![](/wp-content/uploads/2017/10/jkpoliceman759.jpg)
ശ്രീനഗര്‍: പെണ്‍കുട്ടിയുടെ ചിത്രമെടുത്ത പോലീസുകാരനെ നാട്ടുകാര്‍ തെരുവില്‍ കസേരയിലിരുത്തി കെട്ടിയിട്ടു. ജമ്മു കശ്മീരിലെ ഗണ്ടര്‍ബാള്‍ ജില്ലയിൽ ശനിയാഴ്ച്ചാണ് സംഭവം നടന്നത്.
നാട്ടുകാര്‍ പോലീസുകാരനെ പിടികൂടിയത് അനുമതിയില്ലാതെ ചിത്രം പകര്‍ത്തിയതിനാണ്. സംഭവം ഒരാള്‍ ഫോണില്‍ പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ സംഭവുമായി ബന്ധപ്പെട്ട പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു.
Post Your Comments