![](/wp-content/uploads/2017/10/image-42.jpg)
അർദ്ധ സൈനിക വിഭാഗം ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സി(ഐ.ടി.ബി.പി.എഫ്)ലെ ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡിപ്പാര്‍ട്ട്‌മെന്റല്‍ ഒഴിവുകളടക്കം ആകെ 62 ഒഴിവുകളാണുള്ളത്.
പ്ലസ്ടു. മിനിറ്റില്‍ 35 ഇംഗ്ലീഷ് വാക്കുകളുടെ ടൈപ്പിങ് വേഗം. ഉയര്‍ന്ന യോഗ്യത കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് അപേക്ഷിക്കാൻ ആവശ്യമായ അടിസ്ഥാന യോഗ്യത. ശാരീരികക്ഷമതാപരിശോധന, എഴുത്തുപരീക്ഷ, സ്‌കില്‍ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തു.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ; ഐ.ടി.പി.എഫ്
അവസാന തീയതി: നവംബര്‍ 13
Post Your Comments