PathanamthittaLatest NewsKeralaNattuvarthaNews

യു​വാ​വി​നെ ആ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കൈ​പ്പ​റ്റ പ​ടു​വ​യി​ൽ പ​രേ​ത​നാ​യ രാ​ജു​വി​ന്‍റെ മ​ക​ൻ അ​നീ​ഷ് (35) ​ആ​ണ് മ​രി​ച്ച​ത്

മ​ല്ല​പ്പ​ള്ളി: യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​രി​യാ​രം വ​ട​ക്ക​ൻ​ക​ട​വി​ൽ ആറ്റിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈ​പ്പ​റ്റ പ​ടു​വ​യി​ൽ പ​രേ​ത​നാ​യ രാ​ജു​വി​ന്‍റെ മ​ക​ൻ അ​നീ​ഷ് (35) ​ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്ന് മ​ണി​യോ​ട് കൂ​ടി ആ​റ്റി​ൽ കു​ളി​ക്കാ​ൻ എ​ത്തി​യ​വ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.​ കീ​ഴ് വാ​യ്പൂ​ര് പൊ​ലീ​സ് സ്ഥലത്തെത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read Also : അമിത് ഷായെയും ജനറൽ എംഎം നരവനയെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ലഷ്‌കർ ഭീകരന് വേണ്ടി ലണ്ടനിൽ അപേക്ഷ

തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മെ മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​കുവെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button