
കൊട്ടാരക്കര ; അമ്മയെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കടയ്ക്കൽ സ്വദേശി രാധയാണ് മരിച്ചത്. ലഹരിക്കടിമയായ മകന്‍ സന്തോഷ് അമ്മയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും, ഒളിവിൽ പോയ ഇയാളെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കിയെന്നും പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments