Latest NewsNewsIndia

ഹാദിയ കേസ്: സുപ്രീം കോടതി വിധി ഇങ്ങനെ

ന്യൂഡൽഹി: ഹാദിയ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. ഹാദിയയ്ക്ക് തീരുമാനമെടുക്കാൻ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. അച്ഛന് മാത്രമാണ് സംരക്ഷണാവകാശമെന്ന് പറയാനാകില്ലെന്നും കോടതി അറിയിച്ചു.

വിവാഹം റദ്ദാക്കാൻ സുപ്രീം കോടതിക്ക് അധികാരമുണ്ടോയെന്നും എൻഐഎ അന്വേഷണം ആവശ്യമുണ്ടോയെന്നും അന്വേഷിക്കുമെന്നും കോടതി വ്യക്തമാക്കി. ഹാദിയ കേസ് എൻഐഎ അന്വേഷിക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷെഫിൻ ജഹാൻ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button