ഓരോ മന്ത്രങ്ങളും പ്രത്യേക ഊര്‍ജങ്ങളുടെ കലവറകളാണ്. നെഗറ്റീവ് ചിന്തകളെ നീക്കി പോസിറ്റീവ് ചിന്തകള്‍ മനസിലേക്ക് കൊണ്ടുവരാൻ ഈ മന്ത്രങ്ങൾക്ക് സാധിക്കും.
ഓരോ മന്ത്രങ്ങളുടെയും ആവര്‍ത്തനമാണ് ഫലം വര്‍ധിപ്പിക്കുന്നത്. ശരീയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ മന്ത്രങ്ങള്‍ അത് ഉപയോഗിക്കുന്നവന് വിപരീതഫലം ഉണ്ടാക്കും
നിങ്ങളുടെ ജീവിതം തന്നെ മാറിമറിയുന്ന ചില മന്ത്രങ്ങൾ പരിചയപ്പെടാം :
1.ഓം നമ ശിവായ
ശിവനെ നമിക്കുന്നു, ശിവനെ ആരാധിക്കുന്നു എന്നാണ് ഈ മന്ത്രം അർഥമാക്കുന്നത്. അഞ്ച് അക്ഷരങ്ങളുള്ളതിനാൽ നമഃ ശിവായ, പഞ്ചാക്ഷരീമന്ത്രം എന്നും അറിയപ്പെടുന്നു.
2.ശാന്തി മന്ത്രം
‘ഓം പൂർണ്ണമദഃ പൂർണമിദം പൂർണ്ണാത് പൂർണ്ണമുദച്യതേ
പൂർണസ്യ പൂർണമാദായ പൂർണ്ണമേവാവശിഷ്യതെ ‘
3.ഓം ഗം ഗണപതയേ നമ
വിഘ്നേശ്വരന് എൻ്റെ പ്രണാമം എന്നാണ് ഈ മന്ത്രത്തിൻ്റെ അര്‍ഥം.
Post Your Comments