Football
- Feb- 2019 -10 February
എടികെ-പൂനെ സിറ്റി പോരാട്ടം അവസാനിച്ചത് സമനിലയിൽ
പൂനെ : ഐഎസ്എല്ലിൽ എടികെ-പൂനെ സിറ്റി പോരാട്ടം അവസാനിച്ചത് സമനിലയിൽ. ഇരു ടീമും രണ്ടു ഗോളുകൾ വീതം സ്വന്തമാക്കി. 17ആം മിനിറ്റിൽ ജോണ്‍സന്റെ സെൽഫ് ഗോളിലൂടെ പൂനെ…
Read More » - 10 February
ഗോള്‍ഡ് കപ്പ് ഫുട്ബോള്‍ ; സൂപ്പര്‍ വിജയം; കരുത്തുകാട്ടി ഇന്ത്യന്‍ വനിത ടീം
ഭുവനേശ്വര്‍: മറുപടിയില്ലാത്ത മിന്നല്‍ ഗോള്‍ ഇറാന്റെ കോര്‍ട്ടിലേക്ക് പായിച്ച് ഇന്ത്യന്‍ വനിത ഫുട്പോള്‍ ടീമിന് വിജയം.ഇറാനെതിരെ 1-0 എന്ന നിലയിലാണ് ഇന്ത്യയുടെ വനിത ഫുട്ബോള്‍ ടീം വിജയം…
Read More » - 10 February
ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നതാരം; പട്ടിക ഇങ്ങനെ
ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്ബോള്‍ താരം ഫുട്ബോള്‍ പ്രേമികളുടെ പ്രിയങ്കരനായ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി തന്നെ. ഫ്രഞ്ച് പത്രമായ ലെഗ്യൂപെയാണ് ഫുട്ബോളിലെ ഏറ്റവും…
Read More » - 8 February
മുംബൈ സിറ്റിയെ വീഴ്ത്തി ജംഷഡ്പൂർ
ജാർഖണ്ഡ് : മുംബൈ സിറ്റിയെ വീഴ്ത്തി ജംഷഡ്പൂർ . ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയാണ് പ്ളേഓഫ് സാദ്ധ്യതകള്‍ ജംഷഡ്പൂർ ഉറപ്പിച്ചത്. മത്സരം ആരംഭിച്ച ആദ്യ പകുതിയിൽ…
Read More » - 8 February
സന്തോഷ് ട്രോഫി : കേരളം പുറത്ത്
നെയ്വേലി: ആരാധകരെ നിരാശയിലേക്ക് തള്ളയിട്ടുകൊണ്ട് സന്തോഷ് ട്രോഫി മത്സരത്തില്‍ നിലവിലെ ചാമ്പ്യനായ കേരളം പുറത്തു. ഇന്ന് നടന്ന നിർണായക മത്സരത്തിൽ എതിരില്ലാതെ ഒരു ഗോളിനാണ് സര്‍വീസസ് കേരളത്തെ…
Read More » - 8 February
സന്തോഷ് ട്രോഫി; തെലങ്കാന-പുതുച്ചേരി മത്സരം സമനിലയില്‍
നെയ്വേലി: തെലങ്കാനയെ പുതുച്ചേരി ഗോള്‍രഹിത സമനിലയില്‍ പിടിച്ചതോടെ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് പ്രതീക്ഷകളുമായി കേരളം. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മത്സരത്തില്‍ സര്‍വീസസിനെ 20ന് തോല്‍പ്പിച്ചാല്‍…
Read More » - 7 February
ഫിഫ റാങ്കിങ്: ഇന്ത്യക്ക് നിരാശ
സൂറിച്ച്: ഫിഫ റാങ്കിങിൽ ഇന്ത്യക്ക് നിരാശ. ഏഷ്യൻ കപ്പിൽ പുറത്തായതോടെ 97ാം സ്ഥാനത്തായിരുന്ന ഇന്ത്യ 103ാം റാങ്കിലേക്കും ഏഷ്യന്‍ റാങ്കിങ്ങിൽ 18ആം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. അതേസമയം ഏഷ്യന്‍…
Read More » - 7 February
ഡൽഹിയെ സമനിലയിൽ കുരുക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
അസ്സാം : ഡൽഹി ഡയനാമോസിനെ സമനിലയിൽ കുരുക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇരു ടീമും ഓരോ ഗോൾ വീതം സ്വന്തമാക്കി. മത്സരത്തിന്റെ ആദ്യ പകുതിയിൽ നോർത്ത് ഈസ്റ്റ്…
Read More » - 7 February
പ്രതീക്ഷകള്‍ അവസാനിച്ചു: ഫുട്ബോള്‍ താരം സലയുടെ മൃതദേഹം കണ്ടെത്തി
ലണ്ടന്‍: വിമാനാപകടത്തില്‍ കാണാതായ അര്‍ജന്റീനന്‍ ഫുട്ബോളറും കാര്‍ഡിഫ് താരവുമായ എമിലിയാനോ സലയുടെ മൃതദേഹം കണ്ടെത്തി. രക്ഷാപ്രവര്‍ത്തകരാണ് വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. അതേസമയം സലയുടെ ഒപ്പമുണ്ടായിരുന്ന പൈലറ്റ് മരിച്ചതായി…
Read More » - 6 February
നവയുഗം സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ഫെബ്രുവരി 21 ന് തുടങ്ങും
ദമ്മാം: നവയുഗം സാംസ്ക്കാരികവേദിയുടെ കായികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിയ്ക്കുന്ന “നവയുഗം സെവൻസ്” ഫുട്ബാൾ ടൂർണ്ണമെന്റ്-2019, ഫെബ്രുവരി 21ന് ആരംഭിയ്ക്കും. ദമ്മാം ഇഖ്തിറാഫ് സ്റ്റേഡിയത്തിൽ ഫെബ്രുവരി 21 വ്യാഴാഴ്ച വൈകുന്നേരം…
Read More » - 6 February
ജയത്തിനരികിൽ എത്തിയ ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ച് ബെംഗളൂരു എഫ് സി
ബെംഗളൂരു : ജയത്തിനരികെ എത്തിയ ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ച് ബെംഗളൂരു എഫ് സി. ഇരു കൂട്ടരും രണ്ടു ഗോൾ വീതം സ്വന്തമാക്കി. മത്സരം തുടങ്ങി ആദ്യ 16ആം…
Read More » - 6 February
ഐ ലീഗ് : വീണ്ടും പരാജയം ഏറ്റുവാങ്ങി ഗോകുലം കേരള എഫ് സി
ശ്രീനഗർ : വീണ്ടും പരാജയം ഏറ്റുവാങ്ങി ഗോകുലം കേരള എഫ് സി. റിയല്‍ കശ്മീർ എതിരില്ലാതെ ഒരു ഗോളിനാണ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിലെ ആവേശപ്പോരാട്ടത്തിൽ ഇരു…
Read More » - 4 February
ഗോൾ രഹിത സമനിലയിൽ ഗോവ-ഡൽഹി പോരാട്ടം
ന്യൂ ഡൽഹി : ഐഎസ്എല്ലിൽ ഗോവ-ഡൽഹി മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ആവേശപ്പോരാട്ടം കളിക്കളത്തിൽ കാഴ്ച വെച്ചെങ്കിലും ഗോൾ നേടാനാകാതെ മടങ്ങുകയായിരുന്നു. #DELGOA…
Read More » - 4 February
സന്തോഷ് ട്രോഫിയില്‍ തെലങ്കാനയ്ക്കെതിരെ കേരളം സമനിലയോടെ തുടങ്ങി
നെയ്വേലി : സന്തോഷ് ട്രോഫി ദക്ഷിണമേഖല യോഗ്യത റൗണ്ട് ഗ്രൂപ്പ് ബി മത്സരത്തില്‍ ഗോള്‍ രഹിത സമനിലയുമായി കേരളം. തെലങ്കാനയ്ക്കെതിരെയാണ് കേരളം സമനില വഴങ്ങിയത്. ഇതോടെ റൗണ്ടിലെ…
Read More » - 3 February
ജംഷഡ്പൂരിനെതിരെ തകർപ്പൻ ജയവുമായി എടികെ
കൊല്‍ക്കത്ത: ഐഎസ്എലിൽ ജംഷഡ്പൂരിനെതിരെ തകർപ്പൻ ജയവുമായി എടികെ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് എടികെയുടെ ജയം. ആദ്യ പകുതിയിലെ 3,33 മിനിറ്റുകളിൽ മാനുവല്‍ ലാന്സരോട്ടെയാണ് എടികെയുടെ വിജയ ഗോളുകൾ…
Read More » - 2 February
ചെന്നൈയിൻ എഫ് സിയെ വീഴ്ത്തി പൂനെ സിറ്റി
ചെന്നൈ : ഐഎസ്എല്ലിലെ നിലവിലെ ചാമ്പ്യൻ ചെന്നൈയിൻ എഫ് സിയെ വീഴ്ത്തി പൂനെ സിറ്റി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പൂനെ വിജയിച്ചത്. മത്സരത്തിലെ ആദ്യ പകുതിയിൽ ഇരു…
Read More » - 2 February
റെക്കോര്‍ഡുകള്‍ തിരിത്തിക്കുറിച്ച് ഖത്തര്‍താരം അല്‍മോസ് അലി
ജപ്പാനെ 3-1ന് തോല്പിച്ച് ആദ്യ ഏഷ്യന്‍ കപ്പ് സ്വന്തമാക്കിയ ഖത്തറിന് നേട്ടങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ മറ്റൊരു നേട്ടം കൂടി. ഖത്തര്‍ താരം സ്ട്രൈക്കര്‍ അല്‍മോസ് അലി 23…
Read More » - 2 February
ഏഷ്യന്‍ കപ്പ് ഫുട്ബോള്‍; പോള്‍ നീരാളിയെ വെല്ലുന്ന പ്രവചനം നടത്തി സാവി
കാല്പന്ത് കളിയുടെ അത്ഭുതം പോലെ തന്നെ അമ്പരപ്പിക്കുന്നതാണ് ഫുട്ബോള്‍ ലോകത്തെ പ്രവചനങ്ങളും. 2010 ഫുട്ബോള്‍ ലോകകപ്പില്‍ ശരിയായ പ്രവചനങ്ങള്‍ നടത്തി ഞെട്ടിച്ച പോള്‍ നീരാളിയെ നമ്മളൊന്നും മറക്കാനിടയില്ല.…
Read More » - 1 February
മുൻ ചാമ്പ്യന്മാരെ വീഴ്ത്തി ഏഷ്യൻ കപ്പ് ഫുട്ബോളില്‍ കന്നി കിരീടം ചൂടി ഖത്തർ
അബുദാബി: മുൻ ചാമ്പ്യന്മാരെ വീഴ്ത്തി ഏഷ്യൻ കപ്പ് ഫുട്ബോളില്‍ കന്നി കിരീടം ചൂടി ഖത്തർ. അബുദാബിയിലെ സയ്ദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തിൽ ഒന്നിനെതിരെ…
Read More » - 1 February
കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കെതിരെ വിമർശനവുമായി പുതിയ പരിശീലകൻ
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപെട്ടതോടെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കെതിരെ വിമർശനവുമായി പുതിയ പരിശീലകൻ നെലോ വിന്‍ഗാഡ. താരങ്ങള്‍ക്ക് ആത്മാര്‍ത്ഥത…
Read More » - 1 February
ഡല്‍ഹിയോടും തോറ്റ് ബ്ലാസ്റ്റേഴ്സ് ഒന്‍പതാം സ്ഥാനത്തേക്ക്
ഐഎസ്എല്ലില്‍ കേരളാബ്ലാസ്റ്റേഴ്സിനെതിരെ ഡല്‍ഹിഡൈനാമോസിന് തകര്‍പ്പന്‍ ജയം. മത്സരത്തിലുടനീളം ഡൈനാമോസ് ആധിപത്യം പ്രകടമായപ്പോള്‍, ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പട അടിയറവ് പറഞ്ഞത്. 28ാം മിനിറ്റില്‍ ജിയാന്നി സുയ്വര്‍ലൂന്‍ ഡല്‍ഹിയുടെ…
Read More » - Jan- 2019 -31 January
ഏഷ്യന്‍ കപ്പിലെ പ്രഥമ കിരീടം തേടി ഖത്തർ നാളെ ഇറങ്ങുന്നു
ഖത്തര്‍: ഏഷ്യന്‍ കപ്പിലെ പ്രഥമ കിരീടം തേടി ഖത്തർ നാളെ ഇറങ്ങുന്നു. നാലു തവണ ഏഷ്യന്‍ ചാംപ്യന്മാരായ ജപ്പാനാണ് എതിരാളികൾ. ആതിഥേയരായ യു.എ.ഇ.യെ 4-0-ത്തിന് തോല്‍പ്പിച്ചാണ് ആദ്യമായി…
Read More » - 31 January
രണ്ടാം അങ്കത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്സ്; ഇന്ന് ഡൈനാമോസിനെ നേരിടും
ദില്ലി: ഐ എസ് എല്ലില്‍ പരിശീലകന് നെലോ വിന്‍ഗാദയുടെ കീഴില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം പോരാട്ടത്തിനിറങ്ങും. വൈകിട്ട് 7.30ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനമോസാണ് എതിരാളി.…
Read More » - 31 January
നെയ്മറിന് പരിക്ക്; പി.എസ്.ജി ആശങ്കയില്‍
കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് പി.എസ്.ജി ഫോര്‍വേര്‍ഡ് താരം നെയ്മറിന് പത്ത് ആഴ്ച വിശ്രമം. ഇതോടെ താരത്തിന് യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നഷ്ടമാകുമെന്നുറപ്പായി. ജനുവരി…
Read More » - 30 January
ആദ്യ തോൽവിയുടെ ക്ഷീണം മാറ്റി ബെംഗളൂരു : നോർത്ത് ഈസ്റ്റിനെതിരെ തകർപ്പൻ ജയം
ബെംഗളൂരു : ഈ ഐഎസ്എൽ സീസണിലെ ആദ്യ തോൽവിയുടെ ക്ഷീണം മാറ്റി ബെംഗളൂരു എഫ്.സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തിയത്. 14ആം മിനിറ്റിൽ മിസ്ലാവ്…
Read More »