India
- Mar- 2020 -4 March
ഇന്ത്യയിൽ 15പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു : വൈറസ് ബാധിച്ചവരുടെ എണ്ണം പതിനെട്ടായി
ന്യൂ ഡൽഹി : ഇന്ത്യയിൽ 15പേർക്ക് കൂടി കൊവിഡ്19(കൊറോണ വൈറസ്)സ്ഥിരീകരിച്ചു. ഇന്നലെ എത്തിയ 15 ഇറ്റാലിയൻ വംശജരിലാണ് കൊവിഡ്19 കണ്ടെത്തിയായത്. ഇന്നലെ ഡൽഹിയിൽ ഹോട്ടലില്‍ നിന്നും ചാവ്ല…
Read More » - 4 March
തട്ടിപ്പുകേസില്‍ സാഹസികമായി പോലീസ് പിടികൂടിയ പ്രതികള്‍ ഒടുവില്‍ കേസില്‍ നിന്ന് തടിയൂരി; സംഭവം ഇങ്ങനെ
മഞ്ചേരി: തട്ടിപ്പുകേസില്‍ സാഹസികമായി പോലീസ് പിടികൂടിയ പ്രതികള്‍ ഒടുവില്‍ കേസില്‍ നിന്ന് തടിയൂരി. എ.ടി.എം.തട്ടിപ്പുകേസില്‍ മഞ്ചേരി പോലീസ് പിടികൂടിയ പ്രതികളാണ് പരാതിക്കാരനുമായി ഒത്തുതീര്‍പ്പില്‍ എത്തി കേസില്‍ നിന്നും…
Read More » - 4 March
ഇന്ത്യയില്‍ പുതിയ യാത്രാ നിര്‍ദേശം നിലവില്‍ വന്നു
ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പുതിയ യാത്രാ നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വന്നു. ഇതിന്റെ ഭാഗമായി ഇറ്റലി, ഇറാന്, ദക്ഷിണ കൊറിയ, ജപ്പാന് എന്നീ…
Read More » - 4 March
പത്താം ക്ലാസ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളെ കോപ്പിയടിക്കാൻ സാഹായിക്കുന്ന നാട്ടുകാർ : വീഡിയോ
യവത്മല്‍(മഹാഷ്ട്ര): പത്താം ക്ലാസ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളെ കോപ്പിയടിക്കാൻ സാഹായിക്കുന്ന നാട്ടുകാരുടെ വിഡിയോ വൈറലാകുന്നു. മഹാരാഷ്ട്രയിലെ യവത്മലിലെ മഹാഗാവിലെ സ്കൂളിലാണ് മതിലില്‍ കയറി ജനലിലൂടെ ഉത്തരങ്ങളടങ്ങുന്ന പേപ്പർ നൽകുന്നത്.…
Read More » - 4 March
ഡല്‍ഹി കലാപത്തിനിടെ ഐബി ഓഫീസര്‍ അങ്കിത് ശര്‍മ്മ കൊല്ലപ്പെട്ട സംഭവം : ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ നിര്‍ണായക തെളിവ് : ഇതോടെ ഡല്‍ഹി കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യം പൊലീസ് പുറത്തുവിട്ടു
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ ഐബി ഓഫീസര്‍ അങ്കിത് ശര്‍മ്മ കൊല്ലപ്പെട്ട സംഭവം , ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ നിര്‍ണായക തെളിവ്. ഇതോടെ ഡല്‍ഹി കലാപത്തിനു…
Read More » - 4 March
ട്വിറ്ററിനു സമാനമായ ഇന്ത്യന്‍ ആപ്പ് ആവിഷ്കരിക്കാനൊരുങ്ങി കേന്ദ്ര ഐ.ടി. മന്ത്രാലയം
ഡല്‍ഹി: ട്വിറ്ററിന് പകരം വയ്ക്കാന്‍ പുതിയ ആപ്പുവരുന്നു. അതും സാധനം ഇന്ത്യന്‍ നിര്‍മിതം തന്നെ. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററായിരിക്കും ആപ്പ് നിര്‍മ്മിക്കുക.…
Read More » - 4 March
ഡല്‍ഹി കലാപം : മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച് ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ നേരിട്ട് പങ്കുള്ള ആം ആദമി നേതാവ് താഹിര്‍ ഹുസൈന് മുന്‍കൂര്‍ജാമ്യത്തിനായി ശ്രമിക്കുന്നു. ഡല്‍ഹി കോടതിയെയാണ് മുന്‍കൂര്‍ജാമ്യത്തിനായി താഹിര്‍ ഹുസൈന് ചൊവ്വാഴ്ച സമീപിച്ചത്. read…
Read More » - 4 March
മധ്യപ്രദേശിൽ സർക്കാരിനെ അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം : എട്ട് എംഎല്‍എമാർ റിസോര്‍ട്ടില്‍ ?
ന്യൂ ഡൽഹി : മധ്യപ്രദേശിൽ നാടകീയ നീക്കങ്ങൾ, കമല്‍നാഥ് സര്‍ക്കാരിനെതിരെ അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം. എട്ട് എംഎല്‍എമാർ റിസോര്‍ട്ടില്‍, നാല് കോണ്‍ഗ്രസ് എംഎല്‍എമാരെയും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നാല്…
Read More » - 4 March
നൂറുമേനി കൊയ്യാനൊരുങ്ങി വനിതാ കൂട്ടായ്മയുടെ ജൈവ കരിമ്പു കൃഷി
കൊച്ചി: ജൈവ കരിമ്പു കൃഷിയില്‍ നൂറുമേനി കൊയ്യാനൊരുങ്ങി കിഴക്കമ്പലം പഞ്ചായത്തിലെ വനിതാ കൂട്ടായ്മ. പത്തേക്കറോളം തരിശു പാടത്ത് പരീക്ഷണാര്‍ത്ഥം തുടങ്ങിയ കരിമ്പു കൃഷിയാണ് വിളവെടുപ്പിന് തയാറായിരിക്കുന്നത്. ഹരിത…
Read More » - 3 March
രാജ്യത്തുണ്ടാകുന്ന എല്ലാ സംഘർഷങ്ങളും പൌരത്വനിയമഭേദഗതിക്കെതിരെ നടക്കുന്ന സംഘർഷങ്ങളായി ദുർവ്യാഖ്യാനം ചെയ്യുന്നത് ജനാധിപത്യവിരുദ്ധം : കോൺഗ്രസ്സ് നടപടിയെ ശക്തമായി വിമർശിച്ചുക്കൊണ്ട് മേഘാലയ മുഖ്യമന്ത്രി.
ഷില്ലോങ് : ഫെബ്രുവരി 28നു മേഘാലയയിലുണ്ടായ സംഘർഷങ്ങളെ പൌരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെടുത്തി ദുർവ്യാഖാനം ചെയ്ത പ്രതിപക്ഷപാർട്ടികളുടെ നടപടിയെ ശക്തമായി അപലപിച്ചുക്കൊണ്ട് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ. ഫെബ്രുവരി…
Read More » - 3 March
ബലാത്സംഗ കേസ് പിന്‍വലിക്കണമെന്ന ഭീഷണിക്ക് വഴങ്ങിയില്ല; യുവതിക്കും ഭർത്താവിനും പ്രതികൾ നൽകിയ ശിക്ഷ ഞെട്ടിക്കുന്നത്
ബലാത്സംഗ കേസ് പിന്‍വലിക്കണമെന്ന ഭീഷണിക്ക് വഴങ്ങാതിരുന്ന യുവതിക്കും ഭർത്താവിനും ക്രൂരമായ ശിക്ഷ നൽകി പ്രതികൾ. ദമ്പതികളെ പ്രതികൾ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കി.
Read More » - 3 March
ഐബി ഓഫീസറുടെ കൊലപാതകത്തില്‍ നിര്‍ണ്ണായക തെളിവുകളുമായി ഡല്‍ഹി പൊലീസ് ; ആംആദ്മി പാര്‍ട്ടി നേതാവിന്റെ അറസ്റ്റ് ഉടന്‍
ദില്ലി: ഐബി ഓഫീസര്‍ അങ്കിത് ശര്‍മ്മയുടെ കൊലപാതകത്തില്‍ നിര്‍ണ്ണായക തെളിവുകള്‍ കിട്ടിയെന്ന് ഡല്‍ഹി പൊലീസ്. ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് ഒളിവിലല്ലെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന്…
Read More » - 3 March
കൊറോണ വൈറസ് : സംസ്ഥാനത്തു മുൻകരുതൽ നടപടികൾ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊറോണ വൈറസ് ബാധ വ്യാപകമാകുന്നതിനെ തുടർന്ന് സംസ്ഥാനത്തു മുൻകരുതൽ നടപടികൾ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കേരളത്തില്‍ കൊറോണ (കൊവിഡ് 19) വൈറസ് ഭീതി…
Read More » - 3 March
ബംഗാളില്‍ അനധികൃതമായി കുടിയേറിയ ബംഗ്ലാദേശികളെ പൗരത്വ വിഷയത്തിൽ എന്തു ചെയ്യുമെന്ന് വ്യക്തമാക്കി മമത ബാനര്‍ജി
ബംഗാളില്‍ അനധികൃതമായി കുടിയേറിയ ബംഗ്ലാദേശികളും തന്നെ മുഖ്യമന്ത്രിയാക്കാൻ വോട്ടു ചെയ്തുവെന്നും അങ്ങനെയുള്ളവരെ പൗരത്വത്തിന്റെ പേരില്‍ ഇന്ത്യ വിടാന്‍ അനുവദിക്കില്ലെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി.
Read More » - 3 March
രണ്ടു ദിവസം മുമ്പ് പെണ്ണ് കണ്ട യുവാവ് പിന്നീട് യുവതിയെ വീട്ടിലെത്തി ലൈംഗിക പീഡനത്തിനിരയാക്കി, കേസായതോടെ യുവാവിനെ കാണാനില്ല
ബദിയടുക്ക: രണ്ടു ദിവസം മുമ്പ് പെണ്ണ് കാണുകയും വൈകാതെ തന്നെ വിവാഹ നിശ്ചയത്തിന് തീയ്യതി നിശ്ചയിക്കുകയും ചെയ്തെങ്കിലും തലേനാള്‍ യുവതിയുടെ വീട്ടിലെത്തിയ യുവാവ് ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി.…
Read More » - 3 March
ദലിത് സംഘടന ഭീം ആര്‍മി രാഷ്ട്രീയ പാര്ട്ടിയാകുകയാണെന്ന് ചന്ദ്രശേഖര്‍ ആസാദ് ; പ്രഖ്യാപനം ഈ തിയതിയില്‍ ; പ്രഖ്യാപന കാരണവും വെളിപ്പെടുത്തി ആസാദ്
ലഖ്നൗ: ദലിത് സംഘടന ഭീം ആര്‍മി രാഷ്ട്രീയ പാര്‍ട്ടിയാകുന്നു. ബിഎസ്പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ജന്മദിനമായ മാര്‍ച്ച് 15ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ആഗ്രയില്‍ നടന്ന…
Read More » - 3 March
പാര്‍ലമെന്റ് മന്ദിരത്തിന്റെ പ്രധാന കവാടത്തില്‍ ബിജെപി എംപിയുടെ കാർ തട്ടി: സെക്കന്‍ഡുകള്‍ക്കകം സിആര്‍പിഎഫ് ഭടന്മാര് തോക്കുകളുമായി കാറിനെ വളഞ്ഞു
ന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിന്റെ പ്രധാന കവാടത്തില്‍ ബിജെപി എംപിയുടെ കാര്‍ തട്ടിയതിനെ തുടര്‍ന്നു സുരക്ഷാ ഭീഷണി ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. സെക്കന്‍ഡുകള്‍ക്കകം സിആര്‍പിഎഫ് ഭടന്മാര് തോക്കുകളുമായി കാറിനെ…
Read More » - 3 March
കൊറോണ വൈറസ് ; യുഎഇയിലെ ഇവന്റുകള്‍ മാറ്റിവച്ചു ; പുതിയ തീയതി പിന്നീട്
ലോകമെമ്പാടും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യ സുരക്ഷയെത്തുടര്‍ന്ന് യുഎഇയിലെ നിരവധി ഇവന്റുകള്‍ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ചില സംഘാടകര്‍ പറഞ്ഞു. മാര്‍ച്ച് 5,…
Read More » - 3 March
കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്തുവെന്ന വാർത്ത വാസ്തവവിരുദ്ധം : വിശദീകരണവുമായി ആന്ധ്രപ്രദേശ് ആരോഗ്യമന്ത്രി.
കൊറോണ വൈറസിനെക്കുറിച്ചുള്ള വ്യാപകമായ ആശങ്കകൾക്കിടെ, രാജ്യത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന വ്യാജവാർത്തകളും സജീവമാണ് . ഇപ്പോഴിതാ ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് ആർക്കും രോഗബാധയില്ലെന്ന വിശദീകരണവുമായി എത്തിയിരിക്കുന്നു ആരോഗ്യമന്ത്രി…
Read More » - 3 March
മലയാളി നഴ്സ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍, ഭർത്താവ് പറഞ്ഞത് പരസ്പര വിരുദ്ധമായ കാര്യങ്ങൾ
തിരുവല്ല: മാള്‍ട്ടയില്‍ മലയാളി നഴ്സ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയതാകാമെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മാള്‍ട്ടയില്‍ നഴ്സായി ജോലി നോക്കിയിരുന്ന…
Read More » - 3 March
വികസനത്തിന് ഊന്നൽ നല്കുന്ന അജണ്ടയിലൂടെയാവണം ജനമനസ്സ് കീഴടക്കേണ്ടത് മറിച്ച് ഹിന്ദു -മുസ്ലീം വിഭാഗീയതയിലൂടെയല്ല :ചിരാഗ് പാസ്വാൻ.
പറ്റ്ന : തെരെഞ്ഞെടുപ്പിൽ ജനമനസ്സ് കീഴടക്കേണ്ടത് വികസനത്തിന് ഊന്നല്‍ നല്കുന്ന അജണ്ടയിലൂടെയാവണമെന്നും അല്ലാതെ ഹിന്ദു -മുസ്ലീം പ്രശ്നങ്ങളിലൂടെയവരുതെന്നും ബി ജെ പി സഖ്യകക്ഷിയായ ലോക് ജനശക്തി പാർട്ടി…
Read More » - 3 March
കോണ്‍ഗ്രസ് എം പിയുടെ വീട് ആക്രമിച്ച് ഫയലുകള്‍ മോഷ്ടിച്ചു; വിശദാംശങ്ങൾ പുറത്ത്
കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ വീട് ആക്രമിച്ച് ചില പ്രധാനപ്പെട്ട ഫയലുകള്‍ മോഷ്ടിച്ചു. ചൗധരിയുടെ വസതിയില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ അദ്ദേഹത്തിന്റെ സ്റ്റാഫിനെയും…
Read More » - 3 March
അയോധ്യയില്‍ രാമക്ഷേത്രത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ക്ഷേത്രത്തിന്റെ നിര്‍മാണ ചുമതല സ്വമേധയാ ഏറ്റെടുത്ത് ഈ കമ്പനി
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. വരുന്ന ഏപ്രില്‍ മാസത്തില്‍ അനിയോജ്യമായ ദിനത്തില്‍ ക്ഷേത്രനിര്‍മാണം ആരംഭിക്കുമെന്നും വിഎച്ച്പി വൈസ് പ്രസിഡന്റ് ചംപത് റായി പറഞ്ഞു. അതുവരെ ക്ഷേത്രനിര്‍മാണത്തിനുള്ള…
Read More » - 3 March
ഇന്ത്യയിൽ നിന്നുള്ള മരുന്ന് കയറ്റുമതിക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി
ന്യൂഡൽഹി : ഇന്ത്യയിൽ നിന്നുള്ള മരുന്ന് കയറ്റുമതിക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ലോകമെന്പാടുമായി കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പാരസെറ്റമോൾ, വിറ്റമിൻ ബി, ബി 12 എന്നിവയുൾപ്പെടെ…
Read More » - 3 March
കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥി വിഷയത്തിൽ പോര് മുറുകുന്നു; കുടുംബവാഴ്ച വേണ്ടെന്ന് ചില അണികൾ; എന്‍സിപി സമിതിയെ നിയോഗിച്ചു
കുട്ടനാട് ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി വിഷയത്തിൽ എൻ സി പിയിൽ പോര് മുറുകുന്നു. സംസ്ഥാന ഭാരവാഹി യോഗത്തിലും തെരഞ്ഞെടുപ്പ് കമ്മിറ്റിയിലും ധാരണയാകാത്ത പശ്ചാത്തലത്തിൽ പാർട്ടി മൂന്നംഗ സമിതിയെ നിയോഗിച്ചു.
Read More »