India
- Jan- 2018 -26 January
സ്കൂളില്‍ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ക്കിടെ പൊലീസുകാരന് സ്വയം വെടിവെച്ച് മരിച്ചു
ലുധിയാന : സ്കൂളില്‍ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ നടത്തുന്നതിനിടെ പൊലീസുകാരന് സ്വയം വെടിവെച്ച് മരിച്ചു. പഞ്ചാബ് ലുധിയാനയില്‍ ജാഗ്രോണിലെ സര്‍ക്കാര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ മഞ്ചിത് സിംഗ്…
Read More » - 26 January
സാധാരണക്കാര്‍ക്ക് ഒപ്പമിരുന്ന് റിപ്പബ്ലിക് ദിന പരേഡ് കണ്ട് രാഹുൽഗാന്ധി
ന്യൂഡല്‍ഹി: ആറാം നിരയില്‍ സാധാരണക്കാര്‍ക്ക് ഒപ്പമിരുന്ന് റിപ്പബ്ലിക് ദിന പരേഡ് കണ്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നാലാം നിരയില്‍ സീറ്റ് അനുവദിച്ചിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും ആറാം നിരയില്‍…
Read More » - 26 January
ചാവേര്‍ ബോംബായി എത്തിയ യുവതി പിടിയില്‍
ശ്രീനഗര്‍: ചാവേര്‍ ബോംബായി എത്തിയ യുവതി പിടിയില്‍. ജമ്മു കശ്മീര്‍ പോലീസാണ് റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ചാവേര്‍ സ്ഫോടനത്തിനെത്തിയത് എന്ന സംശയിക്കുന്ന യുവതിയെ വ്യാഴാഴ്ച രാത്രി പിടികൂടിയത്. ഇവര്‍…
Read More » - 26 January
കുഞ്ഞുങ്ങൾ മാറിയ സംഭവം; ആരുടെ കൂടെ ജീവിക്കണമെന്ന് കുട്ടികൾക്ക് തീരുമാനമെടുക്കാമെന്ന് കോടതി
ദിസ്പുർ: കുഞ്ഞുങ്ങൾ പരസ്പരം മാറിപ്പോയ സംഭവത്തിൽ അപൂർവമായ നിർദേശവുമായി കോടതി. പതിനെട്ട് വയസ്സാകുമ്പോള്‍ ആരുടെ കൂടെ ജീവിക്കണമെന്ന് കുട്ടികൾക്ക് തന്നെ തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി. 2015ല്‍ മംഗള്‍ദോയ്…
Read More » - 26 January
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മോദി സര്‍ക്കാരിന്റെ വക 10,000 രൂപ എത്തിയേക്കാം
ന്യൂഡല്‍ഹി•നിങ്ങൾ ഒരു അക്കൗണ്ടുള്ള വ്യക്തിയാണോ? ആണെകിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് പ്രധാനമന്ത്രിയുടെ സമ്മാനമായി 10000 രൂപ അടുത്തമാസം എത്തിയേക്കും.രാജ്യത്തെ വിലക്കയറ്റവും തൊഴിൽരഹിതരുടെ വര്‍ധനവും പിടിച്ചുനിര്‍ത്താനാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 26 January
പാസ്പോര്‍ട്ടിന് അപേക്ഷിച്ചാല്‍ ഇനി ഒറ്റ ദിവസം കൊണ്ട് പാസ്പോര്‍ട്ട് ലഭിയ്ക്കും : കേന്ദ്രത്തിന്റെ പുതിയ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: പാസ്പോര്‍ട്ടിന് ആഗ്രഹിക്കുന്ന ആര്‍ക്കും സന്തോഷമേകുന്ന നീക്കമാണ് മിനിസ്ട്രി ഓഫ് എക്സ്റ്റേണല്‍ അഫയേര്‍സ് നടത്തിയിരിക്കുന്നത്. ഇത് പ്രകാരം തത്കല്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്ന ആര്‍ക്കും ഒരു ദിവസം കൊണ്ട്…
Read More » - 26 January
റിപ്പബ്ലിക് ദിനത്തില്‍ പാകിസ്ഥാന് മധുരം നൽകില്ല
ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിെന്റ പശ്ചാത്തലത്തില്‍ പാകിസ്താന് റിപബ്ലിക് ദിനത്തില്‍ മധുരം നല്‍കില്ലെന്ന് ബി.എസ്.എഫ്. ഇരു രാജ്യങ്ങളും തമ്മില്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും നിരന്തരമായി സംഘര്‍ഷങ്ങള്‍ നില…
Read More » - 26 January
‘പത്മാവത്’ പ്രദര്‍ശിപ്പിച്ചതിന് തിയറ്ററിനുനേരെ പെട്രോള്‍ ബോംബ് ആക്രമണം
ബെംഗളൂരു: ബോളിവൂഡ് വിവാദ ചിത്രം ‘പത്മാവത്’ പ്രദര്‍ശിപ്പിച്ച തിയറ്ററിനുനേരെ പെട്രോള്‍ ബോംബ് ആക്രമണം. ബലഗാവിയിലെ പ്രകാശ് തിയറ്ററിലായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രിയോടെ ആളുകള്‍ സെക്കന്‍ഡ് ഷോ കഴിഞ്ഞ്…
Read More » - 26 January
തൂക്കുകയറിന് കാത്തിരിക്കുന്ന തടവുകാരുടെ എണ്ണത്തില്‍ ഈ സംസ്ഥാനം മുന്നില്‍
ന്യൂഡല്‍ഹി: തൂക്കുകയര്‍ വിധിച്ച് തടവില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ മഹാരാഷ്ട്ര മുന്നില്‍. ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്സിറ്റി നടത്തിയ കണക്കെടുപ്പിലാണ് ഇക്കാര്യം വ്യാക്തമാക്കുന്നത്. 2017 അവസാനത്തെ കണക്കുകള്‍ പ്രകാരം…
Read More » - 26 January
ഞങ്ങള്‍ ഒരിക്കലും കുട്ടികളെ ആക്രമിക്കില്ല; ഗുരുഗ്രാം സ്കൂള്‍ ബസ് ആക്രമണത്തിനു പിന്നില്‍ സഞ്ജയ് ലീല ബന്‍സാലി: കര്‍ണിസേന
ജയ്പൂര്‍: ഗുരുഗ്രാമില്‍ സ്കൂള്‍ ബസ് ആക്രമിച്ചത് തങ്ങളല്ലെന്നും പത്മാവദ് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ സ്കൂള്‍ ബസ് ആക്രമിച്ചത് സഞ്ജയ് ലീല ബന്‍സാലിയും അദ്ദേഹത്തിന്റെ അനുയായികളുമാണെന്നും വ്യക്തമാക്കി…
Read More » - 26 January
എയര്‍ലൈന്‍സ് അധികൃതരുടെ അനാസ്ഥ : അഞ്ച് ലക്ഷം രൂപയിലധികം വിലമതിയ്ക്കുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു
ബംഗളുരു: സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ വിദേശ യുവതിയുടെ വിലയേറിയ സ്വര്‍ണാഭരണം മോഷണം പോയി. ആസ്ട്രേലിയയിലെ നോര്‍ത് ഹൊബാര്‍ട് ലെറ്റിറ്റിയ സ്ട്രീറ്റിലെ ജെന്നിഫര്‍ മരിയ ആണ് ഇ. മെയിലിലൂടെ…
Read More » - 26 January
ഓച്ചിറ കെട്ടുകാഴ്ച വിരുന്നൊരുക്കി കേരളത്തിന്റെ ടാബ്ലോ
ന്യൂഡല്‍ഹി: കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ 69-ാം റിപ്പബ്ളിക് ദിനാഘോഷ നിറവില്‍ രാജ്യം. നാലു വര്‍ഷത്തിനു ശേഷം പരേഡിൽ കേരളത്തിനും പ്രാതിനിധ്യമുണ്ട്. കേരളത്തിന്റെ അഭിമാനമായ കലാരൂപമായി ഓച്ചിറ കെട്ടുകാഴ്ച…
Read More » - 26 January
റിപ്പബ്ളിക്ക് ദിനാഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല തുടക്കം
ന്യൂഡൽഹി : രാജ്യം അറുപത്തി ഒൻപതാം റിപ്പബ്ളിക്ക് ദിനം ആഘോഷിക്കുന്നു. രാഷ്ട്രത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അർപ്പിച്ചു.അശ്വാരൂഢ…
Read More » - 26 January
അത് ചാടിവീഴാം, ബൈക്കിനെ പിന്തുടരാം, പിച്ചിച്ചീന്തി കൊല്ലാം; മരണത്തെ മുഖാമുഖം കണ്ട് യുവാക്കള്‍(വീഡിയോ കാണാം)
മഹാരാഷ്ട്ര: ബൈക്കിലെത്തിയ ആ യുവാക്കള്‍ എങ്ങനെയാണ് രക്ഷപെട്ടതെന്ന് ഒരുപക്ഷേ അവര്‍ക്കുപോലും ഇപ്പോള്‍ അറിയില്ലായിക്കും. ബൈക്കിന് മുന്നിലും പിന്നിലും കടുവ. ഒന്നനങ്ങിയാല്‍ എന്തും സംഭവിക്കാം. കടുവകള്‍ ചാടിവീഴാം. ബൈക്കിനെ…
Read More » - 26 January
ലോകശക്തികൾക്ക് പോലും ഇല്ലാത്ത കാവൽ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ: പ്രതിരോധ മേഖലക്ക് കൂടുതൽ കരുത്തേകാൻ എസ്–400 ട്രയംഫ്
ന്യൂഡൽഹി: ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങാൻ പദ്ധതിയിടുന്ന എസ്-400 ട്രയംഫിന്റെ പ്രത്യേകതകൾ നിരവധിയാണ്.അഞ്ചാം തലമുറയിലെ യുദ്ധവിമാനങ്ങൾ പോലും തകർക്കാനുള്ള ശേഷി,അമേരിക്കയുടെ ഏറ്റവും ആധുനികമായ എഫ്-35 ഫൈറ്റർ ജെറ്റിനു…
Read More » - 26 January
ജ്ഞാനസൂര്യനും വലിയ ഇടയനും രാജ്യത്തിന്റെ ആദരം
ന്യൂഡൽഹി: സാംസ്കാരിക ദേശീയതയുടെ ദാര്‍ശനികാചാര്യന്‍ പി. പരമേശ്വരന് പദ്മവിഭൂഷണ് നൽകിയും നിറചിരിയുടെ വലിയ പിതാവ് റവ. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത തിരുമേനിക്ക് പത്മഭൂഷണ്‍…
Read More » - 26 January
പാസഞ്ചര്‍ ട്രെയിനില്‍ തീപിടത്തം : ഒഴിവായത് വന്‍ ദുരന്തം
മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീപിടത്തം. യാത്രക്കാരില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക വിലയിരുത്തല്‍. റയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. തീപിടിത്തത്തില്‍ ട്രെയിന്റെ…
Read More » - 26 January
റിപ്പബ്ലിക്ക് ദിന പരേഡില്‍ രാഹുല്‍ ഗാന്ധിക്ക് സീറ്റ് നാലാം നിരയില്‍
ന്യൂഡല്‍ഹി: ഇന്ന് നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് സീറ്റ് അനുവദിച്ചത് നാലാം നിരയില്‍. സര്‍ക്കാര്‍ ക്ഷണിതാവായ രാഹുലിന് നാലാം നിരയില്‍ മാത്രം സീറ്റ്…
Read More » - 26 January
എ ബി പി സര്‍വ്വേയില്‍ ഇപ്പോള്‍ ഇലക്ഷന് നടത്തിയാല്‍ 300 സീറ്റുകളുമായി എന്‍ഡിഎ അധികാരത്തിലേക്ക് : സര്‍വ്വേയുടെ മറ്റ് വിശദാംശങ്ങള്‍ ഇങ്ങനെ
രാജ്യത്തെ പകുതിയലധികം ആളുകളും ഇപ്പോഴും നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നതായി സര്‍വേ ഫലം. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ 293-309 സീറ്റിൽ അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് സർവ്വേ…
Read More » - 26 January
സർജ്ജിക്കൽ സ്ട്രൈക്ക് നടത്തിയ ആ രാത്രി പാകിസ്ഥാൻ ഭീകര ക്യാംപിൽ സംഭവിച്ചതിന്റെ നേർക്കാഴ്ച
ന്യൂഡൽഹി: പാകിസ്ഥാന്റെ ഭീകര ക്യാംപില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് ലോക ശ്രദ്ധ നേടുന്നു.അതിര്‍ത്തി കടന്നു പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ സൈനീകര്‍ നടത്തിയ ദൗത്യത്തെക്കുറിച്ചു കൂടുതല്‍…
Read More » - 26 January
ഭാരതം ഇന്ന് 69 -താമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു : രാജ്യം മുഴുവൻ കനത്ത സുരക്ഷയിൽ
ന്യൂഡൽഹി: കനത്ത സുരക്ഷയിൽ രാജ്യം ഇന്ന് അറുപത്തിയൊമ്പതാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കും. ചരിത്രം കുറിച്ച് പത്ത് ആസിയാൻ രാഷ്ട്രത്തലവൻമാരാണ് ഇത്തവണ അതിഥികൾ. നാലു വര്‍ഷത്തിനു ശേഷം പരേഡിൽ…
Read More » - 26 January
സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് കേരള പോലീസിൽ നിന്ന് ആറ് പേർ
ന്യൂഡല്‍ഹി: സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് കേരള പോലീസില്‍നിന്ന് ആറുപേര്‍ അര്‍ഹരായി. ധീരതയ്ക്കും വിശിഷ്ടസേവനത്തിനും സ്തുത്യര്ഹസേവനത്തിനുമടക്കം രാഷ്ട്രപതിയുടെ 795 പോലീസ് മെഡലുകളാണ് റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി പ്രഖ്യാപിച്ചത്.…
Read More » - 25 January
നീതിക്കുവേണ്ടി സ്വന്തം രക്തത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി ബലാത്സംഗ ഇര
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി തനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സ്വന്തം രക്തത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. പ്രധാന മന്ത്രിക്ക് പുറമെ ഉത്തര്‍പ്രദേശ് പ്രധാനമന്ത്രി യോഗി ആദിത്യനാഥിനും 18കാരിയായ പെണ്‍കുട്ടി…
Read More » - 25 January
രാജ്യം ആര്‍ക്കൊപ്പം? തികച്ചും വ്യത്യസ്തമായ ഇന്ത്യ ടുഡേ സര്‍വേ ഫലം പുറത്ത്
ന്യൂഡല്‍ഹി•രാജ്യത്തെ പകുതിയലധികം ആളുകളും ഇപ്പോഴും നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നതായി ഇന്ത്യ ടുഡേ സര്‍വേ. 53 ശതമാനം പേരാണ് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടത്.…
Read More » - 25 January
ബി.ജെ.പിയ്ക്ക് മുന്നേറ്റം പ്രവചിച്ച് പുതിയ അഭിപ്രായ സര്‍വേ
ന്യൂഡല്‍ഹി•ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ നരേന്ദ്ര മോദിയുടെ ജനപ്രീയതയില്‍, ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണി 293 മുതല്‍ 309 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്ന് എ.ബി.പി-സി.എസ്.ഡി.എസ് സര്‍വേ. ലോക്സഭാ…
Read More »