Latest NewsIndiaNews

അമര്‍നാഥ് ഭീകരാക്രമണം; മരിച്ചവരുടെ എണ്ണം എട്ടായി

ശ്രീനഗർ: അമർനാഥ് തീർത്ഥാടകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലാളിതാ ബെന്‍ എന്ന സ്ത്രീയാണ് ഇന്ന് മരിച്ചത്. ഭീകരാക്രമണത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ലളിതാ ബെന്‍ ശ്രീനഗറിലെ എസ്‌കെഐഎംഎസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.വിദഗ്ധ ചികില്‍സയ്ക്കായി ഗുജറാത്തിലേക്ക് മാറ്റാനിരിക്കെയാണ് ലളിത ബെൻ മരണത്തിന് കീഴടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button