Specials
- Dec- 2018 -17 December
ക്രിസ്തുമസിന് വീട് അലങ്കരിക്കാന്‍ കര്‍ട്ടനില്‍ നിന്ന് തന്നെ തുടങ്ങാം
ആരും ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒന്നായിരിക്കും കര്‍ട്ടനുകളിലെ മാറ്റം. എന്നാല്‍ ക്രിസ്തുമസിന് വീടിന് ഭംഗി കൂട്ടാന്‍ മുന്നില്‍ നില്‍ക്കുന്നത് കര്‍ട്ടനുകളാണ്. നമ്മള് വിചാരിക്കുന്ന പോലെ അത്ര നിസാരമൊന്നുമല്ല കര്ട്ടന്.…
Read More » - 17 December
ക്രിസ്തുമസിന് ഫര്‍ണിച്ചറുകള്‍ ഒന്ന് അലങ്കരിച്ചാലോ…?
ക്രിസ്തുമസിന് വീടും പുല്‍ക്കൂടുകളുമൊക്കെ നാം അലങ്കരിക്കാറുണ്ട്. എന്നാല്‍ വീട്ടിലെ ഫര്ണിഷറുകളുടെ കാര്യത്തില്‍ നമ്മള് അത്ര ശ്രദ്ധപുലര്‍ത്താറില്ല. വീടുകള്‍ അലങ്കരിക്കുന്നതിനോടൊപ്പം ഫര്‍ണിഷറുകള്‍ കൂടി അലങ്കരിച്ചു നോക്കൂ. അതിന് ഒരു…
Read More » - 17 December
മുന്തിരി വൈനും കേക്കുമില്ലാതെ എന്ത് ക്രിസ്തുമസ്
ക്രിസ്തുമസിന് കേക്കും വൈനും ഇല്ലാതെ എന്ത് ആഘോഷമാണ് ഉള്ളത്. അതും മുന്തിരിവൈനും നമ്മൾ ഏറെ ഇഷ്ടപെടുന്ന കേക്കും ആയാൽ ഇരട്ടി സന്തോഷമാണ്. വൈൻ ഒരു മദ്യം മാത്രമായി…
Read More » - 17 December
ക്രിസ്തുമസിന് സമ്മാനപ്പൊതികളുമായെത്തുന്ന സാന്താക്ലോസിന്റെ കഥയറിയാമോ?
ക്രിസ്തുമസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ആദ്യം ഓര്മ വരുന്നത് സാന്താക്ലോസിനെയാണ്. ക്രിസ്തുമസ് രാത്രികളില്‍ നമുക്ക് സമ്മാനപ്പൊതികളുമായെത്തുമെന്ന പ്രതീക്ഷയിലാണ് ഓരോ കുട്ടികളും ക്രിസ്തുമസിനെ വരവേല്‍ക്കുന്നത്. എന്നാല്‍ സാന്താക്ലോസിന്റെ…
Read More » - 17 December
കൊതിയൂറുന്ന ക്രിസ്തുമസ് പലഹാരങ്ങൾ
ആഘോഷങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളുടെയും നിത്യ ജീവിതത്തിന്റെ ഭാഗമാണ്. ഏത് ആഘോഷങ്ങളുമാകട്ടെ വിഭവസമൃദ്ധമായ ഭക്ഷണം അതിൽ അനിവാര്യ ഘടകമാണ്. ലോകമെമ്പാടും അംഗീകരിച്ചിട്ടുള്ള ഈ സാമാന്യ തത്വം ഏറ്റക്കുറച്ചിലുകളോടെ…
Read More » - 17 December
ക്രിസ്തുമസിന് വീട്ടിലുണ്ടാക്കാം ബട്ടര്‍സ്കോച്ച് ഐസ്ക്രീം
മധുരമില്ലാത്തൊരു ക്രിസ്തുമസിനെ കുറിച്ച് ആര്‍ക്കും ചിന്തിക്കാനാകില്ല. കേക്കുകളും ഐസ്ക്രീമുകളും ഒരുപാട് ഉപയോഗിക്കുന്ന ഒരു സമയം കൂടിയാണ് ക്രിസ്തുമസ്. കേക്കിനും വൈനിനുമുള്ള അത്രയും പ്രാധാന്യം തന്നെ ക്രിസ്തുമസിന് ഐസ്ക്രീമിനുമുണ്ട്.…
Read More » - 17 December
ക്രിസ്തുമസ് വ്യത്യസ്തമാക്കാന്‍ ബീറ്റ്റൂട്ട് കൊണ്ടൊരു വൈന്‍ തന്നെ പരീക്ഷിച്ചാലോ…..
വളരെ പെട്ടന്നാണ് ഓരോ വര്‍ഷവും കടന്നുപോകുന്നത്. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് ആഘോഷിച്ചതൊക്കെ ഇന്നലത്തെപ്പോലെ തന്നെ നമ്മുടെ മനസിലുണ്ട്. ഓരോ ക്രിസ്തുമസും വ്യത്യസ്തമാക്കാനാണ് എല്ലാവരം ശ്രമിക്കുന്നത്. കുട്ടികള്‍ ക്രിസ്തമുസ്…
Read More » - 17 December
ക്രിസ്മസ് ആഘോഷത്തിന് കേക്കിന്റെ പ്രാധാന്യം
ക്രിസ്മസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വൈവിധ്യങ്ങളായ ക്രിസ്മസ് കേക്കുകളാണ് ആദ്യം മനസിലേയ്ക്ക ഓടിയെത്തുക. ക്രിസ്മസ് കേക്കുകള്‍ പിറവിയെടുത്തതെന്നാണെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. എങ്കിലും ഒരു കാര്യം…
Read More » - 17 December
സ്നേഹത്തിന്റെ കുളിരുള്ള ഡിസംബര്‍
ഡിസംബറിന്റെ കുളിരിനൊപ്പം എത്തുന ക്രിസ്തുമസ്, ആഘോഷങ്ങളുടെയും ,സമ്മാനങ്ങളുടെയും,ഒരു പുതു പുത്തന്‍ അനുഭവങ്ങളുടെ കാലമാണ്. മനുഷ്യ കുലത്തിനു ലഭിച്ച ഏറ്റവും വലിയ സമ്മാനത്തിന്റെ ഓര്‍മ്മ പുതുക്കല്‍. ഈ സദ്…
Read More » - 16 December
ന്യുഇയര്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ഹോളിഡേ ഇന്‍; പകിട്ടേകി മോഹന്‍ലാലും ഹണി റോസും ധർമജനും
കൊച്ചി: ന്യുഇയര്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ഹോളിഡേ ഇന്‍ ഹോട്ടൽ .മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ ക്രിസ്തുമസ് ട്രീ ലൈറ്റിംഗ് ചെയ്താണ് ഹോളിഡേ ഇന്നിന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യുഇയര്‍…
Read More » - 16 December
2018 -ൽ വിവാഹിതരായ താരങ്ങൾ ; ചിത്രങ്ങൾ കാണാം
ദീപിക പദുക്കോണ്‍ – രണ്‍വീര്‍ സിങ് ബോളിവുഡ് ഏറെ കാത്തിരുന്നതാണ് ദീപിക പദുക്കോണ്‍ – രണ്‍വീര്‍ സിങ് വിവാഹം . 2018 നവംബറിലായിരുന്നു. ഇറ്റലിയിലെ ലേക് കോമോയിലെ…
Read More » - 16 December
ആശംസാ കാര്‍ഡുകള്‍ ഇനി വിരല്‍ത്തുമ്പില്‍
വെറും മൂന്നേ മൂന്ന് മിനിറ്റ് അത്രമാത്രം മതി ഇന്ത്യയുടെ ഏതു കോണിലുമുള്ള ഒരു വ്യക്തിക്ക് ആശംസാ കാര്‍ഡ് അയയ്ക്കാന്‍. ഗ്രീറ്റിങ്സ് ഇന്ത്യ ഡോട് കോം എന്ന വെബ്സൈറ്റ്…
Read More » - 16 December
പുതുവര്‍ഷം ആഘോഷിക്കാം, കേരളത്തില്‍ പോകേണ്ട സ്ഥലങ്ങള്‍ ഇവയൊക്കെ
പുതിയ പ്രതീക്ഷകളോടെയും ആഗ്രഹങ്ങളോടെയുമാണ് എല്ലാവരും പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. യാത്ര ഇഷ്ടപ്പെടുന്നവരെല്ലാം ഈ പുതുവര്‍ഷം വ്യത്യസ്തമായി ആഘോഷിക്കാനുള്ള ഇടങ്ങള്‍ തേടുകയായിരിക്കും ഇപ്പോള്‍. ഏതായാലും ഇന്ത്യയിലെ പ്രധാന…
Read More » - 16 December
പപ്പാഞ്ഞിയെ കത്തിച്ച് കൊച്ചിക്കാരുടെ ന്യൂഇയര്‍ ആഘോഷം
കൊച്ചി : ഫോര്‍ട്ടു കൊച്ചിയിലെ പപ്പാഞ്ഞി കത്തിക്കലാണ് കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ നവവല്‍സരാഘോഷ ചടങ്ങ്. ഫോര്‍ട്ടു കൊച്ചിയുടെ സാംസ്കാരിക ചരിത്രവുമായി അഭേദ്യമായ ബന്ധമുണ്ട് ഈ ആഘോഷത്തിന്. പപ്പാഞ്ഞി…
Read More » - 16 December
ഡാളസ് സൗഹൃദ വേദിയുടെ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി ആറിന്
ഡാളസ് : പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ഡാളസ് സൗഹൃദ വേദി വിപുലമായ പരിപാടികളോട് കൂടി ക്രിസ്തുമസ് & ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി ആറിന് ഡാളസ്…
Read More » - 16 December
2018-ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതല്‍ ആളുകൾ തിരഞ്ഞ ഇന്ത്യൻ സെലിബ്രിറ്റി
2018 ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര് തിരഞ്ഞ ഇന്ത്യന്‍ സെലിബ്രിറ്റിയായി മലയാളി താരം പ്രിയ വാര്യര്‍. ബോളിവുഡ് താരങ്ങളെ പിന്നിലാക്കി ആദ്യമായാണ് മലയാളത്തില്‍ നിന്ന് ഒരു…
Read More » - 16 December
ശബരിമല പിന്നിട്ട ദുര്‍ഘട ദിനങ്ങള്‍
പുതുവര്‍ഷം പിറക്കുമ്പോള്‍ കേരളത്തിന്റെ ഒാരോ മനസുകളില്‍ നിന്നും മായാതെ നില്ക്കുന്ന കറുത്ത നിമിഷങ്ങളാണ് ശബരിമലയില്‍ നാളിതുവരെ നടമാടിയത്. അത്രക്ക് വേദനാജനകമായ അവസ്ഥാവിഷേഷങ്ങളായിരുന്നു അവിടം. അതിന്റെ മറുബാക്കി ഇപ്പോഴും…
Read More » - 16 December
2018-ല്‍ പുറത്തിറങ്ങിയ അധികം ഇന്ധനക്ഷമതയുള്ള ബൈക്കുകള്‍
പെര്‍ഫോമെന്‍സ് ബൈക്ക്, സൂപ്പര്‍ ബൈക്ക്, സ്ട്രീറ്റ് ഫൈറ്റര്‍ തുടങ്ങി പല ശ്രേണികളിലായി നിരവധി ബൈക്കുകള്‍ കഴിഞ്ഞ വര്‍ഷം എത്തിയിരുന്നു. എന്നാല്‍, ഉയര്‍ന്ന ഇന്ധനക്ഷമത നല്‍കിയത് ബജാജിന്റെ രണ്ട്…
Read More » - 16 December
പ്രഷര്‍ കുക്കര്‍ ഉപയോഗിച്ചും ക്രിസ്മസ് കേക്ക് ഉണ്ടാക്കാം
കേക്ക് ഇല്ലാതെ എന്ത് ക്രിസ്മസ് ആഷോഷം? വീട്ടിലിരുന്നും ഇനി കേക്കുണ്ടാക്കാം. അവന് ഇല്ലെങ്കിലും ഇനി വിഷമിക്കേണ്ട. പ്രഷര്‍ക്കുകര്‍ ഉപയോഗിച്ചും ക്രിസ്മസിന് കേക്ക് ഉണ്ടാക്കാം. പ്രഷര്‍ക്കുകര്‍ കേക്കിനുളള…
Read More » - 16 December
ക്രിസ്തുമസിന് മുറികള്‍ വ്യത്യസ്തായി അലങ്കരിക്കാന്‍ റീത്തുകളും
ക്രിസ്തുമസ് അലങ്കാരങ്ങള്‍ക്കായി റീത്തുകളെന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും എല്ലാവരും ഒന്ന് അമ്പരക്കും. റീത്തുകള്‍ ഒരിക്കലും സന്തോഷവേളകളില്‍ ഉപയോഗിക്കുന്ന ഒന്നല്ലല്ലോ. പൊതുവെ നക്ഷത്രങ്ങളും മെഴുകുതിരിയും വര്ണബള്ബുകളുമൊക്കെയാണ് അലങ്കാരം. ക്രിസ്തുദേവനെ വരവേല്‍ക്കാനാണ്…
Read More » - 16 December
ക്രിസ്തുമസ് പ്രമേയമാക്കിയ ചില സാഹിത്യ കൃതികള്‍
ക്രിസ്തുമസ് ആഘോഷങ്ങളുടെ രാവ്. പറഞ്ഞുകേട്ട കഥകള്‍ പ്രചരിക്കുന്നത് സാധാരണമാണ്. പലനാട്ടിലും പലതരത്തില്‍ ഈ കഥകള്‍ വ്യാപിക്കുന്നു. അങ്ങനെ വ്യാപിക്കുന്ന, പ്രചരിക്കുന്ന ക്രിസ്മസ് കഥകള്‍ പലപ്പോഴും സിനിമയും സാഹിത്യവും…
Read More » - Nov- 2018 -18 November
തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് പട്ടിക പുറത്തിറക്കി
ഹൈദരാബാദ് : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ മൂന്നാം സ്ഥാനാര്‍ഥി പട്ടികയാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.. മുന്‍…
Read More » - 16 November
ഇന്ദിരപ്രിയദര്ശിനിയിൽ നിന്നും ഇന്ദിരാ ഗാന്ധിയിലേക്ക്
ജവഹര്‍ലാല്‍ നെഹ്റുവിന്റെ മകളായി പിറന്ന് 25 വര്‍ഷക്കാലം ഇന്ദിരാ പ്രിയദര്‍ശിനി നെഹ്റുവായി ജീവിച്ച വനിത ഒടുവിൽ ഇന്ദിരാഗാന്ധിയായി മാറിയതെങ്ങനെയാണെന്ന് പലർക്കുമുള്ള സംശയമാണ്. ഇന്ദിരാ പ്രിയദര്‍ശിനിയെ വിവാഹം ചെയ്തത്…
Read More » - 16 November
ഇന്ദിരാ ഗാന്ധിയും അടിയന്തരാവസ്ഥയും; ജനാധിപത്യത്തിന് കരിനിഴല്‍ വീഴ്ത്തിയ നിമിഷങ്ങള്‍
ഇരുപതാം നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ പ്രതിഭാ ശാലിയായിരുന്നു ഇന്ദിരാ ഗാന്ധി. ജവഹര്‍ലാല്‍ നെഹ്റുവിന്റെ മകള്‍ ആയതുകൊണ്ട് മാത്രമല്ല ഇന്ത്യയുടെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിക്കാന്‍…
Read More » - 16 November
ഇന്ദിരാഗാന്ധി ; നാം അറിയേണ്ടതും ഓര്‍ക്കേണ്ടതും
ഇന്ത്യയിലെ ആദ്യ വനിത പ്രധാനമന്ത്രിയാണ് ജവഹർലാൽ നെഹ്റുവിന്റെ പ്രിയ പുത്രിയായ ഇന്ദിരാ പ്രിയദർശിനി എന്ന ഇന്ദിരാഗാന്ധി. ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണത്തെ തുടർന്നാണ് 1966 ജനുവരി 19ന്…
Read More »