ഇന്റർനെറ്റ് അധിഷ്ഠിതമായ മൊബൈൽ ആപ്ലിക്കേഷനുകളുടെ മികച്ച സംഭാവനയിൽ രാജ്യത്തിന്റെ ജിഡിപിയിൽ(മൊത്ത ആഭ്യന്തര ഉൽപാദനം) 1.4 ലക്ഷം കോടിയുടെ വർദ്ധനവ് . 2015-16 സാമ്പത്തിക വർഷത്തെ ജിഡിപിയെ കുറിച്ച് ഐസിആർഐഇആർ (ICRIER)നടത്തിയ പഠനത്തിലാണ് വർദ്ധനവ് കണ്ടെത്തിയത്.
പഠനപ്രകാരം മൊബൈൽ ഇന്റർനെറ്റ് ട്രാഫിക് 10 ശതമാനം വർദ്ധിച്ചെന്നും, ഇത് രാജ്യത്തിന്റെ ജിഡിപിയിൽ 1.3 ശതമാനം വർദ്ധനയുണ്ടാക്കിയെന്നും റിപ്പോർടട്ട് ചൂണ്ടിക്കാട്ടുന്നു.
Post Your Comments