
ബംഗളൂരു : തേജസ് ഇന്ന് ഇന്ത്യന്‍ സേനയുടെ ഭാഗമാകും. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഭാരം കുറഞ്ഞ പോര്‍വിമാനമാണ് (എല്‍.സി.എ) തേജസ്. ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡില്‍ നിര്‍മിച്ച വിമാനങ്ങളില്‍ രണ്ടെണ്ണമാണ് ആദ്യഘട്ടമായി ഫ്ളയിങ് ഡാഗേഴ്സ്45 എന്ന പേരില്‍ സേനയുടെ ഭാഗമാകുന്നത്.
Post Your Comments