1. ആകാശവും ഭൂമിയും സൃഷ്ടിക്കല്‍ മനുഷ്യനെ സൃഷ്ടിക്കുന്നതിനേക്കാള്‍ എത്രയോ വലുതാണ് പക്ഷേ അധികമാരും അതറിയുന്നില്ല.
2. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട് ‘
3. അല്ലാഹുവിന്‍റെ ദൃഷ്ടിയില്‍ ഏറ്റവും നികൃഷ്ടരായവര്‍ ബ്ദദ്ധി ഉപയോഗിക്കാത്തവരാണ് അക്രമികളെക്കുറിച്ചു അല്ലാഹു സൂക്ഷ്മജ്ഞാനം ഉളളവനാകുന്നു.
4. നിങ്ങള്‍ ജനങ്ങളോട് നന്മ ഉപദേശിക്കുകയും അവനവനെ മറന്നുകളയുകയും ചെയ്യുന്നുവോ പാഥേയത്തില്‍ വച്ച് മികച്ചത് ധര്‍മ്മബോധമാകുന്നു
5. നന്മ ചെയ്യുന്നതില്‍ മറ്റുളളവരെ കവച്ചുവെക്കുവാന്‍ അങ്ങേയറ്റം പരിശ്രമിക്കുക. അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു.
6. സഹനശീലരെ സന്തോഷവാര്‍ത്ത അറിയിക്കുക.
Post Your Comments