India
- Nov- 2021 -3 November
അറസ്റ്റിലായ തുഷാരയ്ക്കെതിരെ മതസ്പർദ്ധയുണ്ടാക്കിയതിനും 7 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചതിനും കേസെടുത്തു
കൊച്ചി: പാലാരിവട്ടം അക്ഷയയിൽ തുഷാര (40), ഭർത്താവ് കെ.അജിത് (39), വാഴക്കുളം മേലേത്ത് സുനിൽകുമാർ (29), ഉദയംപേരൂർ കണ്ണേമ്പിള്ളി കെ.ആർ.വിനൂപ് (അപ്പു– 31) എന്നിവരെ കോട്ടയം പൂവരണിയിലെ…
Read More » - 3 November
സ്ത്രീകളടക്കം പ്രതിഷേധിച്ചു : പൊതുസ്ഥലങ്ങളിൽ നിസ്ക്കാരം നടത്താനുള്ള അനുമതി പിൻവലിച്ച് അധികൃതർ
ന്യൂഡൽഹി : പ്രാദേശിക ഹിന്ദു വിശ്വാസികളുടെയും, സംഘടനകളുടെയും പ്രതിഷേധത്തെത്തുടർന്ന് പൊതുസ്ഥലങ്ങളിൽ നിസ്ക്കാരം നടത്താനുള്ള അനുവാദം പിൻവലിച്ച് ഗുരുഗ്രാം ഭരണകൂടം . ഗുരുഗ്രാമിലെ 8 പൊതുസ്ഥലങ്ങളിൽ നിസ്കാരം നടത്താൻ…
Read More » - 3 November
ധരിക്കുന്ന ഷൂസ് രണ്ട് ലക്ഷം രൂപ വില, ഷർട്ടുകളുടെ വില 50000 ന് മുകളിൽ: വാങ്കഡെയ്ക്കെതിരെ വീണ്ടും നവാബ് മാലിക്ക്
മുംബൈ: ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ എൻസിബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്ക്കെതിരെ വീണ്ടും ആരോപണവുമായെത്തിയിരിക്കുകയാണ് എൻസിപി നേതാവും മഹാരാഷ്ട്രാ…
Read More » - 3 November
പുനീതിന്റെ അപ്രതീക്ഷിത മരണം: നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് ആളുകൾ, പരിഭ്രാന്തിയിൽ ആശുപത്രികളിൽ വൻ തിരക്ക്
ബെംഗളൂരു: കന്നടനടൻ പുനീത് രാജ് കുമാറിന്റെ അപ്രതീക്ഷിത വേർപാടിന് ശേഷം ആശുപത്രികളിൽ ചെക്കപ്പിന് എത്തുന്നവരുടെ എണ്ണം വർദ്ധിച്ചതായി റിപ്പോർട്ട്. ഹൃദയസംബന്ധമായ രോഗങ്ങൾക്ക് പരിശോധന നടത്താൻ സംസ്ഥാനത്തെ വിവിധ…
Read More » - 3 November
ഇന്ന് മുതല്‍ 5 ദിവസം ബാങ്കുകൾക്ക് അവധി
ഡല്‍ഹി: നവംബര്‍ മാസത്തിലെ ആദ്യ ആഴ്ചയില്‍ ബാങ്കുകള്‍ക്ക് 5 ദിവസം അവധി. നവംബര്‍ 3 ബുധനഴ്ച മുതല്‍ നവംബര്‍ 7 ഞായര്‍ വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ…
Read More » - 2 November
ഇന്ത്യയില്‍ ഐടി നിയമം കര്‍ശനം, സെപ്റ്റംബറില്‍ മാത്രം ഫേസ്ബുക്ക് നീക്കം ചെയ്തത് 3 കോടി വിവാദ പോസ്റ്റുകള്‍
സാന്‍ഫ്രാന്‍സിസ്കോ : ഇന്ത്യയില്‍ ഐടി നിയമം കര്‍ശനമാക്കിയതോടെ ഐടി ഭീമന്മാര് മുട്ടുമടക്കി. ഇതോടെ സമൂഹ മാദ്ധ്യമങ്ങളിലെ വിവാദ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിന്റെ എണ്ണവും കൂടിയതായാണ് റിപ്പോര്‍ട്ട്.…
Read More » - 2 November
താങ്കളോട് നന്ദി പറയുന്നു, താങ്കളാണ് ഇന്ത്യ ഇസ്രയേല്‍ ബന്ധം വീണ്ടും നല്ലതാക്കിയത്: മോദിയോട് ഇസ്രയേല്‍ പ്രധാനമന്ത്രി
ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റും ചൊവ്വാഴ്ച ഗ്ലാസ്കോയില്‍ നടക്കുന്ന സിഒപി26 കാലാവസ്ഥ ഉച്ചകോടിയില്‍ വെച്ച് കൂടികാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ‘നിങ്ങള്‍…
Read More » - 2 November
ഭര്‍ത്താവ് പോണ്‍സൈറ്റുകള്‍ക്ക് അടിമ, വേശ്യകളുമായി ബന്ധം : വിചിത്ര സ്വഭാവമുള്ള ഭര്‍ത്താവില്‍ നിന്നും നീതി തേടി യുവതി
ബംഗളൂരു : പോണ് സൈറ്റുകള്‍ക്ക് അടിമയായ ഭര്‍ത്താവില്‍ നിന്നും നീതി തേടി യുവതി കോടതിയില്‍. ബംഗളൂരു ജനനഗര് സ്വദേശിനിയാണ് ഭര്‍ത്താവിന്റെ വിചിത്ര സ്വഭാവത്തിനെതിരെ കോടതിയെ സമീപിച്ചത്. ഭര്‍ത്താവ്…
Read More » - 2 November
പിആർ ശ്രീജേഷിന് ഖേൽരത്ന പുരസ്കാരം
ഡൽഹി: ടോക്കിയോ ഒളിംപിക്സിൽ ഹോക്കി വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ടീമിന്റെ മലയാളി ഗോൾ കീപ്പർ പിആർ ശ്രീജേഷിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ…
Read More » - 2 November
നാളെ മുതല്‍ 5 ദിവസം ബാങ്കുകൾക്ക് അവധി: വിശദവിവരങ്ങൾ
ഡല്‍ഹി: നവംബര്‍ മാസത്തിലെ ആദ്യ ആഴ്ചയില്‍ ബാങ്കുകള്‍ക്ക് 5 ദിവസം അവധി. നവംബര്‍ 3 ബുധനഴ്ച മുതല്‍ നവംബര്‍ 7 ഞായര്‍ വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ…
Read More » - 2 November
190 രൂപ വിലയുള്ള ദാല്‍ മഖ്നിയാണ് ഞങ്ങൾ ഉച്ചയ്ക്ക് കഴിച്ചത്’: തുറന്നടിച്ച് വാംഖഡേയുടെ ഭാര്യ
മുംബൈ: നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡേയെ വിമര്‍ശിച്ച മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന് മറുപടിയുമായി വാംഖഡേയുടെ ഭാര്യ ക്രാന്തി രേദ്കര്. വാംഖഡേ വിലകൂടിയ…
Read More » - 2 November
പുനീതിന്റെ മരണം : കഠിന ദുഃഖം മൂലം ഭക്ഷണം കഴിക്കാതെ ആരാധകന് ദാരുണാന്ത്യം
മെസൂരു: പൂനിത് രാജ്കുമാറിന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് ഭക്ഷണം കഴിക്കാതിരുന്ന അരാധകന്‍ മരിച്ചു.മാണ്ഡ്യയ സ്വദേശിയായ കെ എം രാജുവാണ് മരിച്ചത്. പൂനിത് മരിച്ച വാര്‍ത്ത അറിഞ്ഞ ശേഷം…
Read More » - 2 November
അമരീന്ദർ സിംഗ് പുതിയ പാർട്ടി പ്രഖ്യാപിച്ചു, ‘പഞ്ചാബ് ലോക് കോൺഗ്രസ്’ ഇനി കോൺഗ്രസിനെതിരെ അങ്കം കുറിക്കും
ന്യൂഡൽഹി: ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു. ‘പഞ്ചാബ് ലോക് കോൺഗ്രസ്’ എന്നാണ് പാർട്ടിയുടെ പേരെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് പ്രഖ്യാപിച്ചു.…
Read More » - 2 November
വിഎസ് അച്യുതാനന്ദന്റെ നില ഗുരുതരം, വൃക്കയും തകരാറിൽ: വെന്റിലേറ്ററിലേക്ക് മാറ്റിയേക്കുമെന്ന് ആശുപത്രി അധികൃതർ
തിരുവനന്തപുരം: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നില ഗുരുതരമായി തുടരുന്നു. പട്ടം ശ്രീ ഉത്രാടം തിരുനാൾ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്…
Read More » - 2 November
സഹതടവുകാരനെന്നഭിനയിച്ച് ആര്യന്റെ മുടി ജയിലിൽ വെട്ടിയെന്ന് വെറുതെ അടിച്ചു വിട്ടു: കഥ പറഞ്ഞത് തേടി നടന്ന പോലീസിനോട്
മുംബൈ: നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ജയിലിലായിരിക്കെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആര്യന്റെ സഹതടവുകാരനെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയയാളായിരുന്നു ശ്രാവണ്‍ നാടാര്‍ എന്ന എന്ന 44 കാരന്.…
Read More » - 2 November
യഥാർത്ഥ സ്ത്രീ ശാക്തീകരണം: പോലീസ് യൂണിഫോമിൽ അച്ഛന് സല്യൂട്ട് നൽകി സേനയിൽ ചേർന്ന മകൾ: കയ്യടിച്ച് സോഷ്യൽ മീഡിയ
ലക്നൗ: പോലീസ് യൂണിഫോമിൽ അച്ഛന് സല്യൂട്ട് നൽകി സേനയിൽ ചേർന്ന മകളുടെയും മകളുടെ ആദരവ് സ്വീകരിച്ച് ഐടിബിപി ഉദ്യോഗസ്ഥനായ അച്ഛൻ തിരിച്ച് സല്യൂട്ട് അടിക്കുന്നതിന്റെയും ചിത്രം സോഷ്യൽ…
Read More » - 2 November
മെയ്ക്ക് ഇൻ ഇന്ത്യ: സായുധസേനയുടെ ആധുനീകവത്ക്കരണത്തിന് 7965 കോടി രൂപയുടെ അംഗീകാരം
ന്യൂഡൽഹി: ഹെലികോപ്റ്ററുകളിലും യുദ്ധോപകരണങ്ങളിലും ഉൾപ്പെടെ സായുധസേനയെ ആധുനീകവത്ക്കരിക്കുന്നതിനായി മുന്നോട്ടുവെച്ച 7965 കോടി രൂപയുടെ പ്രൊപ്പോസലിന് പ്രതിരോധമന്ത്രാലയം അംഗീകാരം നൽകി. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി അനുസരിച്ചാണ് ഇത്…
Read More » - 2 November
ആര്യനെ ‘നന്നാക്കാൻ’ ലൈഫ് കോച്ച്? ജയിൽ ജീവിതം ആര്യന്റെ മാനസിക നിലയെ ബാധിക്കുമെന്ന് ഷാരൂഖിനും ഗൗരിക്കും ഭയം
ആഡംബരകപ്പലിൽ വെച്ച് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആര്യൻ ഖാനെ തിരികെ സന്തോഷത്തിലേക്ക് കൊണ്ടുവരാൻ പുതിയ പദ്ധതികളുമായി ഷാരൂഖ് ഖാനും ഗൗരി ഖാനും. ഇരുപത്തിയൊന്ന് ദിവസത്തെ ആര്യന്റെ…
Read More » - 2 November
പതിന്നാലുകാരനെ പീഡിപ്പിച്ച കേസിൽ ജഡ്ജിയെയും രണ്ട് ജീവനക്കാരെയും സസ്പെൻഡ് ചെയ്തു
രാജസ്ഥാൻ: ഭരത്പൂരിൽ പതിന്നാല് വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്ന് ജഡ്ജിയെ സസ്പെൻഡ് ചെയ്തു. ജഡ്ജിയുടെ മറ്റ് രണ്ട് ജീവനക്കാരും പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും…
Read More » - 2 November
‘കാർബൺ പുറന്തള്ളൽ അവസാനിപ്പിക്കും‘: നരേന്ദ്ര മോദിയുടെ കാലാവസ്ഥാ നയത്തെ അഭിനന്ദിച്ച് ബോറിസ് ജോൺസൺ
ഗ്ലാസ്ഗോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലാവസ്ഥാ നയത്തെ അഭിനന്ദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. 2023ഓടെ കാർബൺ പുറന്തള്ളൽ പൂർണ്ണമായി അവസാനിപ്പിക്കുമെന്നും ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങളുടെ അമ്പത്…
Read More » - 2 November
വാങ്കഡെ അനധികൃത മാര്‍ഗത്തിലൂടെ കോടികള്‍ സമ്പാദിച്ചു, ജീവിതം നയിക്കുന്നത് അത്യാഢംബരത്തില്‍ : നവാബ് മാലിക്
മുംബൈ: നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്കെതിരെ വീണ്ടും കടന്നാക്രമണവുമായി എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്. അനധികൃത മാര്‍ഗത്തിലൂടെ കോടികള്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ്…
Read More » - 2 November
രണ്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് ഉപ്പുവെള്ളം ശേഖരിച്ച ടാങ്കില്‍ മുക്കി വച്ചു: പ്രതി പിടിയില്‍
മംഗളൂരു: രണ്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് ഉപ്പുവെള്ളം ശേഖരിച്ച ടാങ്കില്‍ മുക്കി വച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശിയായ ചന്ദന്‍ (38) ആണ് പൊലീസിന്റെ പിടിയിലായത്.…
Read More » - 2 November
കോഹ്ലിയുടെ മകൾക്ക് നേരെ ബലാത്സംഗ ഭീഷണി : ഇടപെട്ട് ഡല്‍ഹി വനിതാ കമ്മീഷന്
ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ 10 മാസം മാത്രം പ്രായമായ മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി. സമൂഹമാധ്യമങ്ങളിലൂടെ ബലാത്സംഗ ഭീഷണി ഉയര്‍ന്ന സംഭവത്തില്‍ ഡല്‍ഹി…
Read More » - 2 November
ഇന്ധനത്തിനും പാചകവാതകത്തിനും പിന്നാലെ റേഷന്‍ മണ്ണെണ്ണയ്ക്കും വില കൂട്ടി
കൊച്ചി: ഇന്ധനത്തിനും പാചകവാതകത്തിനും പിന്നാലെ റേഷന്‍ മണ്ണെണ്ണയ്ക്കും വില കൂട്ടി. എട്ട് രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് 55 രൂപയായി. കഴിഞ്ഞ…
Read More » - 2 November
‘കുടുംബത്തെ ഭീഷണിപ്പെടുത്തുന്നത് വേദനാജനകം‘: കോഹ്ലിക്ക് പിന്തുണയുമായി ഇൻസമാം
ഇസ്ലാമാബാദ്: ലോകകപ്പിൽ തുടർ പരാജയങ്ങളുമായി നിൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കോഹ്ലിക്ക് പിന്തുണയുമായി പാക് ഇതിഹാസ താരം ഇൻസമാം ഉൾ ഹഖ്. കളിയിൽ തോറ്റതിന്…
Read More »