KeralaLatest NewsNews

ഇത്തരം ബാങ്കുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാത്തവര്‍ക്ക് ജപ്തി നോട്ടീസ് നല്‍കുന്ന ബാങ്കുകള്‍ക്ക് എതിരെ ധനമന്ത്രി തോമസ് ഐസക്. ഇത്തരം ബാങ്കുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. പരാതി ലഭിച്ചാല്‍ ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്ക് സര്‍ക്കാര്‍ തിരിച്ചടവ് സഹായ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതു വകവെക്കാതെ ബാങ്കുകള്‍ ജപ്തി നടപ്പാക്കാന്‍ ശ്രമിച്ചത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി വിഷയത്തില്‍ പ്രതികരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button