
ദുബായ് : ഇന്ത്യയില്‍ നിന്നും ദുബായിലേയ്ക്കുള്ള യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. ഇനി മുതല്‍ യാത്രക്കാരില്‍ നിന്ന് ലഗേജിന് ഫ്രീ അലവന്‍സ് ആയിരിക്കുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അധികൃതര്‍ പ്രഖ്യാപിച്ചു.
20 കിലോ വരെയുള്ള ലഗേജുകള്‍ക്കാണ് ഫ്രീ അലവന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി, തിരുവനന്തപുരം, ചെന്നൈ, മുംബൈ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാണ് ഈ സൗജന്യസേവനം ലഭിയ്ക്കുക.
Post Your Comments