തിരുവനന്തപുരം: സ്വാശ്രയ കോളേജുകള്‍ക്കെതിരെ ഉയരുന്ന പ്രശ്നങ്ങളോട് പ്രതികരിച്ച് മന്ത്രി ജി സുധാകരന്. സംസ്ഥാനത്ത് അക്കാഡമിക് പാരമ്പര്യമുള്ള സ്വാശ്രയകോളേജുകള്‍ മാത്രം മതിയെന്ന് ജി സുധാകരന് പറയുന്നു.
ബാക്കിയുള്ളവ അടച്ചുപൂട്ടണമെന്നും ജി സുധാകരന് വ്യക്തമാക്കുന്നു. മിക്ക കോളേജുകളും തോന്നിയതുപോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് വിദ്യാര്‍ത്ഥികളുടെ തന്നെ ഭാവി ഇല്ലാതാക്കുകയാണെന്നും സുധാകരന് വ്യക്തമാക്കുന്നു. ഇത്തരം കോളേജുകളില്‍ നിന്നും പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും അറിവില്ലാത്തവരാണെന്നും സുധാകരന് പറയുന്നു.
Post Your Comments