KeralaLatest NewsNews

ഗെയ്ല്‍ വിവാദം ; ഭൂമി വില പുനര്‍നിശ്ചയിക്കും

ഗെയ്ല്‍ പൈപ്പ് ലൈനിനെതിരെ കോഴിക്കോട് സമരം ശക്തമാക്കുന്ന സാഹചര്യത്തില്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ വില പുനര്‍നിശ്ചയിക്കുമെന്നു കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു. ഗെയ്ല്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലമെടുക്കുന്നതിനെ ചൊല്ലിയാണ് സമരം. ഈ സാഹചര്യത്തിലാണ് പദ്ധതിക്കു വേണ്ടി ഏറ്റെടുക്കുന്ന ഭൂമിക്ക് നല്‍കുന്ന നഷ്ടം പരിഹാര തുക കൂട്ടണമെന്നു ജില്ലാ കളക്ടര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button