Technology
- Nov- 2023 -15 November
ഭാവി ദൗത്യങ്ങൾക്കുള്ള നൂതന ആശയങ്ങൾ കയ്യിലുണ്ടോ? എങ്കിൽ ഇസ്രോയോട് പങ്കിടാം, യുവാക്കൾക്ക് സുവർണ്ണാവസരം
ഭാവി ദൗത്യങ്ങൾക്ക് ആവശ്യമായ നൂതന ആശയങ്ങളും രൂപകൽപ്പനകളും പങ്കിടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി ഇസ്രോ. ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ കുതിപ്പിനൊപ്പം കുതിക്കാൻ താൽപ്പര്യമുള്ള യുവാക്കളെയാണ് ഇസ്രോ സ്വാഗതം ചെയ്തേക്കുന്നത്.…
Read More » - 14 November
വിപണിയിൽ തരംഗം സൃഷ്ടിച്ച് ഡെൽ ജി15-211: അറിയാം പ്രധാന സവിശേഷതകൾ
പ്രമുഖ ലാപ്ടോപ്പ് നിർമ്മാതാക്കളാണ് ഡെൽ. ലാപ്ടോപ്പ് പ്രേമികളുടെ ഇഷ്ട ബ്രാൻഡുകളുടെ ലിസ്റ്റിൽ ഡെല്ലിന് പ്രത്യേക സ്ഥാനം തന്നെയുണ്ട്. ലാപ്ടോപ്പുകൾ പുറത്തിറക്കുമ്പോൾ ബഡ്ജറ്റ് റേഞ്ച് ഉപഭോക്താക്കളെയും പ്രീമിയം റേഞ്ച്…
Read More » - 14 November
ദീപാവലി ദിനത്തിൽ ഗൂഗിളിൽ നിങ്ങളും ഇക്കാര്യം തിരഞ്ഞോ? രസകരമായ സേർച്ച് റിസൾട്ടുകൾ പങ്കുവെച്ച് സുന്ദർ പിച്ചൈ
ദീപങ്ങളുടെ ഉത്സവം എന്ന് വിശേഷിപ്പിക്കുന്ന ദീപാവലിയെ രാജ്യമെമ്പാടും വളരെ ആഘോഷ പൂർണമായാണ് ഇത്തവണ കൊണ്ടാടിയത്. ഇന്ത്യയ്ക്ക് പുറത്തും നിരവധി ആളുകൾ ഇക്കുറി ദീപാവലി ആഘോഷിച്ചിട്ടുണ്ട്. വളരെയധികം ഐക്യത്തോടെയും…
Read More » - 14 November
ആറ് മാസം വാലിഡിറ്റി, അതും കുറഞ്ഞ നിരക്കിൽ! കിടിലൻ പ്രീപെയ്ഡ് പ്ലാനുമായി വോഡഫോൺ- ഐഡിയ
കുറഞ്ഞ നിരക്കിൽ കൂടുതൽ വാലിഡിറ്റിയും ആനുകൂല്യങ്ങളും ഉള്ള പ്ലാനുകൾ റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ദീർഘകാല വാലിഡിറ്റി നൽകുന്ന നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ടെലികോം സേവന…
Read More » - 14 November
നാസയുടെ ഉള്ളടക്കങ്ങൾ ഇനി എളുപ്പം സ്ട്രീം ചെയ്യാം! സൗജന്യ നാസ പ്ലസ് ഒടിടി സേവനത്തിന് വൻ സ്വീകാര്യത
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അടുത്തിടെ അവതരിപ്പിച്ച നാസ പ്ലസ് എന്ന സ്ട്രീമിംഗ് സേവനത്തിന് വൻ സ്വീകാര്യത. നാസയുടെ ഉള്ളടക്കങ്ങൾ സ്ട്രീം ചെയ്യുന്ന ഈ പ്ലാറ്റ്ഫോം സൗജന്യ…
Read More » - 13 November
എച്ച്പി 15എസ് എഫ്ആർ4001ടിയു: റിവ്യൂ
ഇന്ത്യൻ വിപണിയിലും, ആഗോള വിപണിയിലും ഒട്ടനവധി ആരാധകരുള്ള ലാപ്ടോപ്പ് നിർമ്മാതാക്കളാണ് എച്ച്പി. വിവിധ തരത്തിലുള്ള ലാപ്ടോപ്പുകൾ ഇതിനോടകം തന്നെ എച്ച്പി പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ എച്ച്പി പുറത്തിറക്കിയ…
Read More » - 13 November
ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് മികച്ച ഓപ്ഷനുമായി വൺപ്ലസ്! പുതിയൊരു ഹാൻഡ്സെറ്റ് കൂടി വിപണിയിലേക്ക്
സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ മിക്ക ആളുകളും ക്യാമറയ്ക്ക് വളരെ വലിയ പ്രാധാന്യം നൽകാറുണ്ട്. അതുകൊണ്ടുതന്നെ ഉപഭോക്തൃ സേവനങ്ങൾ മനസിലാക്കിയാണ് വൺപ്ലസ് ഓരോ ഹാൻഡ്സെറ്റുകളും വിപണിയിൽ എത്തിക്കാറുള്ളത്. ഇത്തവണ ഫോട്ടോഗ്രാഫി…
Read More » - 13 November
ഉപയോഗശൂന്യമായ ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ഗൂഗിൾ: അക്കൗണ്ട് നിലനിർത്താൻ ഇക്കാര്യങ്ങൾ വേഗം ചെയ്തോളൂ..
ഉപയോഗിക്കാതെ കിടക്കുന്ന ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ഒരുങ്ങി ഗൂഗിൾ. അക്കൗണ്ട് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാസങ്ങൾക്കു മുൻപ് തന്നെ ഉപഭോക്താക്കൾക്ക് ഗൂഗിൾ സൂചന നൽകിയിരുന്നു. ഇപ്പോഴിതാ…
Read More » - 13 November
ഫോൺ കോൾ ചെയ്യുമ്പോൾ ഇനി ഏത് ഭാഷയിലും വിവർത്തനം ചെയ്യാം! കിടിലൻ എഐ ഫീച്ചറുമായി സാംസംഗ്
അതിവേഗത്തിൽ വളർച്ച പ്രാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഓരോ സാധ്യതകളും പ്രയോജനപ്പെടുത്താനുള്ള തിരക്കിലാണ് ഇന്ന് കമ്പനികൾ. ഇത്തവണ ഉപഭോക്താക്കൾക്കായി കിടിലൻ എഐ ഫീച്ചറാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗ്…
Read More » - 13 November
5ജി സേവനങ്ങളിലേക്ക് ചുവടുറപ്പിക്കാൻ ഇനി വോഡഫോൺ-ഐഡിയയും! ആദ്യം 5ജി എത്തുക ഈ സ്ഥലങ്ങളിൽ
റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ ടെലികോം കമ്പനികൾക്ക് പിന്നാലെ 5ജി സേവനം ഉറപ്പുവരുത്താൻ വോഡഫോൺ- ഐഡിയയും രംഗത്ത്. ജിയോയും എയർടെലും 5ജി അവതരിപ്പിച്ച് ഒരു വർഷത്തിനു…
Read More » - 13 November
തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാൻ വാട്സ്ആപ്പ് സുരക്ഷിതമാക്കാം! ഈ 8 ഫീച്ചറുകളെ കുറിച്ച് നിർബന്ധമായും അറിയൂ..
വിവിധ ആവശ്യങ്ങൾക്കായി വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതുകൊണ്ടുതന്നെ വാട്സ്ആപ്പ് ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് പലതരത്തിലുള്ള തട്ടിപ്പുകളും നടക്കാറുണ്ട്. ആളുകളുടെ ഉപയോഗം വർദ്ധിച്ചതോടെയാണ് വാട്സ്ആപ്പുകൾ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകളും വലിയ…
Read More » - 12 November
പോകോ എക്സ്5: റിവ്യൂ
ഇന്ത്യൻ വിപണിയിൽ തരംഗമായി മാറിയ സ്മാർട്ട്ഫോൺ ബ്രാൻഡാണ് പോകോ. ബഡ്ജറ്റ് റേഞ്ചിൽ മുതൽ പ്രീമിയം റേഞ്ചിൽ വരെ പോകോ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാറുണ്ട്. അത്തരത്തിൽ ബഡ്ജറ്റ് റേഞ്ച് ഉപഭോക്താക്കളെ…
Read More » - 12 November
ബഡ്ജറ്റ് സെഗ്മെന്റിൽ തരംഗം സൃഷ്ടിക്കാൻ വീണ്ടും വിവോ! പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ, ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്തേക്കും
ബഡ്ജറ്റ് സെഗ്മെന്റിൽ തരംഗം സൃഷ്ടിക്കാൻ കിടിലൻ ഹാൻഡ്സെറ്റുമായി വിവോ എത്തി. ഇത്തവണ ആരാധകരുടെ മനം കീഴടക്കാൻ വൈ സീരീസിലെ വിവോ വൈ27എസ് എന്ന സ്മാർട്ട്ഫോണാണ് എത്തിയിരിക്കുന്നത്. ആകർഷകമായ…
Read More » - 12 November
ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിന്റെ ജീവിതം ബിഗ് സ്ക്രീനിൽ തെളിയും! പുതിയ പ്രഖ്യാപനവുമായി സംവിധായകൻ ഡാരൻ ആരോനോഫ്സ്
ശതകോടീശ്വരനും ടെസ്ല സ്ഥാപകനുമായ ഇലോൺ മസ്കിന്റെ ജീവിതം സിനിമയാകുന്നു. ലോകപ്രശസ്ത അമേരിക്കൻ സംവിധായകനായ ഡാരൻ ആരോനോഫ്സാണ് മസ്കിന്റെ ജീവിതം സിനിമയാക്കുന്നത്. മസ്കിന്റെ ജീവിതത്തിന് പുറമേ, ബഹിരാകാശ പര്യവേക്ഷണം,…
Read More » - 12 November
റീലുകളിലും ഇനി ലിറിക്സ്! ഇൻസ്റ്റഗ്രാമിൽ പുതുതായി എത്തിയ ഫീച്ചർ ഇങ്ങനെ ഉപയോഗിക്കൂ
യുവതലമുറ ഏറ്റവും ഇഷ്ടപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. അതുകൊണ്ടുതന്നെ ഉപഭോക്താക്കളെ ആകർഷിക്കാൻ വ്യത്യസ്ത തരത്തിലുള്ള ഫീച്ചറുകളും ഇൻസ്റ്റഗ്രാം പുറത്തിറക്കാറുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് അവതരിപ്പിച്ച പുതിയൊരു…
Read More » - 12 November
ഇനി പരസ്യങ്ങളില്ലാതെ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിക്കാം! പേയ്ഡ് വേർഷന് ഈടാക്കുന്നത് വൻ തുക
പരസ്യങ്ങളില്ലാതെ ഇൻസ്റ്റഗ്രാമിലേയും ഫേസ്ബുക്കിലേയും സേവനങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരുടെ കാത്തിരിപ്പിന് വിരാമം. ഉപഭോക്താക്കൾക്കായി ഇത്തവണ പേയ്ഡ് വേർഷനാണ് മെറ്റ പുറത്തിറക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് പേയ്ഡ് വേർഷനിൽ സൈൻ അപ്പ് ചെയ്യാനുള്ള…
Read More » - 12 November
‘രണ്ട് മണിക്കൂറിനകം മൊബൈൽ കണക്ഷൻ റദ്ദ് ചെയ്യും’! ഈ സന്ദേശം നിങ്ങളുടെ ഫോണിലും വന്നോ? മുന്നറിയിപ്പുമായി കേന്ദ്രം
രാജ്യത്തെ മൊബൈൽ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ് എത്തിയതായി കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ്. ഉപഭോക്താക്കളെ കബളിപ്പിക്കുന്ന തരത്തിലാണ് ഫോൺ കോളുകൾ എത്തുക. രണ്ട് മണിക്കൂറിനകം നിങ്ങളുടെ…
Read More » - 12 November
ദീപാവലി ഓഫർ: SAMSUNG Galaxy Z Flip3 ന് 46,000 രൂപ കിഴിവ്, 10 സ്മാർട്ട് ഫോണുകൾക്ക് 62% വരെ വിലക്കുറവ് – ഓഫറുകൾ നോക്കാം
സാംസങ് മൊബൈലുകൾക്ക് ഈ ദീപാവലി ദിനത്തിൽ അവിശ്വസനീയമായ കിഴിവുകൾ. ഫ്ലിപ്കാർട്ടിന്റെ എക്സ്ക്ലൂസീവ് ഡീലിൽ ഇത്തവണ സാംസങ് സ്മാർട്ട് ഫോണുകൾ ഉണ്ട്. 62% വരെ കിഴിവ് ലഭ്യമാണ്. എക്സ്ക്ലൂസീവ്…
Read More » - 12 November
സാംസംഗ് ഗാലക്സി എസ്23 എഫ്ഇ ഇനി പുതിയ രണ്ട് നിറങ്ങളിൽ കൂടി വാങ്ങാം, കൂടുതൽ വിവരങ്ങൾ അറിയൂ
ചുരുങ്ങിയ കാലയളവിനുള്ളിൽ ഉപഭോക്താക്കളുടെ ഇഷ്ട ലിസ്റ്റിൽ ഇടം നേടിയ സാംസംഗിന്റെ ഏറ്റവും മികച്ച ഹാൻഡ്സെറ്റാണ് സാംസംഗ് ഗാലക്സി എസ്23 എഫ്ഇ. അടുത്തിടെയാണ് എസ്23 സീരീസിലെ ഈ സ്മാർട്ട്ഫോൺ…
Read More » - 12 November
വാട്സ്ആപ്പ് ഡെസ്ക്ടോപ്പ് ഉപഭോക്താക്കളാണോ? പുതുതായി എത്തുന്ന ഈ കിടിലൻ ഫീച്ചറുകൾ അറിഞ്ഞോളൂ
മൊബൈൽ പതിപ്പിനും ഡെസ്ക്ടോപ്പ് പതിപ്പിനും വേണ്ടി വ്യത്യസ്ത തരത്തിലുള്ള ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. ഇത്തവണ ഡെസ്ക്ടോപ്പ് ഉപഭോക്താക്കൾക്കായി കിടിലൻ ടെക്സ്റ്റ് ഫോർമാറ്റിംഗ് ടൂളാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. കോഡ്…
Read More » - 12 November
ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ഉൾപ്പെടെ നിയന്ത്രണം! എന്താണ് ബ്രോഡ്കാസ്റ്റിംഗ് സേവന ബിൽ? അറിയാം കൂടുതൽ വിവരങ്ങൾ
രാജ്യത്ത് ഏതാനും ദിവസങ്ങളായി വളരെയധികം ചർച്ച നേടിയിരിക്കുകയാണ് കേന്ദ്രസർക്കാർ പുതുതായി അവതരിപ്പിച്ച ബ്രോഡ്കാസ്റ്റിംഗ് സേവന ബിൽ. ഒടിടി ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ വരുന്ന ഉള്ളടക്കങ്ങൾക്ക് നിയന്ത്രണങ്ങൾ ശക്തമാക്കുക എന്ന…
Read More » - 12 November
ന്യൂറാലിങ്ക് സാങ്കേതിക വിദ്യയുടെ ആദ്യ ഘട്ട പരീക്ഷണം ഉടൻ, സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത് ആയിരക്കണക്കിന് ആളുകൾ
മനുഷ്യരാശിയുടെ പ്രവർത്തനത്തെ തന്നെ മാറ്റിമറിക്കാൻ കഴിവുള്ള ന്യൂറാലിങ്ക് സാങ്കേതിക വിദ്യയുടെ ആദ്യ ഘട്ട പരീക്ഷണം ഉടൻ ആരംഭിക്കുമെന്ന് ഇലോൺ മസ്ക്. ന്യൂറാലിങ്ക് മനുഷ്യരിൽ പരീക്ഷിക്കാൻ സന്നദ്ധരായവരെ ക്ഷണിച്ച്…
Read More » - 11 November
സാംസംഗ് ഗ്യാലക്സി ബുക്ക് 2 എൻപി750എക്സ്.ഇ.ഡി ലാപ്ടോപ്പ്: റിവ്യൂ
സ്മാർട്ട്ഫോണുകളെ പോലെ ആഗോള വിപണിയിൽ ഏറെ ഡിമാൻഡ് ഉള്ളവയാണ് സാംസംഗ് പുറത്തിറക്കുന്ന ലാപ്ടോപ്പുകളും. സാധാരണയായി മിഡ് റേഞ്ച് സെഗ്മെന്റുകൾ മുതൽ പ്രീമിയം റേഞ്ച് വരെയുള്ള ലാപ്ടോപ്പുകളാണ് സാംസംഗ്…
Read More » - 11 November
കുറഞ്ഞ നിരക്കിൽ കൂടുതൽ വാലിഡിറ്റി! കിടിലൻ പ്ലാനുമായി ബിഎസ്എൻഎൽ
ഉപഭോക്താക്കൾക്ക് താങ്ങാനാകുന്ന തരത്തിൽ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. അതുകൊണ്ടുതന്നെ ബിഎസ്എൻഎൽ പുറത്തിറക്കുന്ന ഓരോ പ്ലാനുകളും ജനകീയമായി മാറാറുണ്ട്. ഇത്തവണ കുറഞ്ഞ നിരക്കിൽ…
Read More » - 11 November
ഉപഭോക്താവിന്റെ സമ്മതമില്ലേ? എങ്കിൽ വാണിജ്യാവശ്യങ്ങൾക്കുള്ള കോളുകൾ വേണ്ട! നടപടി കടുപ്പിച്ച് ട്രായ്
വാണിജ്യാവശ്യങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. സ്ഥാപനത്തിന്റെയോ സേവനത്തിന്റെയോ വാണിജ്യപരമായ സന്ദേശങ്ങൾ കൈമാറുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് മുൻകൂർ അനുമതി നേടണമെന്നാണ്…
Read More »