Technology
- Feb- 2024 -6 February
ഗൂഗിൾ ബാർഡ് ഉപഭോക്താക്കളാണോ? ആകർഷകമായ ഫീച്ചറുമായി പുതിയ അപ്ഗ്രേഡ് എത്തി
ന്യൂഡൽഹി: ഗൂഗിളിന്റെ എഐ ചാറ്റ്ബോട്ടായ ബാർഡിന്റെ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത. ഇത്തവണ പുതിയ അപ്ഗ്രേഡാണ് പുറത്തിറക്കിയിരിക്കുന്നത്. നിർദ്ദേശങ്ങൾ നൽകിയാൽ ചിത്രങ്ങൾ തയ്യാറാക്കാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറുകൾ അടങ്ങുന്നതാണ് ഏറ്റവും…
Read More » - 5 February
ഇരുപതാം പിറന്നാൾ ആഘോഷിച്ച് ഫേസ്ബുക്ക്: ഓർമ്മകൾ പുതുക്കി സക്കർബർഗ്
ഇരുപതാം പിറന്നാളിന്റെ നിറവിൽ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക്. 2004-ലാണ് മാർക്ക് സക്കർബർഗ് ഫേസ്ബുക്കിന് തുടക്കമിടുന്നത്. 20 വർഷങ്ങൾക്ക് ശേഷം ആഗോള സാങ്കേതികവിദ്യാ ഭീമന്മാരിൽ മുൻനിരയിലുള്ള…
Read More » - 5 February
കിടിലൻ ഓഫർ! സാംസങ്ങിന്റെ ഈ 5ജി ഹാൻഡ്സെറ്റിന് വമ്പൻ ഡിസ്കൗണ്ട്, ഇരട്ടി ലാഭം
ഇതിൽ വിപണിയിൽ ഒട്ടനവധി ആരാധകരുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് സാംസങ്. ഇപ്പോഴിതാ സാംസങ്ങിന്റെ 5ജി ഹാൻഡ്സെറ്റ് ഓഫർ വിലയിൽ വാങ്ങാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ആകർഷകമായ ഫീച്ചറുകളും സ്റ്റൈലിഷ്…
Read More » - 5 February
വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! കിടിലൻ അപ്ഡേറ്റ് ഉടൻ
ന്യൂഡൽഹി: ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസൃതമായ നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഒട്ടനവധി ഫീച്ചറുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ വാട്സ്ആപ്പിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ, മറ്റൊരു…
Read More » - 5 February
ഓരോ സ്ക്രീൻഷോട്ടിനും 50 രൂപ പ്രതിഫലം! ഓൺലൈൻ ജോലി തട്ടിപ്പിലൂടെ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ
തിരുവനന്തപുരം: ഓൺലൈൻ ജോലി തട്ടിപ്പിലൂടെ യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. വട്ടിയൂർക്കാവ് സ്വദേശിനിയാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…
Read More » - 4 February
വെബ് വേർഷനിലും ഇനി വാട്സ്ആപ്പ് സുരക്ഷിതം! ചാറ്റ് ലോക്ക് ഫീച്ചർ ഇതാ എത്തി
ഉപഭോക്താക്കളുടെ സൗകര്യാർത്ഥം നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. വ്യക്തിഗത ഡാറ്റയും, സ്വകാര്യതയും ഉറപ്പുവരുത്തുന്നതിനായി പുത്തൻ ഫീച്ചറുകളാണ് ഓരോ അപ്ഡേറ്റിലും ഉൾക്കൊള്ളിക്കാറുള്ളത്. ഇപ്പോഴിതാ വാട്സ്ആപ്പിന്റെ വെബ്…
Read More » - 4 February
90,000 വർഷം പഴക്കം! പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ മനുഷ്യരുടെ കാൽപ്പാടുകൾ കണ്ടെത്തി ഗവേഷക സംഘം
അതിപുരാതന മനുഷ്യന്റെ കാൽപ്പാടുകൾ കണ്ടെത്തി ഗവേഷക സംഘം. മൊറോക്കോയിലെ ശാസ്ത്രജ്ഞരാണ് ലോകത്തിൽ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കാൽനടപ്പാത കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 90,000 വർഷമാണ് ഈ നടപ്പാതയുടെ…
Read More » - 3 February
കാത്തിരിപ്പ് അവസാനിച്ചു! ആപ്പിൾ വിഷൻ പ്രോ ഹാൻഡ്സെറ്റുകൾ ഉപഭോക്താക്കളുടെ കൈകളിലേക്ക്
ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ആപ്പിൾ വിഷൻ പ്രോ ഹാൻഡ്സെറ്റുകളുടെ വിൽപ്പന ആരംഭിച്ചു. നിലവിൽ, യുഎസിലെ ഉപഭോക്താക്കൾക്ക് മാത്രമാണ് ആപ്പിൾ വിഷൻ പ്രോ വാങ്ങാൻ കഴിയുക. കമ്പനിയുടെ ആദ്യത്തെ മിക്സഡ്…
Read More » - 3 February
സൈബർ സുരക്ഷയിലടക്കം വിദഗ്ധ ക്ലാസുകൾ! സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സുമായി ഇസ്രോ
നൂതന വിഷയങ്ങളിൽ ഒരു ദിവസത്തെ സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സുമായി ഐഎസ്ആർഒ. സൈബർ സുരക്ഷ, റിമോട്ട് സെൻസിംഗ്, ജിഐഎസ്, ജിഎൻഎസ്എസ് എന്നിവ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളെക്കുറിച്ചാണ് ക്ലാസുകൾ ലഭ്യമാക്കുക.…
Read More » - 2 February
വെറും 7,599 രൂപയ്ക്ക് ഐഫോൺ 13! ഓഫറിന് പിന്നാലെ ഫ്ലിപ്കാർട്ടിൽ വിൽപ്പന പൊടിപൊടിക്കുന്നു
മിക്ക ആളുകളുടെയും സ്വപ്നങ്ങളിൽ ഒന്നാണ് സ്വന്തമായൊരു ഐഫോൺ വാങ്ങുക എന്നത്. പ്രീമിയം ബ്രാൻഡായ ആപ്പിളിന് കീഴിൽ വരുന്ന ഐഫോണിന് താരതമ്യേന വില കൂടുതലാണ്. അതുകൊണ്ടുതന്നെ സാധാരണക്കാരന്റെ ബഡ്ജറ്റിൽ…
Read More » - 2 February
സയനൈഡ് പോലും തോൽക്കുന്ന വിഷം, നേരിട്ട് ഉള്ളിൽ ചെന്നാൽ മരണം വരെ! ജപ്പാനീസ് തീൻമേശയിലെ ഈ കുഞ്ഞൻ ഭീകരനെ കുറിച്ച് അറിയൂ
ലോകത്തിലെ മാരക വിഷങ്ങളിൽ ഒന്നായി വിശേഷിപ്പിക്കുന്നവയാണ് സയനൈഡുകൾ. എന്നാൽ, സയനൈഡിനെ പോലും തോൽപ്പിക്കുന്ന തരത്തിൽ മാരക വിഷമുള്ള ഒരു കുഞ്ഞൻ ഭീകരൻ ജാപ്പനീസുകാരുടെ തീൻമേശയിൽ ഉണ്ട്. ബലൂൺ…
Read More » - 2 February
യൂട്യൂബ് വീഡിയോ കണ്ട് എരുമയെ വാങ്ങാൻ ഓർഡർ നൽകി! കർഷകന് നഷ്ടമായത് വൻ തുക
ലക്നൗ: ഓൺലൈൻ വഴി എരുമയെ വാങ്ങാൻ ഓർഡർ നൽകിയ കർഷകന് നഷ്ടമായത് വൻ തുക. ഉത്തർപ്രദേശിലെ റായ്ബറേലി സ്വദേശിയായ ക്ഷീരകർഷകൻ സുനിൽ കുമാറാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. യൂട്യൂബിൽ…
Read More » - 1 February
വാട്സ്ആപ്പ് ചാറ്റുകൾ ബാക്കപ്പ് ചെയ്യാൻ ഇനി വളരെ എളുപ്പം! പുതിയ മാറ്റങ്ങൾ അറിയാം
പുതിയ സ്മാർട്ട്ഫോണിൽ വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന ഉപഭോക്താക്കൾക്ക് പലപ്പോഴും പഴയ ഹാൻഡ്സെറ്റിലെ വാട്സ്ആപ്പ് ചാറ്റുകൾ നഷ്ടപ്പെടാറുണ്ട്. എന്നാൽ, വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പ് ലഭിക്കാൻ ഇനി നേരെ ഗൂഗിൾ…
Read More » - 1 February
കാത്തിരിപ്പ് ഇനി ഏറെ നാൾ നീളില്ല! 5ജി സേവനം ഉടൻ എത്തിക്കാനൊരുങ്ങി വോഡഫോൺ-ഐഡിയ
ന്യൂഡൽഹി: 5ജി സേവനങ്ങൾക്കായുള്ള ഉപഭോക്താക്കളുടെ കാത്തിരിപ്പ് ഇനി ഏറെ നാൾ നീളില്ലെന്ന് വോഡഫോൺ- ഐഡിയ. അടുത്ത ആറ് മാസത്തിനകം രാജ്യത്ത് 5ജി കണക്ടിവിറ്റി ഉറപ്പുവരുത്താനാണ് കമ്പനിയുടെ തീരുമാനം.…
Read More » - 1 February
പേടിഎം ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്! ഫെബ്രുവരി 29 മുതൽ ഈ സേവനങ്ങൾ ലഭിക്കില്ലെന്ന് റിസർവ് ബാങ്ക്
ന്യൂഡൽഹി: രാജ്യത്തെ പേടിഎം ഉപഭോക്താക്കൾക്ക് പുതിയ അറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഫെബ്രുവരി 29 മുതൽ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ, വാലറ്റുകൾ ടോപ്പ് അപ്പ് ചെയ്യാനോ…
Read More » - Jan- 2024 -31 January
99 രൂപയ്ക്ക് റീചാർജ് ചെയ്യാൻ റെഡിയാണോ? ബിഎസ്എൻഎൽ നൽകുന്നത് വമ്പൻ ആനുകൂല്യങ്ങൾ
കേരളത്തിൽ നിരവധി വരിക്കാരുള്ള ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. വ്യത്യസ്തവും നൂതനവുമായ നിരവധി റീചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിക്കാറുണ്ട്. വില കുറഞ്ഞ റീചാർജ് പ്ലാനുകൾ ലഭ്യമാക്കുന്നു എന്നതാണ്…
Read More » - 31 January
ഇനി പോസ്റ്റുകൾ പങ്കുവയ്ക്കുമ്പോൾ ആശങ്ക വേണ്ട! കാത്തിരിപ്പുകൾക്കൊടുവിൽ ഇൻസ്റ്റഗ്രാമിൽ ‘ഫ്ലിപ്സൈഡ്’ ഫീച്ചർ എത്തി
ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ഇൻസ്റ്റഗ്രാമിൽ ഫ്ലിപ്സൈഡ് ഫീച്ചർ എത്തി. തിരഞ്ഞെടുത്ത ഫോളോവർമാർക്കോ, സുഹൃത്തുക്കൾക്കോ മാത്രം കാണാനാകുന്ന രീതിയിൽ പ്രൈവറ്റ് പോസ്റ്റുകൾ ക്രിയേറ്റ് ചെയ്യാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. നിലവിൽ, തിരഞ്ഞെടുത്ത…
Read More » - 29 January
വിവോ എക്സ്100 പ്രോ: റിവ്യൂ
ആഗോള വിപണിയിൽ നിരവധി ആരാധകർ ഉള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് വിവോ. കിടിലൻ ഡിസൈനും അത്യാധുനിക ഫീച്ചറുകളുമാണ് മറ്റ് ഹാൻഡ്സെറ്റുകളിൽ നിന്നും വിവോയെ വ്യത്യസ്തമാക്കുന്നത്. അത്തരത്തിൽ കമ്പനി അടുത്തിടെ…
Read More » - 29 January
അന്തരീക്ഷത്തിൽ ജലസാന്നിധ്യമുള്ള മറ്റൊരു ഗ്രഹം കൂടി! നിർണായക വിവരങ്ങൾ പുറത്തുവിട്ട് നാസ
ന്യൂയോർക്ക്: അന്തരീക്ഷത്തിൽ ജലസാന്നിധ്യമുള്ള മറ്റൊരു ഗ്രഹം കൂടി കണ്ടെത്തിയതായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. എക്സോ പ്ലാനറ്റായ ജിജെ 9827ഡിയുടെ അന്തരീക്ഷത്തിലാണ് ജലബാഷ്പം ഉണ്ടെന്ന് നാസ അറിയിച്ചത്.…
Read More » - 28 January
വിൽപ്പനയ്ക്ക് എത്തുന്നതിന് മുൻപേ വമ്പൻ ഹിറ്റ്! പ്രീ ബുക്കിംഗിൽ റെക്കോർഡ് നേട്ടവുമായി സാംസങ് ഗാലക്സി എസ്24
വിൽപ്പനയ്ക്ക് എത്തുന്നതിന് മുൻപേ വമ്പൻ നേട്ടം കൈവരിച്ച് സാംസങ് ഗാലക്സി എസ്24. ഇന്ത്യൻ വിപണിയിൽ നിന്ന് മികച്ച പ്രതികരണമാണ് ഈ ഹാൻഡ്സെറ്റിന് ലഭിച്ചിരിക്കുന്നത്. വെറും മൂന്ന് ദിവസം…
Read More » - 28 January
ചരിത്രം കുറിച്ച് ഐഎസ്ആർഒ! എക്സ്പോസാറ്റിന്റെ എല്ലാ പേലോഡുകളും ലക്ഷ്യസ്ഥാനത്ത്
ബെംഗളൂരു: പുതുവർഷത്തിലെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യമായ എക്സ്പോസാറ്റിന്റെ മുഴുവൻ പേലോഡുകളും ലക്ഷ്യസ്ഥാനത്തെത്തി. ഉപഗ്രഹം വിക്ഷേപിച്ച് 25 ദിവസത്തിനുള്ളിലാണ് പിഎസ്എൽവി-400 ഭ്രമണം പൂർത്തിയാക്കിയത്. ഇവ 73 ദിവസം കൂടി…
Read More » - 27 January
ചൊവ്വയിലും വെളളം? നിർണായക കണ്ടെത്തലുമായി നാസയുടെ ചൊവ്വാ ദൗത്യം
മറ്റു ഗ്രഹങ്ങളിൽ നിന്നും ഭൂമിയെ വ്യത്യസ്തമാക്കുന്നത് ജീവന്റെയും വെള്ളത്തിന്റെയും സാന്നിധ്യമാണ്. ഇപ്പോഴിതാ ശാസ്ത്ര ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ പങ്കുവെച്ചിരിക്കുകയാണ് നാസയുടെ ചൊവ്വാ ദൗത്യം. ചൊവ്വയിലെ പുരാതന…
Read More » - 27 January
ഹെൽപ് മി റൈറ്റ്: ടൈപ്പ് ചെയ്യാൻ മടിയുള്ളവർക്കായി പുതിയ ഫീച്ചർ ഇതാ എത്തുന്നു
വിവിധ ആവശ്യങ്ങൾക്കായി ജിമെയിൽ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. നിലവിൽ, വലിയ സന്ദേശങ്ങളെല്ലാം ജിമെയിലിൽ ടൈപ്പ് ചെയ്യേണ്ടതുണ്ട്. ഇത് പല ഉപഭോക്താക്കളിലും അലോസരം സൃഷ്ടിക്കാറുണ്ട്. എന്നാൽ, ശബ്ദം ഉപയോഗിച്ച്…
Read More » - 27 January
തേർഡ് പാർട്ടി ചാറ്റുകളിൽ നിന്നും സന്ദേശം അയക്കാം! കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു
ഉപഭോക്താക്കളുടെ സൗകര്യാർത്ഥം നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഓരോ അപ്ഡേറ്റിലും അമ്പരപ്പിക്കുന്ന ഫീച്ചറുകൾ തന്നെയാണ് വാട്സ്ആപ്പ് ഉൾക്കൊള്ളിക്കാറുള്ളത്. ഇപ്പോഴിതാ തേർഡ് പാർട്ടി ചാറ്റുകളിൽ നിന്നുള്ള…
Read More » - 27 January
ഇന്ത്യയിൽ ഉപഗ്രഹധിഷ്ഠിത ബ്രോഡ്ബാൻഡ് സേവനങ്ങൾക്ക് തുടക്കമിടാനൊരുങ്ങി സ്റ്റാർലിങ്ക്
ഇന്ത്യൻ ടെലികോം രംഗത്ത് പുതുചരിത്രം കുറിക്കാനൊരുങ്ങി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ സാറ്റലൈറ്റ് ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്ക്. ഇന്ത്യയിൽ അധികം വൈകാതെ ഉപഗ്രഹധിഷ്ഠിത ബ്രോഡ്ബാൻഡ് സേവനങ്ങൾ ആരംഭിക്കാനാണ്…
Read More »