Latest News

കെവിന്റെ കൊലപാതകം : പ്രതികരണവുമായി ഹാദിയയുടെ പിതാവ്

തിരുവനന്തപുരം: കെവിന്റെ കൊലപാതകം പ്രതികരണവുമായി ഹാദിയയുടെ പിതാവ് അശോകന്‍ രംഗത്ത്. കൊത്താവുന്ന ഇരയാണെങ്കിലേ കൊത്തിക്കൊണ്ട് പറക്കാവൂ. കെവിന്റെ ഭാര്യ നീനുവിന്റെ മാതാപിതാക്കള്‍ തന്നെക്കാള്‍ കൂടുതല്‍ ചിന്താശേഷിയുള്ളവരായിരിക്കും അതിനാലാണ് തന്നെപ്പോലെ ഭരണഘടനയില്‍ വിശ്വസിക്കാന്‍ പോകാതിരുന്നതെന്നു ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് അശോകന്‍ പ്രതികരിച്ചു.

ശ്രീനാരായണ ഗുരു ആദ്യമായി നടത്തിയത് ഒരു മിശ്രവിവാഹമായിരുന്നു എന്നതിനെ കുറിച്ച് പറഞ്ഞപ്പോള്‍ എന്റെ അച്ഛന്‍ ചെത്തുകാരനായിരുന്നു. ചെത്തരുതെന്ന് ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ട്. എന്റെ അച്ഛനത് അനുസരിച്ചിരുന്നുവെങ്കില്‍ എന്റെ കുടുംബം പട്ടിണിയിലാകുമായിരുന്നെന്നും അതിനാല്‍ ഗുരു പറഞ്ഞതെല്ലാം ശരിയല്ലെന്നും അശോകന്‍ പറഞ്ഞു.

Also read : എടപ്പാൾ പീഡനക്കേസ് : തിയേറ്റർ ഉടമയുടെ അറസ്റ്റിൽ മുഖ്യമന്ത്രിക്ക് അതൃപ്‌തി

shortlink

Related Articles

Post Your Comments

Related Articles


Back to top button