
മസ്കറ്റ്: ഗള്‍ഫ് സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനമായ മസ്കറ്റിലെ ശിവക്ഷേത്രം സന്ദര്‍ശിച്ചു. സുല്‍ത്താന്‍ പാലസിനു സമീപം സ്ഥിതിചെയ്യുന്ന ഈ ശിവക്ഷേത്രത്തിന് നൂറിലധികം വര്‍ഷത്തെ പഴക്കമാണുള്ളത്. ഒമാനിലെ സുല്‍ത്താന്‍ ഖ്വാബൂസ് ഗ്രാന്‍സ് മോസ്ക്കിലും മോദി സന്ദര്‍ശനം നടത്തുകയുണ്ടായി.
Post Your Comments