Latest NewsIndiaNews

നവവധു വീടിനുള്ളില്‍ മരിച്ച നിലയില്‍

ബാംഗ്ലൂർ: നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 20 ദിവസങ്ങൾക്ക് മുൻപ് വിവാഹിതയായ 22കാരി റാമിതയെയാണ് മരിച്ചത്.ബി കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇവർ താമസിച്ചിരുന്ന റെയിൽവെ ക്വാട്ടേഴ്‌സിൽ സീലിംഗിങ്ങിൽ തൂങ്ങി മരിച്ച നിലയിലാണ് നവവധുവിനെ കണ്ടെത്തിയത്. എന്നാൽ തങ്ങളുടെബ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും, പെൺകുട്ടിയുടെ ഭർത്താവാണ് മരണത്തിന് ഉത്തരവാദിയെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു.

also read:തലസ്ഥാനത്ത് ദമ്പതികളെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സ്ത്രീധനത്തെ ചൊല്ലി ഭർത്താവ് പെൺകുട്ടിയുമായി കലഹിച്ചിരുന്നുവെന്നും മാതാപിതാക്കൾ പറയുന്നു.
രണ്ട്‌ ദിവസം മുൻപ് ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. അന്വേഷണം പുരോഗമിക്കുകയുമാണെന്നും മരണത്തിന് ഉത്തരവാദിയെ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button