
ന്യൂഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സിനെയും ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും ഐപിഎല്ലിലേക്ക് ബിസിസിഐ സ്വാഗതം ചെയ്തു. വിലക്കിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ടീമുകളെ ടെന്‍ഡര്‍ ക്ഷണിക്കുന്നതിനായി ബിസിസിഐ ഐപിഎല്ലിലേക്ക് തിരികെ വിളിച്ചത്.
2018 ലെ ഐപിഎല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുവേണ്ടിയാണ് ടീമുകളെ സ്വാഗതം ചെയ്തിരിക്കുന്നത്. വാതുവയ്പു കേസുമായി ബന്ധപ്പെട്ട് ഇരു ടീമുകളെയും രണ്ടു വര്‍ഷത്തേക്കു വിലക്കിയിരുന്നു
Post Your Comments