Latest NewsNewsIndia

ടിപ്പുസുല്‍ത്താന്‍ ക്രൂരനായ കൊലപാതകി; ടിപ്പു ജയന്തി ആഘോഷത്തില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ടിപ്പു ജയന്തി ആഘോഷങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിന് കത്തെഴുതി കേന്ദ്രമന്ത്രി ആനന്ദ്കുമാര്‍ ഹെഗ്‌ഡെ. ആഘോഷവുമായി ബന്ധപ്പെട്ട് ഒരിടത്തും തന്റെ പേര് ഉള്‍പ്പെടുത്തരുതെന്നും ഹെഡ്‌ഗെ ആവശ്യപ്പെട്ടു. ടിപ്പുസുല്‍ത്താന്‍ ക്രൂരനായ കൊലപാതകിയും നികൃഷ്ടനും കൂട്ടബലാത്സംഗിയുമാണെന്നും അങ്ങനെയുള്ള ഒരാളെ മഹത്വവല്‍ക്കരിക്കുന്ന ചടങ്ങിലേക്ക് തന്നെ ക്ഷണിക്കരുതെന്നും കത്തില്‍ ആനന്ദ് കുമാര്‍ പറയുന്നു.

നവംബര്‍ 10നാണ് കര്‍ണാടക സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ടിപ്പു സുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കുന്നത്. 2015 മുതലാണ് കര്‍ണാടക സര്‍ക്കാര്‍ ടിപ്പു ജയന്തി സംഘടിപ്പിച്ചു വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button