Latest NewsKeralaNews

ഫേസ്ബുക്കില്‍ മതനിന്ദ: ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍

കോഴിക്കോട്ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ്ചയ്തു . ബാലുശ്ശേരി യൂണിറ്റ് സെക്രട്ടറി അഞ്ജിത് രാജാണ് അറസ്റ്റിലായത് . അറസ്റ്റിനെത്തുടര്‍ന്ന് ഇയാളെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായി ഡി.വൈ.എഫ്.ഐ നേതൃത്വം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button