ശശികലയെ പേസ് ഗാർഡനിൽനിന്ന് പുറത്താക്കുന്നതിനുള്ള പദ്ധതികളുമായി പനീർസെൽവം മുന്നോട്ട്. ഇതിന്റെ ഭാഗമായി പേസ് ഗാർഡൻ ‘അമ്മ സ്മാരകമാക്കികൊണ്ട് സർക്കാർ ഉത്തരവിറക്കി. കാവൽ മുഖ്യമന്ത്രിയായി തുടരുന്ന പനീർ സെൽവം തന്നെ പിന്തുണയ്ക്കുന്നവർക്ക് വേണ്ടി ഇന്ന് വൈകിട്ട് മറീന ബീച്ചിൽ സമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്.
ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കുന്നതിന് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പോയസ് ഗാര്‍ഡനിലെ ‘വേദനിലയം’ എന്ന വസതി സ്മാരകമാക്കാന്‍ പനീര്‍ശെല്‍വം നീക്കം നടത്തുന്നത്.
Post Your Comments