NewsInternational

BMW ലോഗോ കോപ്പിയടി,ചൈനീസ് കമ്പനികള്‍ക്ക് പിഴ

ഷാൻഹായ്‌: BMW റൗണ്ട് ലോഗോ അതേപടി പകര്‍ത്തി വിപണിയിലെത്തിച്ചതിന് രണ്ടു ചൈനീസ് കമ്പനികൾക്ക് പിഴ ശിക്ഷ വിധിച്ചു.ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു കൊടുത്ത പരാതിയിലാണ് ഷാന്‍ഹായ് കോടതി 3 കോടി രൂപ പിഴ ചുമത്തിയത്.ചൈനയിലെ രണ്ട് ഫാഷന്‍ കമ്പനികള്‍ക്കെതിരെയാണ് കേസ്.

ഡീഗോ ബാമോ ഗ്രൂപ്പ് കമ്പനി പുറത്തിറക്കിയ ഷൂ, ഹാന്‍ഡ് ബാഗ് ഇതിലാണ് ബി.എം.ഡബ്ല്യു ഔദ്യോഗിക ലോഗോയുടെ അതെ കോപ്പിയടി നടന്നത്.ചൈനീസ് കാര്‍ നിര്‍മാതാക്കളായ BYD ഗ്രൂപ്പും BMW റൗണ്ട് ലോഗോ അതേപടി പകര്‍ത്തി വിപണിയിലെത്തിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button