
ചുവപ്പ് ഭീകരതയ്ക്കും ജിഹാദിക്കുമെതിരെ ബിജെപി കേരളം സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് സുരേഷ് ഗോപിയുടെ അവതരണ വീഡിയോ ആവേശം പകരുന്നു. ജനരക്ഷയാത്രക്കായി തയാറാക്കിയ ഗാനങ്ങൾക്ക് മുന്നോടിയായി സുരേഷ്ഗോപി നടത്തുന്ന അവതരണത്തിൽ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളും ജിഹാദി പ്രണയ വഞ്ചനകളും വിഷയമായി കടന്നു വരുന്നു.
ഒക്ടോബര്‍ മൂന്നിനാണ് കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര ആരംഭിക്കുക. പയ്യന്നൂരില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ യാത്ര ഉദ്ഘാടനം ചെയ്യുന്ന ജനരക്ഷായാത്രയിൽ കേന്ദ്ര നേതാക്കളും മന്ത്രിമാരും പങ്കെടുക്കും
വീഡിയോ കാണാം ;
Video Player
00:00
00:00
Post Your Comments