Latest NewsNewsGulf

നീചനെന്ന് വിളിച്ചതിന് യുവാവ് മുൻഭാര്യയ്‌ക്കെതിരെ പരാതി നൽകി

ഷാർജ: നീചനെന്ന് വിളിച്ചതിന് മുൻഭാര്യയ്‌ക്കെതിരെ യുവാവ് പരാതി നൽകി. എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും രക്ഷപെടാനായി യുവതി തന്റെ രണ്ട് മക്കളെയും ഭർത്താവിന്റെ വീട്ടിലാണ് നിർത്തിയിരുന്നത്. എന്നാൽ യുവാവ് മക്കളെ തിരിച്ച് യുവതിയുടെ മാതാപിതാക്കളുടെ അടുത്ത് എത്തിച്ചതാണ് യുവതിയെ ചൊടിപ്പിച്ചത്.

തുടർന്ന് യുവതി ഇയാളെ ഫോൺ വിളിക്കുകയും കുട്ടികളെ എന്തിനാണ് തന്റെ വീട്ടിലേക്ക് അയച്ചതെന്ന് ചോദിക്കുകയും ഇത് വാഗ്വാദത്തിൽ കലാശിക്കുകയുമായിരുന്നു പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ യുവതിയെ ചോദ്യം ചെയ്‌തു. ഇത്തരത്തിൽ ഇനി ആവർത്തിക്കില്ലെന്ന് യുവതി എഴുതി നൽകിയാൽ പരാതി പിൻവലിക്കാം എന്ന തീരുമാനത്തിലാണ് യുവാവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button