India
- Sep- 2023 -20 September
വനിതാ സംവരണ ബിൽ പാർലമെന്ററി ജനാധിപത്യത്തെ ശക്തിപ്പെടുത്തും: പ്രതികരണവുമായി അമിത് ഷാ
ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാർലമെന്ററി ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ന് ലോക്സഭയിൽ പാസാക്കിയ വനിതാ സംവരണ ബില്ലിന് വേണ്ടി താൻ…
Read More » - 20 September
വനിതാ സംവരണ ബിൽ; 454 എം.പിമാർ അനുകൂലിച്ച ബില്ലിനെ എതിർത്തത് 2 എം.പിമാർ
ഡൽഹി: വനിതാ സംവരണ ബിൽ ലോക്സഭയിൽ പാസാക്കി. 454 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചപ്പോൾ രണ്ട് എം.പിമാർ മാത്രം ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. ലോക്സഭയിലും സംസ്ഥാന അസംബ്ലികളിലും…
Read More » - 20 September
റിപ്പബ്ലിക് ദിനാഘോഷം: ജോ ബൈഡനെ മുഖ്യാതിഥിയായി ക്ഷണിച്ച് പ്രധാനമന്ത്രി
ഡല്‍ഹി: 2024ലെ റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് മുഖ്യാതിഥിയായി യുഎസ് പ്രസിഡന്റ് ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചതായി ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ എറിക് ഗാര്‍സെറ്റി. ജി 20…
Read More » - 20 September
പെരിയാറിന്റെ പ്രതിമയില്‍ ചാണകമെറിഞ്ഞ സംഭവം, അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
കോയമ്പത്തൂര്‍: സാമൂഹ്യ പരിഷ്കര്‍ത്താവായ പെരിയാറിന്റെ പ്രതിമയില്‍ അജ്ഞാതരായ അക്രമികള്‍ ചാണകം എറിഞ്ഞു. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലെ വടചിത്തൂര്‍ ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്ന പ്രതിമയിലാണ് ചാണകം എറിഞ്ഞത്. പോലീസ് ഉദ്യോഗസ്ഥരും…
Read More » - 20 September
വനിത സംവരണ ബിൽ: പുതിയ പാർലമെന്ററി ഇന്നിംഗ്സിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് സ്മൃതി ഇറാനി
ന്യൂഡൽഹി: വനിത സംവരണ ബിൽ പാസാക്കിയതിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പുതിയ പാർലമെന്ററി ഇന്നിംഗ്സിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. കോടിക്കണക്കിന് സ്ത്രീകൾ കാത്തിരുന്ന…
Read More » - 20 September
കാനഡയിലെ ഭീകര ഗ്രൂപ്പുകളുമായും ഗ്യാങ്സ്റ്റര്‍ ഗ്രൂപ്പുകളുമായും ബന്ധം: 43പേരുടെ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ
ഡല്‍ഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ, കാനഡയിലെ ഭീകര ഗ്രൂപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ. ഭീകരസംഘങ്ങളുമായും ഗ്യാങ്സ്റ്റര്‍ ഗ്രൂപ്പുകളുമായി ചേര്‍ന്ന്…
Read More » - 20 September
‘നാരി ശക്തി വന്ദൻ അധീന്യം’ : വനിതാ സംവരണ ബിൽ ലോക്സഭയിൽ പാസാക്കി
ഡൽഹി: വനിതാ സംവരണ ബിൽ ലോക്സഭയിൽ പാസാക്കി. 454 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചും രണ്ട് പേർ എതിർത്തും വോട്ട് ചെയ്തു. ലോക്സഭയിലും സംസ്ഥാന അസംബ്ലികളിലും മൂന്നിലൊന്ന് സീറ്റുകൾ…
Read More » - 20 September
- 20 September
വാട്സ്ആപ്പിലും തരംഗം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി! 24 മണിക്കൂറിനിടെ ഫോളോ ചെയ്തത് വൺ മില്യൺ ആളുകൾ
ലോകത്തിലെ ഏറ്റവും ജനകീയനായ നേതാവാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദി. സോഷ്യൽ മീഡിയകളിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ഇത്തവണ പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിലും തരംഗമായി…
Read More » - 20 September
ഒരു വാക്ക് എന്നോട് പറയാമായിരുന്നില്ലേ? – മകളുടെ ചേതനയറ്റ ശരീരത്തിൽ വീണ് പൊട്ടിക്കരഞ്ഞ് വിജയ് ആന്റണിയുടെ ഭാര്യ
നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീരയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. പതിനാറുകാരിയായ മീരയുടെ ആത്മഹത്യ കോളിവുഡിനെ ഒന്നാകെ ഞെട്ടിച്ചു. രണ്ട്…
Read More » - 20 September
നയതന്ത്ര സ്വര്‍ണ കടത്ത് കേസില്‍ ഒളിവിലായിരുന്ന പ്രതി മുംബൈയില്‍ പിടിയില്‍ : അറസ്റ്റിലായത് കണ്ണൂര്‍ സ്വദേശി
മുംബൈ: സ്വപ്ന സുരേഷ് മുഖ്യപ്രതിയായ നയതന്ത്ര സ്വര്‍ണ കടത്ത് കേസില്‍ ഒളിവിലായിരുന്ന പ്രതി മുംബൈയില്‍ പിടിയിലായി. കണ്ണൂര്‍ സ്വദേശി രതീഷ് ആണ് അറസ്റ്റിലായത്. എന്‍ഐഎ ആണ് അറസ്റ്റ്…
Read More » - 20 September
വനിതാ സംവരണ ബിൽ കൊണ്ട് ഉദ്ദേശിക്കുന്നതെന്ത്? വിവാദങ്ങൾ എന്തൊക്കെ?
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 18 തിങ്കളാഴ്ച ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തില്‍ സ്ത്രീ സാന്നിധ്യം എന്ന വിഷയം ഒരിക്കല്‍കൂടി ശ്രദ്ധ നേടുകയാണ്. ഏറെക്കാലമായി പെട്ടിയിലിരിക്കുന്ന വനിതാ സംവരണ…
Read More » - 20 September
മുസ്ലീം സ്ത്രീകള്‍ക്ക് പ്രത്യേക ക്വാട്ടയില്ല: വനിതാ സംവരണ ബില്ലിനെ എതിർത്ത് അസദുദ്ദീൻ ഒവൈസി
ഡൽഹി: ലോക്സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനെ എതിർത്ത് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ബില്ലിൽ ഒബിസി – മുസ്ലീം സ്ത്രീകള്‍ക്ക് പ്രത്യേക ക്വാട്ടയില്ലെന്നും…
Read More » - 20 September
പ്രാണപ്രതിഷ്ഠയ്ക്ക് ഒരുങ്ങുന്ന അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന് നേരെ വ്യാജ ബോംബ് ഭീഷണി: ഭീഷണിക്ക് പിന്നില്‍ 14കാരന്
ലക്നൗ : പ്രാണപ്രതിഷ്ഠയ്ക്ക് ഒരുങ്ങുന്ന അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന് നേരെ വ്യാജ ബോംബ് ഭീഷണി . ബറേലി സ്വദേശിയായ 14 വയസുകാരനാണ് ക്ഷേത്രത്തിന് നേരെ വ്യാജ ഭീഷണി ഉയര്‍ത്തിയത്.…
Read More » - 20 September
സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞു? സോഷ്യൽ മീഡിയയിൽ നടിയുടെ രഹസ്യവിവാഹത്തിന്റെ ചിത്രം വൈറൽ, യാഥാർഥ്യമിതാണ്
സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞു?സോഷ്യൽ മീഡിയയിൽ നടിയുടെ രഹസ്യവിവാഹത്തിന്റെ ചിത്രം വൈറൽ, യാഥാർഥ്യമിതാണ്
Read More » - 20 September
കേരളത്തില്‍ നിന്ന് ബംഗാളിലേക്ക് മടങ്ങിയ തൊഴിലാളിക്ക് നിപ ലക്ഷണങ്ങള്‍
കൊല്‍ക്കത്ത: : കേരളത്തില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് മടങ്ങിയ അതിഥി തൊഴിലാളി നിപ രോഗലക്ഷണങ്ങളോടെ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. ബര്‍ധമൻ ജില്ലയില്‍ നിന്നുള്ള തൊഴിലാളി ബെല്ലാഘട്ടയിലെ ആശുപത്രിയിലാണ് ചികിത്സ…
Read More » - 20 September
‘തീർത്തും നിരാശാജനകം’: രാജ്യത്തെ ഒരു കളിക്കാരനും സഞ്ജുവിന്റെ അവസ്ഥ ആഗ്രഹിക്കില്ലെന്ന് റോബിൻ ഉത്തപ്പ
ഓസ്ട്രേലിയയ്ക്കെതിരായ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജു സാംസണെ തെരഞ്ഞെടുത്തില്ല. വേൾഡ് കപ്പിനുള്ള 15 അംഗ ഇന്ത്യ ടീമിലും സഞ്ജുവിന് ഇടം ലഭിച്ചില്ല.…
Read More » - 20 September
ഖാലിസ്ഥാന്‍ ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദം: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കര്‍
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഖാലിസ്ഥാന്‍ ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയുമായുള്ള ബന്ധം വഷളായതിനിടെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍…
Read More » - 20 September
മാഞ്ചോലയില്‍ ജനവാസ മേഖലയില്‍ തുടരുന്ന അരിക്കൊമ്പന് മദപ്പാടില്‍
ചെന്നൈ: മാഞ്ചോലയില്‍ ജനവാസ മേഖലയില്‍ തുടരുന്ന അരിക്കൊമ്പന് മദപ്പാടില്‍. ഉള്‍ക്കാട്ടിലേക്ക് അയക്കാന്‍ ശ്രമം തുടരുന്നതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. രണ്ട് ദിവസമായി അരിക്കൊമ്പന് ഇവിടെ തന്നെ തുടരുകയാണ്.…
Read More » - 20 September
വേണ്ടത് തുല്യമായ പരിഗണന: വനിതാ സംവരണ ബില്ലിൽ പ്രതികരിച്ച് കനിമൊഴി
ഡൽഹി: വനിതാ സംവരണ ബിൽ സംവരണത്തിനല്ല, മറിച്ച് പക്ഷപാതവും അനീതിയും നീക്കം ചെയ്യുന്നതിനാണെന്ന് ഡിഎംകെ നേതാവ് കനിമൊഴി. എല്ലാ സ്ത്രീകളും സ്ത്രീകൾ തുല്യരായി ബഹുമാനിക്കപ്പെടാൻ ആഗ്രഹിക്കുന്നു എന്നും…
Read More » - 20 September
കാമുകിയെ ശല്യം ചെയ്ത സീനിയർ ഓഫീസറെ കൊന്ന് കുഴിച്ച് മൂടി: സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റില്‍
ന്യൂഡല്‍ഹി: കാമുകിയെ ശല്യപ്പെടുത്തിയെന്ന കാരണത്തിൽ മേലുദ്യോഗസ്ഥനെ കൊന്ന് കുഴിച്ചുമൂടി സർക്കാർ ഉദ്യോഗസ്ഥൻ. ഡല്‍ഹിയിലെ ആർകെ പുരത്താണ് ക്ലർക്കായ യുവാവ് സീനിയറായ സഹപ്രവർത്തകനെ കൊലപ്പെടുത്തി മൃതദേഹം ക്വാർട്ടേഴ്സിന് സമീപം കുഴിച്ചിട്ടത്.…
Read More » - 20 September
‘സ്വപ്നം കാണാൻ ജി.എസ്.ടി വേണ്ടല്ലോ? ബൈ ദ വേ, ജി.എസ്.ടി പ്രിയങ്കാ ജിയുടെ സ്വപ്നമായിരുന്നു’; പരിഹസിച്ച് സന്ദീപ് വാര്യർ
ന്യൂഡൽഹി: വനിതാ സംവരണ ബിൽ രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നുവെന്നും എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ.…
Read More » - 20 September
13,000 മുതൽ 22,000 വരെ; ഏറ്റവും അധികം ആളുകൾ വാങ്ങുന്ന 8 5G സ്മാർട്ട് ഫോണുകൾ
ഇന്ത്യയിൽ എല്ലാ വർഷവും നിരവധി 5G ഫോണുകൾ വിപണിയിലെത്തുന്നു. ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന ബജറ്റ് ഫോണുകൾ ഏതൊക്കെയെന്ന് നമുക്ക് പരിശോധിക്കാം. മികച്ച ഡിസ്പ്ലേയും പ്രോസസറും ഈ…
Read More » - 20 September
വനിതാ സംവരണ ബിൽ രാജീവ് ഗാന്ധിയുടെ സ്വപ്നം, എത്രയും പെട്ടെന്ന് നടപ്പിലാക്കണം: സോണിയ ഗാന്ധി
ന്യൂഡൽഹി: വനിതാ സംവരണ ബിൽ എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ബിൽ രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു എന്ന് പറഞ്ഞ സോണിയ, ബില്ലിനെ പാർട്ടി…
Read More » - 20 September
വല്ലാതെ വേദനിപ്പിച്ചു; മകള്‍ മരിക്കുന്നതിന് തൊട്ടുമുന്‍പ് വിജയ് ആന്റണിയുടെ പേരില്‍ വന്ന വിവാദം, നടൻ നൽകിയ മറുപടി
ഏറെ ഞെട്ടലോടെയാണ് നടൻ വിജയ് ആന്റണിയുടെ മൂത്ത മകൾ മീര വിജയ് ആന്റണിയുടെ വിയോഗ വാർത്ത ആരാധകർ അറിഞ്ഞത്. ആത്മഹത്യയെ കുറിച്ച് വിജയ് ആന്റണി മുൻപ് പറഞ്ഞ…
Read More »