കൊച്ചി: ഡി.ജി.പി സ്ഥാനവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നിർദേശത്തിനായി കാത്തിരിക്കുകയാണെന്ന് ലോക്നാഥ് ബെഹ്റ. പോലീസിന്റെ തലപ്പത്ത് അനിശ്ചിതാവസ്ഥയില്ലെന്നും സർക്കാർ എന്ത് നിർദേശം നൽകിയാലും അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി വിധിയുടെ സാങ്കേതികത്വം പരിശോധിക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments