വഡോദര•പെണ്‍വാണിഭത്തില്‍ ഏര്‍പ്പെട്ടിരുന്ന ആറു ഏജന്റുമാരെ വഡോദര പോലീസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പോലീസ് നടാപടി. പെണ്‍കുട്ടികളെ വിതരണം ചെയ്യുന്നതിനായി അവര്‍ വെബ്‌സൈറ്റ് ഉപയോഗിച്ചിരുന്നതായും എസിപി അൽപേഷ് രാജ്ഗോർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രണ്ട് വെബ്‌സൈറ്റുകളിലൂടെ പ്രവർത്തിച്ചിരുന്ന നാല് പെൺകുട്ടികളെ പോലീസ് റാക്കറ്റിൽ നിന്ന് രക്ഷപ്പെടുത്തി.
Post Your Comments