Latest NewsNewsGulf

വരും ദിവസങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് : വാഹനം ഓടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

 

ദുബായ് : വാഹനം ഓടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. യുഎഇയില്‍ വരുംദിവസങ്ങളില്‍ താപനില കുറയുമെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. പകല്‍സമയത്തു ചൂടിനു കുറവുണ്ടാകും.  മൂടല്‍മഞ്ഞിനു സാധ്യതയുണ്ടെന്നും അറിയിച്ചു.

രാജ്യത്ത് കഴിഞ്ഞദിവസങ്ങളിലും രാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. വിമാനസര്‍വീസുകളെയും ഇതു ബാധിച്ചു. മൂടല്‍മഞ്ഞുള്ളപ്പോള്‍ വാഹനമോടിക്കുന്നവര്‍ ഏറെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button