Sports
- Dec- 2021 -25 December
ദ്രാവിഡും കോഹ്ലിയും തമ്മിലുള്ള ബന്ധം ദീര്‍ഘകാലത്തേക്കു നല്ല രീതിയില്‍ത്തന്നെ പോകില്ല: കനേരിയ
ദുബായ്: ഇന്ത്യന്‍ പരിശീലകന് രാഹുല്‍ ദ്രാവിഡും ടെസ്റ്റ് നായകന് വിരാട് കോഹ്ലിയും തമ്മിലുള്ള ബന്ധം അധിക കാലത്തേക്ക് നല്ല രീതിയില്‍ മുന്നോട്ട് പോകില്ലെന്ന് മുന്‍ പാക് താരം…
Read More » - 25 December
ഇന്ത്യയുടെ ഏറ്റവും മികച്ച ഓഫ് സ്പിന്നര്‍ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുന്നു
മുംബൈ: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച് ഇന്ത്യന്‍ സ്പിന്നര്‍ ഹര്ഭജന് സിംഗ്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് 23 വര്‍ഷങ്ങളോളം നീണ്ട കരിയര്‍ മതിയാക്കുന്നതായി ഇന്ത്യ കണ്ട…
Read More » - 24 December
ആഷസ് ടെസ്റ്റ്: തോല്‍വിയുടെ ഉത്തരവാദിത്തം ബോളര്‍മാരുടെ തലയില്‍മാത്രം കെട്ടിവയ്ക്കേണ്ടെന്ന് ഇംഗ്ലീഷ് സ്റ്റാർ പേസര്‍
മാഞ്ചസ്റ്റർ: ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം ബോളര്‍മാരുടെ തലയില്‍മാത്രം കെട്ടിവയ്ക്കേണ്ടെന്ന് പേസര്‍ ജയിംസ് ആന്ഡേഴ്സണ്. അഡ്ലെയ്ഡിലെ ഫ്ളാറ്റ് പിച്ചില്‍ ഇംഗ്ലീഷ് ബാറ്റസ്മാൻമാർ…
Read More » - 24 December
കാര്യങ്ങൾ മുഖത്തോടുമുഖം നോക്കി സംസാരിക്കൂ, അതിലൂടെ പ്രശ്ന പരിഹാരം സാധ്യമാകും: ഗാംഗുലിയെ വിമര്‍ശിച്ച് അഫ്രീദി
ദുബായ്: ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായുള്ള അഭിപ്രായഭിന്നതയില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പാക് ഓള് റൗണ്ടര്‍ ഷാഹിദ് അഫ്രീദി.…
Read More » - 24 December
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ട് മത്സരങ്ങള്‍ കൂടി മാറ്റിവച്ചു
മാഞ്ചസ്റ്റർ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ട് മത്സരങ്ങള്‍ കൂടി മാറ്റിവെച്ചു. ഇതോടെ താത്കാലിമായി ഉപേക്ഷിച്ച പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ എണ്ണം 12 ആയി.…
Read More » - 23 December
ഐപിഎല്‍ മെഗാ താര ലേലത്തിന്റെ തിയതി പുറത്തുവിട്ട് ബിസിസിഐ
മുംബൈ: ഐപിഎല്‍ മെഗാ താര ലേലത്തിന്റെ തിയതി ബിസിസിഐ പുറത്തുവിട്ടു. ഫെബ്രുവരി ഏഴ്, എട്ട് തിയതികളില്‍ നടത്താനാണ് നീക്കം. ബംഗളൂരുവായിരിക്കും ലേലത്തിന്റെ വേദി. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ ബിസിസിഐ…
Read More » - 23 December
ഐസിസി ടെസ്റ്റ് റാങ്കിംഗ്: കോഹ്ലിയെ പിന്തള്ളി രോഹിത് ശര്‍മ്മ
ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യൻ ടെസ്റ്റ് നായകൻ വിരാട് കോഹ്ലി തിരിച്ചടി. ഇന്ത്യന്‍ സൂപ്പര്‍താരം ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ കോഹ്ലി രോഹിത് ശര്‍മ്മയ്ക്കും പിന്നിലായി. രോഹിത് ശര്‍മ്മ…
Read More » - 23 December
ലോകകപ്പ് രണ്ടു വർഷം കൂടുമ്പോൾ നടത്താനൊരുങ്ങി ഫിഫ
മാഡ്രിഡ്: ലോകകപ്പ് രണ്ടു വർഷം കൂടുമ്പോൾ നടത്താനൊരുങ്ങി ഫിഫ. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് ഫെഡറേഷനുകളുമായി യോഗം നടത്തി. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ് നടത്തിയാല്‍ അംഗങ്ങളായ ഫെഡറേഷനുകള്‍ക്ക് കൂടുതൽ വരുമാനം…
Read More » - 23 December
വ്യാജ തൊഴിൽ വാഗ്ദാനങ്ങളിൽ വഞ്ചിതരാവരുതെന്ന് ലോകകപ്പ് സുപ്രീം കമ്മിറ്റി
ദോഹ: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ തൊഴിൽ വാഗ്ദാനങ്ങൾക്കെതിരെ ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി. വ്യാജ വാഗ്ദാനങ്ങളിൽ വഞ്ചിതരാവരുതെന്ന് കമ്മിറ്റി അറിയിച്ചു. തൊഴിൽ അവസരങ്ങളെല്ലാം ഔദ്യോഗിക വെബ്സൈറ്റ്…
Read More » - 22 December
വിജയ് ഹസാരെ ട്രോഫി: സെമി കാണാതെ കേരളം പുറത്ത്
മുംബൈ: വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ക്വര്‍ട്ടര്‍ ഫൈനലില്‍ പുറത്ത്. സര്‍വീസസിനോട് ഏഴു വിക്കറ്റിന് തോറ്റാണ് കേരളം സെമി കാണാതെ പുറത്തായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ…
Read More » - 22 December
പ്രോ കബഡി ലീഗ് എട്ടാം സീസണിന് ഇന്ന് തുടക്കം
ബെംഗളൂരു: പ്രോ കബഡി ലീഗ് എട്ടാം സീസണിന് ഇന്ന് തുടക്കം. വൈകിട്ട് 7.30ന് ബെംഗളൂരുവിൽ കൊടിയേറും. കോവിഡ് മൂലമുണ്ടായ 20 മാസത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന ലീഗിൽ പക്ഷേ…
Read More » - 22 December
വിജയ് ഹസാരെ ട്രോഫി: സര്‍വീസസിനു മുന്നിൽ കേരളത്തിന് ബാറ്റിംഗ് തകർച്ച
മുംബൈ: വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം ഓള്‍ഔട്ട്. സര്‍വീസസിനെതിരെ 40.4 ഓവറില്‍ 175 റണ്സെടുത്തപ്പോളേക്കും കേരളത്തിന്റെ താരങ്ങളെല്ലാം കൂടാരം കയറി. തുടക്കത്തിലെ തന്നെ രണ്ട്…
Read More » - 22 December
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യയെ അട്ടിമറിച്ച് ജപ്പാന് ഫൈനലിൽ
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനൽ കാണാതെ പുറത്ത്. നിലവിലെ ചാമ്പ്യന്മാരും ഒളിമ്പിക്സ് വെങ്കലമെഡല്‍ ജേതാക്കളുമായ ഇന്ത്യയെ അട്ടിമറിച്ച് ജപ്പാന് ഫൈനലിൽ കടന്നു. സെമി…
Read More » - 22 December
വിജയ് ഹസാരെ ട്രോഫി: മിഴ്നാടും ഹിമാചല്‍ പ്രദേശും സെമിയില്‍, കേരളത്തിന് ഇന്ന് നിർണായകം
ചെന്നൈ: വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്നാടും ഹിമാചല്‍ പ്രദേശും സെമിയില്‍ കടന്നു. 151 റണ്‍സിനാണ് കര്‍ണാടകയെ തകര്‍ത്താണ് തമിഴ്നാടിന്റെ സെമി പ്രവേശം. ഉത്തര്‍പ്രദേശിനെ അഞ്ച് വിക്കറ്റിനു തകര്‍ത്ത്…
Read More » - 22 December
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും: വിജയവഴിയില്‍ തിരിച്ചെത്തി എടികെ
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സീസണിലെ ഏഴാം മത്സരത്തിനിറങ്ങും. ചെന്നൈയിന് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. രാത്രി ഏഴരയ്ക്ക് മത്സരം തുടങ്ങും. പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള നിലവിലെ ചാമ്പ്യന്മാരായ…
Read More » - 21 December
ആഷസ് പരമ്പര: അവശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
ആഷസിലെ അവശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച് ഓസ്ട്രേലിയ. മാറ്റങ്ങളില്ലാതെയാണ് ഓസ്ട്രേലിയയുടെ ടീം പ്രഖ്യാപനം. പാറ്റ് കമ്മിന്‍സ് ടീം നായകനായി തിരികെ എത്തും. കോവിഡ് രോഗിയുമായി അടുത്ത…
Read More » - 20 December
ബോക്സിംഗ് ഡേ ടെസ്റ്റ്: കാണികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക
കേപ് ടൗൺ: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര തുടക്കമാകാനിരിക്കെ ക്രിക്കറ്റ് പ്രേമികള്‍ക്ക് തിരിച്ചടി. ബോക്സിംഗ് ഡേ ടെസ്റ്റില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക അറിയിച്ചു. ഒമിക്രോണ്‍…
Read More » - 20 December
ആഷസ് ടെസ്റ്റ്: ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച, ഓസ്ട്രേലിയ ജയത്തിലേക്ക്
ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ പരാജയത്തിലേക്ക്. ഓസ്ട്രേലിയ മുന്നില്‍വച്ച 468 എന്ന കൂറ്റന്‍ ലക്ഷ്യം തേടുന്ന ഇംഗ്ലണ്ട് അഞ്ചാം ലഞ്ച് ബ്രേക്കിന് പിരിയുമ്പോൾ ആറ്…
Read More » - 20 December
ഫിഫ അറബ് കപ്പ് അള്‍ജീരിയക്ക്
ദോഹ: ഫിഫ അറബ് കപ്പ് അള്‍ജീരിയക്ക്. കലാശക്കൊട്ടിൽ തുണീഷ്യയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അള്‍ജീരിയ തകർത്തത്. അല്‍ ബയ്ത്ത് സ്റ്റേഡിയത്തില്‍ നിറഞ്ഞു കവിഞ്ഞ കാണികളെ സാക്ഷിയാക്കിയാണ് ഫിഫ…
Read More » - 18 December
ക്രിക്കറ്റ് ലോകത്ത് ഒരിക്കലും തകർക്കാൻ കഴിയാത്ത മൂന്ന് റെക്കോർഡുകൾ
ക്രിക്കറ്റ് ലോകത്ത് ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡുകളെ സൂചിപ്പിക്കുമ്പോൾ എടുത്തുപറയുന്ന റെക്കോർഡുകളാണ് ലാറയുടെ 400, രോഹിത്തിന്റെ 264, ഗെയിലിന്റെ 30 ബോളില്‍ 100, എബിഡിയുടെ 100, 150…
Read More » - 18 December
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി: പാകിസ്ഥാനെ തകർത്ത് ഇന്ത്യ സെമിയിൽ
ധാക്ക: ചിരവൈരികളായ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി സെമിയിൽ. ഒന്നിനെതിെര മൂന്നു ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. പെനൽറ്റി കോർണറിൽനിന്ന് ഇരട്ടഗോൾ നേടിയ ഹർമൻപ്രീത്…
Read More » - 18 December
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി
അഡ്ലെയ്ഡ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓവറുകള്‍ എറിഞ്ഞു തീര്‍ക്കാന്‍ വൈകിയ ഇംഗ്ലണ്ടിന്റെ എട്ട് പോയിന്റുകള്‍…
Read More » - 18 December
യുവേഫ നേഷൻസ് ലീഗ്: മരണ ഗ്രൂപ്പിൽ വമ്പന്മാർ
ലണ്ടൻ: യുവേഫ നേഷൻസ് ലീഗിൽ ഇത്തവണ ഇംഗ്ലണ്ടും ഇറ്റലിയും ജർമനിയും ഒരേ ഗ്രൂപ്പിൽ. ഇവർക്കൊപ്പം കരുത്തരായ ഹംഗറി കൂടി ചേരുന്നതോടെ നേഷൻസ് ലീഗിലെ മരണഗ്രൂപ്പായി മാറി. നിലവിലെ…
Read More » - 18 December
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ശ്രീകാന്ത് സെമിയില്‍, മെഡലുറപ്പിച്ച് ഇന്ത്യ
മാഡ്രിഡ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് സെമിയില്‍. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സിന്റെ മാര്‍ക്ക് കാള്‍ജോവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് ശ്രീകാന്തിന്റെ…
Read More » - 17 December
വിരമിക്കില്ല, ഇനിയുമേറെ ദൂരം പോകാനുണ്ട് തെറ്റായ വിവരങ്ങള്‍ വിശ്വസിക്കുന്നവരാണ് വ്യാജ സുഹൃത്തുക്കള്‍: രവീന്ദ്ര ജഡേജ
ദില്ലി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ട്വിറ്ററിലൂടെ ഒരു ചിത്രം പങ്കുവെച്ചാണ് ജഡേജ ഇക്കാര്യം അറിയിച്ചത്. അതേസമയം, പരിക്കു…
Read More »