
കറാച്ചി ● പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 30 ലേറെ പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ലസ്ബേല ജില്ലയിലെ ഹബ് പട്ടണത്തിലെ ഷാ നൂറാനി പള്ളിയില്‍ ശനിയാഴ്ച വൈകുന്നേരമാണ് സ്ഫോടനമുണ്ടായത്. വിശ്വാസികള്‍ ധമാല്‍ നിര്‍വഹിക്കുന്ന സമയത്താണ് സ്ഫോടനമുണ്ടയത്.
പരിക്കേറ്റവരെ രക്ഷാപ്രവര്‍ത്തകര്‍ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കറാച്ചിയിലെ സിവില്‍ ആശുപത്രിയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
Post Your Comments