India
- Nov- 2023 -11 November
ബെംഗളൂരുവിലെ ഗതാഗത ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ ഇന്ത്യൻ റെയിൽവേ, സർക്കുലർ റെയിൽ നിർമ്മാണം ഉടൻ
രാജ്യത്തെ ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ ഒന്നാണ് ബെംഗളൂരു. അതുകൊണ്ടുതന്നെ വലിയ രീതിയിലുള്ള ഗതാഗത തടസ്സങ്ങളും ബെംഗളൂരു അഭിമുഖീകരിക്കുന്നുണ്ട്. പൊതുജനങ്ങൾ നേരിടുന്ന ഗതാഗത പ്രശ്നങ്ങൾക്ക് ആശ്വാസവുമായി എത്തുകയാണ് ഇന്ത്യൻ…
Read More » - 11 November
നാസയെ വിസ്മയിപ്പിച്ച് ഇന്ത്യയുടെ ചന്ദ്രയാൻ സാങ്കേതിക വൈദഗ്ധ്യം: ഐഎസ്ആർഒയോട് ഇക്കാര്യം ആവശ്യപ്പെട്ട് നാസ
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയെ വിസ്മയിപ്പിച്ച് ഇന്ത്യയുടെ ചന്ദ്രയാൻ സാങ്കേതിക വൈദഗ്ധ്യം. ഇത്രയും കുറഞ്ഞ ചെലവിൽ മികച്ച സാങ്കേതിക സംവിധാനങ്ങൾ ഐഎസ്ആർഒ വികസിപ്പിച്ചതാണ് നാസയെ അതിശയിപ്പിച്ച ഘടകം.…
Read More » - 10 November
ബിഎസ് യെദ്യൂരപ്പയുടെ മകനെ കർണാടക ബിജെപി അധ്യക്ഷനായി നിയമിച്ചു
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകൻ ബിവൈ വിജയേന്ദ്രയെ ഭാരതീയ ജനതാ പാർട്ടി കർണാടക ഘടകത്തിന്റെ പുതിയ അധ്യക്ഷനായി നിയമിച്ചു. മുൻ അധ്യക്ഷൻ നളിൻ…
Read More » - 10 November
സംസ്ഥാന സർക്കാരിന്റെ ഉപദേശം അനുസരിച്ചാണ് ഗവർണർമാർ പ്രവർത്തിക്കേണ്ടത്: സുപ്രീം കോടതി
ഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി നൽകുന്നതിൽ കാലതാമസം വരുത്തിയ പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിതിനെ വിമർശിച്ച് സുപ്രീം കോടതി. സംസ്ഥാന സർക്കാരിന്റെ ഉപദേശം അനുസരിച്ചാണ് ഗവർണർമാർ…
Read More » - 10 November
ജനങ്ങൾക്ക് ഇരുട്ടടിയായി സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ സർക്കാർ തീരുമാനം
തിരുവനന്തപുരം: സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ തീരുമാനം. പതിമൂന്നു ഇനങ്ങളുടെ വിലയാണ് വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 7 വർഷത്തിന് ശേഷമാണ് സബ്സിഡി സാധനങ്ങളുടെ വില കൂട്ടുന്നത്. വില…
Read More » - 10 November
ലക്ഷങ്ങൾ വിലയുള്ള സ്യൂട്ടുകളാണ് മോദി ധരിക്കുന്നത്, ഞാൻ വെള്ള ടീ ഷർട്ട് മാത്രമേ ധരിക്കൂ: രാഹുൽ ഗാന്ധി
സത്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസ്ത്രധാരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി ധരിക്കുന്നത് ലക്ഷങ്ങള്‍ വിലയുള്ള സ്യൂട്ടുകളാണെന്നും താന്‍ ഈ വെള്ള ടീഷര്‍ട്ട് മാത്രമാണ്…
Read More » - 10 November
പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം: ത്രിപുരയിൽ റാലി സംഘടിപ്പിച്ച് ഇടതുപക്ഷ പാർട്ടി
അഗർത്തല: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ത്രിപുരയിൽ റാലി സംഘടിപ്പിച്ച് ഇടതുപക്ഷ പാർട്ടി. ഗാസയിൽ ഇസ്രയേൽ തുടരുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുംപലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ത്രിപുരയിലെ അഗർത്തലയിലാണ്…
Read More » - 10 November
ലോകസഭാംഗത്വം റദ്ദാക്കണമെന്ന ശുപാർശ: എത്തിക്സ് കമ്മിറ്റിയ്ക്കെതിരെ പരിഹാസവുമായി മഹുവ മൊയ്ത്ര
കൊൽക്കത്ത: കൈക്കൂലി ആരോപണക്കേസിൽ, ലോകസഭാംഗത്വം റദ്ദാക്കണമെന്ന ലോക്സഭാ എത്തിക്സ് കമ്മിറ്റിയുടെ ശുപാർശയെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര രംഗത്ത്. എത്തിക്സ് കമ്മിറ്റി ‘കംഗാരു കോടതി’യാണെന്നും…
Read More » - 10 November
ഹീറോ മോട്ടോർകോർപ് ചെയർമാനെതിരെ നടപടിയുമായി ഇഡി: സ്വത്തുക്കൾ കണ്ടുകെട്ടി
ന്യൂഡൽഹി: ഹീറോ മോട്ടോകോർപ് ചെയർമാനെതിരെ നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹീറോ മോട്ടോർകോർപ് ചെയർമാൻ പവൻ മഞ്ചാളിന്റെ ന്യൂഡൽഹിയിലുള്ള 24.95 കോടി രൂപയുടെ മൂന്ന് വസ്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.…
Read More » - 10 November
‘ഞങ്ങൾ എല്ലാ ഭീഷണിയും ഗൗരവത്തോടെയാണ് കാണുന്നത്’: എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചുവെന്ന് കാനഡ
ഒട്ടാവാ: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ ഖലിസ്താന്‍ വിഘടനവാദിയും നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവനുമായ ഗുര്‍പത്വന്ദ് സിങ് പന്നൂന്‍ നടത്തിയ ഭീഷണി നിസാരമായി കാണേണ്ടതില്ലെന്ന്…
Read More » - 10 November
പരസ്യപ്പെടുത്താത്ത 20ലധികം ബില്ലുകൾ എംപിമാർക്ക് നൽകിയിരുന്നു, രാജ്യസുരക്ഷാവിവരങ്ങൾ മഹുവ വഴി ചോർന്നിരിക്കാം: റിപ്പോർട്ട്
ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണ കേസിൽ രാജ്യസുരക്ഷവിവരങ്ങൾ ചോർന്നിരിക്കാമെന്ന് പാർലമെന്റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്. എംപിമാർക്ക് മുൻകൂറായി പരസ്യപ്പെടുത്താത്ത 20 ലധികം ബില്ലുകൾ നൽകിയിരുന്നു. ഈ വിവരങ്ങൾ…
Read More » - 10 November
ചിക്കുൻഗുനിയയ്ക്ക് ലോകത്ത് ആദ്യമായി വാക്സിൻ എത്തി: ‘ഇക്സ്ചിക്’ എന്ന പേരിൽ ഉടൻ വിപണിയിലെത്തും
ആഗോളതലത്തിൽതന്നെ ആരോഗ്യഭീഷണിയായി തുടരുന്ന ചിക്കുൻഗുനിയ കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടെ അഞ്ചുദശലക്ഷത്തോളം പേരെയാണ് ബാധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ രോഗത്തിനെതിരായ വാക്സിൻ പരീക്ഷണം നടന്നു വരികയായിരുന്നു. ഇപ്പോൾ ചിക്കുൻഗുനിയക്കുള്ള…
Read More » - 10 November
‘ഇന്ത്യന്‍ തൊഴിലാളികളെ ഇസ്രയേലിലേക്ക് അയക്കരുത്’ – പ്രധാനമന്ത്രിക്ക് കത്തെഴുതി ബിനോയ് വിശ്വം
ന്യൂഡല്‍ഹി: ഇന്ത്യന്‍ തൊഴിലാളികളെ ഇസ്രയേലിലേക്ക് അയക്കുന്ന നീക്കത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി സിപിഐ എം.പി ബിനോയ് വിശ്വം. ഇന്ത്യയില്‍നിന്നുള്ള ഒരുലക്ഷത്തോളം തൊഴിലാളികളെയാണ് ഇസ്രയേലിലെ…
Read More » - 10 November
സർക്കാരിൻ്റേത് ക്രിമിനൽ പരാജയം: ഡൽഹിയിലെ വായുമലിനീകരണത്തിൽ പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രം
ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രം. സർക്കാരിൻ്റേത് ക്രിമിനൽ പരാജയമെന്ന് പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വിമർശിച്ചു. 93 ശതമാനവും കാർഷികാവശിഷ്ടങ്ങൾ…
Read More » - 10 November
ലോക്കോ പൈലറ്റിന്റെ ആത്മഹത്യാ ഭീഷണി: മാനസിക ചികിത്സാ കേന്ദ്രത്തിലേക്ക് അയച്ച് റെയില്‍വെ, പ്രതിഷേധം
ന്യൂഡല്‍ഹി: താന്‍ നല്കിയ പരാതികളില്‍ നടപടി സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടി ആത്മഹത്യാ ഭീഷണി മുഴക്കിയ ലോക്കോ പൈലറ്റിനെ മാനസിക ചികിത്സാ കേന്ദ്രത്തിലേക്ക് അയച്ച റെയില്‍വെ നടപടിക്കെതിരെ പ്രതിഷേധം. ഒന്‍പത്…
Read More » - 10 November
രാജ്യതലസ്ഥാനത്ത് മഴ: വർദ്ധിച്ചുവരുന്ന വായു മലിനീകരണത്തിന് നേരിയ ആശ്വാസം
വർദ്ധിച്ചുവരുന്ന വായു മലിനീകരണത്തിന് നേരിയ ആശ്വാസം എന്ന നിലയിൽ രാജ്യതലസ്ഥാനത്തും പരിസരപ്രദേശങ്ങളിലും മഴ. ഡൽഹി-നോയിഡ അതിർത്തിയിൽ മിതമായ മഴയാണ് ലഭിച്ചത്. ഇതിനെ തുടർന്ന് വായു മലിനീകരണ സൂചികയിൽ…
Read More » - 10 November
ഏകമകൻ മരിച്ച ദുഖം മറികടക്കാൻ പെൺകുട്ടിയെ ദത്തെടുത്തു, അക്രമ സ്വഭാവം കാരണം ദത്ത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദമ്പതികൾ
കൊച്ചി: ദത്തെടുത്ത പെൺകുട്ടി അക്രമ സ്വഭാവം കാണിക്കുന്നതിനാലും തങ്ങളുമായി ചേർന്ന് പോകാത്തതിനെയും തുടർന്ന് പെൺകുട്ടിയെ ഇനിയും മകളായി സംരക്ഷിക്കാനാകില്ലെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ച് ദമ്പതികൾ. തിരുവനന്തപുരം സ്വദേശിയായ…
Read More » - 10 November
ബാങ്ക് മാനേജര്‍ ഫ്ളാറ്റിൽ സ്വയം കുത്തി മരിച്ച നിലയില്‍
മംഗളൂരു: കര്‍ണാടക ബാങ്കിന്റെ ജനറല്‍ മാനേജറെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു ബൊണ്ടല്‍ സ്വദേശിയും ചീഫ് കംപ്ലയന്‍സ് ഓഫീസറുമായ കെ. വാദിരാജി(51) യാണ് മരിച്ചത്. വ്യാഴാഴ്ച പകല്‍…
Read More » - 10 November
ആകാശം കീഴടക്കാൻ ‘എയർ ടാക്സി’ എത്തുന്നു! ഇന്ത്യയിൽ 2026 മുതൽ പ്രവർത്തനമാരംഭിക്കും
നഗരങ്ങളിലെ ആകാശ സഞ്ചാരത്തിന്റെ ഭാവി നിശ്ചയിക്കുന്ന സുപ്രധാന സംരംഭമായ ഇലക്ട്രിക് എയർ ടാക്സി ഇന്ത്യയിലും എത്തുന്നു. ഇന്റർഗ്ലോബ് എന്റർപ്രൈസസും ആർച്ചർ ഏവിയേഷനും സംയുക്തമായാണ് എയർ ടാക്സി അവതരിപ്പിക്കുന്നത്.…
Read More » - 10 November
ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ കതോഹലന്‍ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. മൈസര്‍ അഹമ്മദ് ദര് എന്ന ഭീകരനാണ്…
Read More » - 10 November
രണ്ട് ഐഎസ് ഭീകരര്‍ പിടിയിലായി
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡില്‍ രണ്ട് ഐഎസ് ഭീകരര്‍ പിടിയിലായി. ഗോഡ്ഡ, ഹസാരിബാഗ് ജില്ലകളില്‍ സംസ്ഥാന പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നടത്തിയ തെരച്ചിലിലാണ് ഭീകരര്‍ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു…
Read More » - 10 November
ജെ എന്‍ 1 അത്യന്തം അപകടകാരി, കൊറോണയുടെ പുതിയ വകഭേദം വിവിധ രാജ്യങ്ങളില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദം വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിക്കുന്നതായി റിപ്പോര്‍ട്ട്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.…
Read More » - 9 November
കാര്‍ത്തിക് വധം: 17 വയസുള്ള പ്രതികളെ വെടിവെച്ച് വീഴ്ത്തി പിടികൂടി
വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി അക്രമിക്കുകയായിരുന്നു.
Read More » - 9 November
മലയാളികള്‍ അടക്കം എട്ട് ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ വധശിക്ഷ: അപ്പീല്‍ നല്കി ഇന്ത്യ
തടവിലുള്ള ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളുമായി വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു
Read More » - 9 November