Technology
- Oct- 2019 -25 October
റോബോട്ടുകള്‍ക്ക് മുഖം നല്‍കാമോ? വന്‍ ഓഫറുമായി സാര്‍ട്ട് അപ് കമ്പനി
ആയിരക്കണക്കിന് വരുന്ന റോബോട്ടുകള്‍ക്ക് ഒരേപോലെയുള്ള ഒരു മുഖം നല്കാന് നിങ്ങള്‍ തയ്യാറാണോ. എങ്കില്‍ കാത്തിരിക്കുന്നത് വന്‍ പ്രതിഫലം. കുലീനവും സൗഹൃദപരമെന്ന് തോന്നിക്കുന്നതുമായ മുഖങ്ങളാണ് കമ്പനി തേടുന്നത്. ഇത്തരത്തില്‍…
Read More » - 25 October
ഇടവേളയ്ക്ക് ശേഷം ജി സീരീസിൽ പുതിയ സ്മാര്‍ട് ഫോൺ ഇന്ത്യൻ വിപണിയിലെത്തിച്ച് മോട്ടറോള
ഇടവേളയ്ക്ക് ശേഷം ജി സീരീസിൽ പുതിയ സ്മാര്‍ട് ഫോൺ ഇന്ത്യൻ വിപണിയിലെത്തിച്ച് മോട്ടറോള. മോട്ടോ ജി7നു ശേഷം ജി8 പ്ലസ് സ്മാര്‍ട്ഫോണ്‍ ആണ് കമ്പനി പുറത്തിറക്കിയത്. ഒ…
Read More » - 24 October
4ജി ഡൗണ്‍ലോഡ് വേഗത; ജിയോയെ പിന്നിലാക്കി എയർടെൽ
രാജ്യത്തെ 4ജി നെറ്റവർക്കുകളിലെ ഡൗണ്‍ലോഡ് വേഗതയിൽ ജിയോയെ പിന്നിലാക്കി എയർടെൽ. സെക്കന്‍ഡില്‍ 9.6 എംബി ഡൗൺലോഡ് വേഗതയിലൂടെയാണ് ഒന്നാം സ്ഥാനം എയർടെൽ സ്വന്തമാക്കിയത്. 2019 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച…
Read More » - 23 October
ഉപഗ്രഹങ്ങള്‍ വഴി അതിവേഗ ഇന്റര്‍നെറ്റ് : ഭൂമിയുടെ ഏത് ഭാഗത്തു നിന്നാലും ഹൈസ്പീഡ് ഇന്റര്‍നെറ്റ് ലഭ്യമാകും : വിശദാംശങ്ങള്‍ പുറത്തുവിട്ട് ടെക് ലോകം
ഉപഗ്രഹങ്ങള്‍ വഴി അതിവേഗ ഇന്റര്‍നെറ്റ് ,ഭൂമിയുടെ ഏത് ഭാഗത്തു നിന്നാലും ഹൈസ്പീഡ് ഇന്റര്‍നെറ്റ് ലഭ്യമാകും . വിശദാംശങ്ങള്‍ പുറത്തുവിട്ട് ടെക് ലോകം. ടെക് ലോകം ഏറെ പ്രതീക്ഷയോടെ…
Read More » - 23 October
ഉപയോക്താക്കൾ ആഗ്രഹിച്ച മാറ്റങ്ങളുമായി വാട്ട്സ്ആപ്പ്
ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി പുതിയ ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സുമായി വാട്ട്സ്ആപ്പ്. അജ്ഞാതമായ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ക്കപ്പെടുന്നുവെന്നും ചില ഗ്രൂപ്പുകളില്‍ നിന്നും പുറത്തു വന്നാലും അഡ്മിന്മാര് വീണ്ടും ഗ്രൂപ്പുകളില്‍…
Read More » - 21 October
ദീപാവലി ആഘോഷമാക്കാൻ ജിയോ : വരിക്കാർക്കായി പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചു
മുംബൈ : ദീപാവലി ആഘോഷമാക്കാൻ ജിയോ. വരിക്കാർക്കായി പുതിയ മൂന്ന് റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു. 222,333,444 എന്നീ പ്ലാനുകളാണ് അവതരിപ്പിച്ചത്. പ്ലാനുകൾ സംബന്ധിച്ച വിശദ വിവരങ്ങൾ ചുവടെ…
Read More » - 20 October
നാല് ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ വാട്സ് ആപ്പ്
വീണ്ടും ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ പ്രമുഖ മെസ്സേജിങ് ആപ്പ് ആയ വാട്സ് ആപ്പ്. സ്പ്ലാഷ് സ്ക്രീന്‍, ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്ഡേറ്റ്, പരിഷ്കരിച്ച ആപ്പ് ബാഡ്ജ്, ഡാര്‍ക്ക്…
Read More » - 20 October
മുൻനിര ടെലികോം കമ്പനികൾക്ക് തിരിച്ചടി; വരിക്കാർ കുറയുമ്പോഴും നേട്ടം കൊയ്ത് ജിയോ
രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ കനത്ത തിരിച്ചടി നേരിടുമ്പോഴും നേട്ടം കൊയ്ത് ജിയോ മുന്നേറുന്നു. ഏറ്റവും കൂടുതൽ വരിക്കാരുള്ള വോഡഫോൺ–ഐഡിയ കമ്പനികൾക്ക് 31 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 49.56…
Read More » - 19 October
ട്വിറ്റര്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഗൾഫ് രാജ്യത്തെ കോടതിയില്‍ ഹര്‍ജി
കുവൈറ്റ് സിറ്റി : ട്വിറ്റര്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കുവൈറ്റ് കോടതിയില്‍ ഹര്‍ജി. അഭിഭാഷകയായ അൻവാർ അൽ ജബലിയാണ് രാജ്യത്ത് ട്വിറ്റര്‍ നിരോധിക്കണമെന്നാവശ്യവുമായി കോടതിയെ സമീപിച്ചത്. സാമൂഹിക മൂല്യങ്ങള്‍ തകര്‍ക്കുന്നതില്‍…
Read More » - 18 October
രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ 3ജി സേവനം അവസാനിപ്പിച്ചു : ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടി
ന്യൂഡല്‍ഹി : ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടി. രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ 3ജി സേവനം അവസാനിപ്പിച്ചു. രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ 3ജി സേവനം…
Read More » - 18 October
ഈ ആൻഡ്രോയിഡ് ആപ്പ് നിങ്ങളുടെ ഫോണിലുണ്ടോ ? എങ്കിൽ സൂക്ഷിക്കുക : മുന്നറിയിപ്പ്
മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ സ്ഥാപനമായ സോഫോസിലെ വിദഗ്ദ്ധർ. ഗൂഗിള്‍ പ്ലേ സ്റ്റോറിലുള്ള 15 ആപ്ലിക്കേഷനുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നു നിര്‍ദ്ദേശം. ഫോണുകളിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുന്ന അപകടകരമായ…
Read More » - 15 October
പിക്സല്‍ 4 സ്മാർട്ട് ഫോണിനൊപ്പം, പിക്സല്‍ വാച്ചും ഗൂഗിൾ പുറത്തിറക്കുമെന്ന് റിപ്പോർട്ട്
പിക്സല്‍ 4 സ്മാർട്ട് ഫോണിനൊപ്പം, പിക്സല്‍ വാച്ചും ഗൂഗിൾ പുറത്തിറക്കും. വിദേശ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാച്ചിന്റെ പേര് പിക്സല്‍ വാച്ച് എന്ന്…
Read More » - 14 October
വരുമാനം കുറഞ്ഞു, ഭീമമായ തുകയുടെ കടക്കെണി , സര്‍ക്കാര്‍ രക്ഷിക്കണമെന്ന് എയര്‍ടെല്‍
ന്യൂഡല്‍ഹി : രാജ്യത്തെ ടെലികോം മേഖല ലക്ഷങ്ങളുടെ കടക്കെണിയില്‍. എയര്‍ടെല്‍ അധികൃതര്‍ കേന്ദ്രസര്‍ക്കാറുമായി കൂടിക്കാഴ്ച നടത്തി. ടെലികോം മേഖലയുടെ സാമ്പത്തിക ആരോഗ്യം പുനഃസ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്ന് ഭാരതി എന്റര്‍പ്രൈസസ്…
Read More » - 13 October
ഫ്രീ കോള്‍ : ഉപഭോക്താക്കള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ജിയോ
മുംബൈ : ഫ്രീ കോള്‍ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ. മറ്റ് നെറ്റ്വര്ക്കുകളിലേക്കുള്ള ഔട്ട്ഗോയിങ് കോളുകള്‍ക്ക് മിനിറ്റിന് ആറ്…
Read More » - 13 October
ഉപയോക്താക്കളുടെ അനുവാദമില്ലാതെ പ്രമുഖ സാമൂഹിക മാധ്യമം ഈമെയില്‍ വിവരങ്ങള്‍ പരസ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു; ഒടുവിൽ സംഭവിച്ചത്
ഉപയോക്താക്കളുടെ അനുവാദമില്ലാതെ പ്രമുഖ സാമൂഹിക മാധ്യമമായ ട്വിറ്റര്‍ ഈമെയില്‍ വിവരങ്ങള്‍ പരസ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. അവസാനം ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഈമെയില്‍ വിലാസവും ഫോണ്‍ നമ്പറുകളും ഉപയോഗിച്ചതില്‍ ക്ഷമ…
Read More » - 13 October
കുറഞ്ഞ വിലയിൽ നിരവധി ഫീച്ചറുകൾ : വിവോ യു 10 വിപണിയിൽ
കുറഞ്ഞ വിലയിൽ നിരവധി ഫീച്ചറുകൾ പുതിയ വിവോ യു 10 വിപണിയിൽ. പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിത ഫോണായ യു 10ൽ, ക്വാൽകോം സ്നാപ്ഡ്രാഗൺ 2.0ജിഗാ ഹേട്സ് 665എഐഇ…
Read More » - 11 October
ഫ്ലിപ്കാര്‍ട്ടിന് പിഴ വിധിച്ച് കോടതി
ബെംഗളൂരു : ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റ് ആയ ഫ്ലിപ്കാര്‍ട്ടിന് പിഴ വിധിച്ചു. തെറ്റായ ഉല്‍പ്പന്നം നല്‍കിയതിനും ഉപഭോക്താവ് നിരന്തരം ആവശ്യപ്പെട്ടിട്ടും ഉല്‍പ്പന്നം മാറ്റി നല്കാത്തതിനും…
Read More » - 11 October
ഉപയോക്താക്കൾക്ക് സന്തോഷിക്കാവുന്ന തീരുമാനവുമായി ജിയോ
ന്യൂഡല്‍ഹി: ജിയോയിൽ നിന്നും മറ്റു നെറ്റ്വർക്കിലേക്ക് വിളിക്കുമ്പോൾ മിനുട്ടിന് ആറു പൈസ ഈടാക്കുമെന്ന അറിയിപ്പുകൾ വന്നതിനു പിന്നാലെ, ഉപയോക്താക്കൾക്ക് സന്തോഷിക്കാവുന്ന ഒരു തീരുമാനവുമായി വീണ്ടും ജിയോ രംഗത്ത്.…
Read More » - 11 October
ഓപ്പോ റെനോ ശ്രേണിയിൽ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു : നിരവധി പ്രത്യേകതകൾ
അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടെ, നിരവധി പ്രത്യേകതകളോടെ റെനോ ശ്രേണിയിൽ പുതിയ സ്മാർട്ട്ഫോൺ റെനോ ഏസ് ചൈനയിൽ ആദ്യമായി അവതരിപ്പിച്ച് ഓപ്പോ. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6.5…
Read More » - 10 October
കാത്തിരിപ്പുകള്‍ക്കൊടുവില്‍, നിരവധി പ്രത്യേകതകളോടെ പുതിയ റെഡ്മി ഫോൺ വിപണിയിൽ
നിരവധി പ്രത്യേകതകളോടെ ഷവോമിയുടെ റെഡ്മി 8 സ്മാര്‍ട്ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഓറ മിറര്‍ രൂപകല്പനയിലാണ് പുതിയ ഫോൺ എത്തുക. 6.22 ഇഞ്ച് എച്ച്ഡി ഡോട്ട് നോച്ച് ഡിസ്പ്ലേ,…
Read More » - 8 October
വാഹനങ്ങളിലെ ടയറുകളിൽ നൈട്രജൻ : ഗുണങ്ങളും,ദോഷങ്ങളും
വാഹനങ്ങളിലെ ടയറുകളിൽ സാധാരണ വായുവിന് പകരം,നൈട്രജനാണ് ഇപ്പോൾ കൂടുതലായി നിറക്കുന്നത്. മുൻപ് വിമാനങ്ങളിലും റേസിംഗ് കാറുകളിലുമാണ് നൈട്രജൻ നിറച്ചിരുന്നതാണ് ഇപ്പോൾ വ്യാപകമായത്. അതോടൊപ്പം തന്നെ രാജ്യത്തെ വാഹനാപകടം…
Read More » - 8 October
ബിഗ് ബില്ല്യണ്‍ ഡേയ്സ് പിന്നാലെ വീണ്ടുമൊരു കിടിലൻ ഓഫർ സെയിലുമായി ഫ്ലിപ്കാർട്ട്
ബെംഗളൂരു : ബിഗ് ബില്ല്യണ്‍ ഡേയ്സ് പിന്നാലെ വീണ്ടുമൊരു കിടിലൻ ഓഫർ സെയിലുമായി ഫ്ലിപ്കാർട്ട്. ഒക്ടോബര്‍ 12 മുതല്‍ 16വരെ ബിഗ് ദീപാവലി സെയില്‍ പ്രഖ്യാപിച്ചു. സ്മാര്‍ട്ട്ഫോണ്‍,…
Read More » - 8 October
പുതു സ്മാർട്ട് ഫോൺ വാങ്ങാൻ ഒരുങ്ങുന്നവർ ശ്രദ്ധിക്കുക : ഓഫർ വിൽപ്പനയുമായി സാംസങ്ങ് ; ഫോണുകൾക്ക് വിലക്കുറവ്
മുംബൈ : ഓഫർ വിൽപ്പനയുമായി സാംസങ്ങ്. ആനിവേഴ്സറി സെയിലിന്റെ ഭാഗമായി ഫോണുകള്‍ക്ക് 50 ശതമാനവും, ടെലിവിഷനുകള്‍ക്ക് 49 ശതമാനവും, സ്മാര്‍ട്ട് വാച്ച്, റെഫ്രിജേറ്ററുകൾ എന്നിവയ്ക്ക് 30-20 ശതമാനം…
Read More » - 7 October
കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ : പുതിയ ഫോൺ വിപണിയിലെത്തിച്ച് സാംസങ്
കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തിയ ഗ്യാലക്സി എ 20എസ് സ്മാര്‍ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് സാംസങ്. ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് പ്രധാന പ്രത്യേകത. 6.5…
Read More » - 7 October
നിർമിത ബുദ്ധിയെ പരിശീലിപ്പിക്കാൻ ഗൂഗിൾ തിരഞ്ഞെടുത്ത ഇന്ത്യൻ ഭാഷകളിൽ മലയാളവും
ഗൂഗിൾ നിർമിത ബുദ്ധി (എഐ) സ്പീച് റെകഗ്നിഷൻ മലയാളം പഠിക്കുന്നു. ഇതിനായി തിരഞ്ഞെടുത്ത ഇന്ത്യൻ ഭാഷകളിൽ മലയാളവും ഇടം പിടിച്ചു. തൽസമയ ബഹുഭാഷാ സംസാരം തിരിച്ചറിയാൻ എഐയെ…
Read More »