പിച്ചുവെന്ന് പറയാതെ വയ്യ. എന്നാലും ഇപ്പോഴത്തെ രൂപത്തില്‍ പ്രായമേറെ പറയുമെന്നാണ് കണ്ടവര്‍ പറയുന്നത്.
Post Your Comments