![](/wp-content/uploads/2017/11/einstein-600_100513125430_013114055006.jpg)
1951 ഏപ്രിലില്‍ സ്വന്തം ലെറ്റര്‍പാഡില്‍ ജോസഫ് ഹാലി ചാഫ്നര് എന്ന സമ്പന്ന ബിസിനസുകാരന് വിഖ്യാത ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് െഎന്‍സ്റ്റൈന്‍ എഴുതിയ കത്ത് ലേലത്തിന്. ഹിറ്റ്ലറുടെ ക്രൂരതക്കിരയായി പലായനം ചെയ്ത ജൂതന്മാര്ക്ക് സഹായം നല്‍കണമെന്നാവശ്യപ്പെട്ടാണ് കത്ത്. 10,000 യു.എസ് ഡോളറിനാണ് കത്ത് ലേത്തിന് വെച്ചത്.
Post Your Comments