തമിഴ്നാട് രാഷ്ട്രീയം ശക്തമായ ചേരിപ്പോരിലേക്ക് നീങ്ങുന്നതിനിടെ ഇരുപക്ഷത്തും തിരക്കുപിടിച്ച കരുനീക്കങ്ങളാണ് നടക്കുന്നത്. വിഷയത്തിൽ ബി ജെ പി അവരുടെ നാലപ്പാട് വ്യക്തമാക്കിക്കഴിഞ്ഞു. തമിഴ് നാട് വിഷയത്തിൽ ഗവർണറാണ് തീരുമാനമെടുക്കേണ്ടതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വിശദീകരം. ഗവർണർ സമർപ്പിച്ച റിപ്പോർട്ട് പഠിച്ചുവരികയാണെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.
Post Your Comments