
കേപ് ടൗൺ: ദക്ഷിണാഫ്രിക്കൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം എബി ഡിവില്ലിയേഴ്സ് ഒഴിഞ്ഞു.ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ പരിക്കുമൂലം ടെസ്റ്റ് ടീമിൽ ഡിവില്ലിയേഴ്സിന് സ്ഥാനം ലഭിച്ചിരുന്നില്ല. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും കളിക്കാരനായി ടീമിൽ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments