KollamKeralaNattuvarthaLatest NewsNews

പോ​ക്‌​സോ കേ​സി​ല്‍ അ​ധ്യാ​പ​ക​ന്‍ പിടിയിൽ

ജോ​സ​ഫ് കു​ട്ടി​യെ ആ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്

കൊ​ല്ലം: കൊ​ല്ല​ത്ത് പോ​ക്‌​സോ കേ​സി​ല്‍ അ​ധ്യാ​പ​ക​ന്‍ പൊ​ലീ​സ് പിടിയി​ല്‍. ജോ​സ​ഫ് കു​ട്ടി​യെ ആ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Read Also : പീഡനക്കേസില്‍ ഉള്‍പ്പെട്ട എല്‍ദോസ് കുന്നപ്പിള്ളിക്ക് ആറ് മാസത്തേയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പാഴ്‌വാക്ക്

കസ്റ്റഡിയിലെടുത്ത ഇയാളെ കി​ഴ​ക്കേ ക​ല്ല​ട പൊ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. ഇ​യാ​ള്‍​ക്കെ​തി​രെ പൂ​ര്‍​വ വി​ദ്യാ​ര്‍ത്ഥി​ക​ള്‍ ഉ​ള്‍​പ്പ​ടെ നി​ര​വ​ധി​പേ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Read Also : അരി ചോദിച്ച് വീട്ടിലെത്തിയ അയല്‍വാസിയായ യുവാവ് വീട്ടമ്മയെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കി

ഇയാളെ കോടതിയിൽ ​ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button