News
- Feb- 2025 -28 February
കോംഗോയില്‍ അജ്ഞാത രോഗം: ലോകാരോഗ്യ സംഘടന ആശങ്കയില്‍
ജനീവ: പടിഞ്ഞാറന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ (ഡിആര്‍സി) അജ്ഞാതരോഗം വ്യാപിക്കുന്നു. കുറഞ്ഞത് 53 ആളുകളാണ് ഈ അജ്ഞാതരോഗം ബാധിച്ച് മരണപ്പെട്ടിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. രോഗത്തിന്റെ…
Read More » - 28 February
ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. രണ്ട് പെണ്‍കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച മൂന്നു പേരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കോട്ടയം നിലമ്പൂര്‍…
Read More » - 28 February
ഭക്ഷണത്തിൽ അമിത എരിവ് ഉപയോഗിച്ചാൽ…
ഭക്ഷണവിഭവങ്ങളിൽ എരിവിനായി ചേർക്കുന്നത് വറ്റൽമുളക്, പച്ചമുളക്, കാന്താരി, കുരുമുളക്, ഇഞ്ചി എന്നിവയാണ്. വറ്റൽമുളക് അധികമായി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു വിഭവമാണ് അച്ചാർ. മാങ്ങ, നാരങ്ങ, നെല്ലിക്ക, ഇഞ്ചി…
Read More » - 28 February
ഫ്രാന്‍സിസ് മാര്‍പാപ്പ തിരിച്ച് ജീവിതത്തിലേയ്ക്ക്: ചാപ്പലിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതായി വത്തിക്കാന്‍
റോം: ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതിയെന്ന് വത്തിക്കാന്‍. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ചാപ്പലിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടെന്നും വത്തിക്കാന്‍ അറിയിച്ചു.…
Read More » - 28 February
സന്ധിവാതം ഉള്ളവർക്ക് കഴിക്കാൻ പറ്റിയ ഏഴ് പ്രഭാത ഭക്ഷണങ്ങൾ
ആമവാതം അഥവാ സന്ധിവാതമുള്ള രോഗികള്‍ ഇനി പറയുന്ന വിഭവങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധത്തിനു സഹായിക്കും. കാലത്ത് ഒരു കഷ്ണം ഇഞ്ചി ചതച്ച് ചായയിലോ ഭക്ഷണത്തിലോ ഒക്കെ ചേര്‍ത്ത്…
Read More » - 28 February
വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്റെ പിതാവ് റഹീം ഇന്ന് കേരളത്തിലെത്തും
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം കേരളത്തിലേക്ക്. ഇന്ന് കേരളത്തിലെത്തുമെന്നാണ് വിവരം. യാത്രാ രേഖകള്‍ ശരിയായതോടെയാണ് ഇദ്ദേഹം എത്തുന്നത്. മരിച്ചവരെ അവസാനമായൊന്ന് കാണാന്‍ നാട്ടിലെത്താന്‍…
Read More » - 27 February
മാതാവിന് ചീത്ത വിളി, കഴുത്തിൽ കുത്തിപ്പിടിച്ച് കവിളിൽ അടിച്ചു : ലഹരിക്കടിമയായ മകൻ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ മാതാവിനെ ആക്രമിച്ച് ലഹരിക്കടിമയായ മകൻ. ചെറ്റച്ചൽ സ്വദേശിയായ മുഹമ്മദ് ഫയാസ് (19) ആണ് 46കാരിയായ മാതാവിനെ ആക്രമിച്ചത്. സംഭവത്തിൽ മുഹമ്മദ് ഫയാസിനെ പൊലീസ്…
Read More » - 27 February
ലവ് ജിഹാദെന്ന് ആരോപണം : നവദമ്പതികൾക്ക് സംരക്ഷണമൊരുക്കണമെന്ന് കേരളഹൈക്കോടതി
ഏറെ നാളായി പ്രണയത്തിലായിരുന്നു ഗാലിബും ആശയും.
Read More » - 27 February
കൊച്ചി തുറമുഖത്തെ വാര്‍ഫില്‍ വന്‍ അഗ്നിബാധ
പത്തോളം യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
Read More » - 27 February
ഹോളിവുഡ് നടന് ജീന്‍ ഹാക്ക്മാനേയും ഭാര്യ ബെറ്റ്സി അറാകവയെയും വീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തി
കാലിഫോർണിയ : പ്രശസ്ത ഹോളിവുഡ് നടന് ജീന്‍ ഹാക്ക്മാനേയും ഭാര്യ ബെറ്റ്സി അറാകവയെയും മരിച്ചനിലയില്‍ കണ്ടെത്തി. അമേരിക്കയിലെ ന്യൂ മെക്സിക്കോ സാന്താ ഫെയിലുള്ള വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.…
Read More » - 27 February
മൂത്തേടത്ത് ചരിഞ്ഞ കാട്ടാനയുടെ ശരീരത്തിൽ നിന്നും വെടിയുണ്ട കണ്ടെത്തി
വെടിയുണ്ട ബാലസ്റ്റിക് പരിശോധനക്ക് അയക്കും.
Read More » - 27 February
കായിക അധ്യാപകന്റെ മരണത്തിൽ സുഹൃത്തിനെ പ്രതി ചേര്‍ക്കുമെന്ന് പോലീസ്
കസ്റ്റഡിയിലുള്ള രാജുവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും.
Read More » - 27 February
ഇസ്രയേലിൽ ജോലി വാങ്ങിക്കൊടുക്കാം എന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവം : കണ്ണൂർ സ്വദേശി അറസ്റ്റിൽ
പെരുമ്പാവൂർ : ഇസ്രയേലിൽ ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ ആലക്കോട് മണക്കടവ് ശ്രീ വത്സം വീട്ടിൽ…
Read More » - 27 February
ലഹരി ഉപയോഗിക്കുന്നവരെ പാര്‍ട്ടിയിലും സംഘടനയിലും നിലനിര്‍ത്താറില്ല: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്
തിരുവനന്തപുരം: ലഹരി ഉപയോഗിക്കുന്നവരെ സംഘടനയിലും പാര്‍ട്ടിയിലും നിലനിര്ത്താറില്ലെന്ന വാദവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ലഹരിക്ക് എതിരായി ഡിവൈഎഫ്ഐ കാമ്പയിന് സംഘടിപ്പിക്കാറുണ്ടെന്നും, പുതിയ സാഹചര്യത്തില്‍ അത്…
Read More » - 27 February
കടല്‍ മണല്‍ ഖനനത്തിനെതിരെ ആരംഭിച്ച തീരദേശ ഹര്‍ത്താല്‍ പൂര്‍ണം
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാറിന്റെ കടല്‍ മണല്‍ ഖനനത്തിനെതിരെ ആരംഭിച്ച തീരദേശ ഹര്‍ത്താല്‍ പൂര്‍ണം. മത്സ്യത്തൊഴിലാളി കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി 12 മുതല്‍…
Read More » - 27 February
പാലക്കാട് യുവാവിന് സൂര്യാഘാതമേറ്റു
പാലക്കാട്: സംസ്ഥാനത്ത് വേനൽചൂട് വര്‍ധിച്ചുവരുന്നതിനിടെ പാലക്കാട് യുവാവിന് സൂര്യാഘാതമേറ്റു. പെയിന്റിങ് ജോലിക്കിടെയാണ് യുവാവിന് സൂര്യാഘാതമേറ്റത്. മണ്ണാർക്കാട് സ്വദേശിയായ സൈതലവിക്കാണ് പൊള്ളലേറ്റത്. യുവാവിന്റെ പുറത്താണ് സൂര്യാഘാതമേറ്റത്. പൊള്ളലേറ്റതിനെ തുടര്‍ന്ന്…
Read More » - 27 February
നെന്മാറ ഇരട്ടക്കൊലപാതകക്കേസ് : ചെന്താമരയുടെ ജാമ്യ ഹര്‍ജി തള്ളി
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസ് പ്രതി ചെന്താമരയുടെ ജാമ്യ ഹര്‍ജി തള്ളി. ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചെന്താമരയ്ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്…
Read More » - 27 February
റമദാന് : യുഎഇയിലെ വിവിധ ജയിലുകളിലായുള്ള 1295 തടവുകാര്‍ക്ക് മോചനം
അബുദാബി: റമദാന് ആരംഭിക്കുന്നതിന് മുന്നോടിയായി യുഎഇയിലെ വിവിധ ജയിലുകളിലായുള്ള 1295 തടവുകാര്‍ക്ക് മോചനം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ആണ് മോചനം…
Read More » - 27 February
പോപ്പിന്റെ മരണത്തോടെ ‘വത്തിക്കാന്റെ നാശം’ ; ആ പ്രവചനം സത്യമാകുമോ?
ലോകത്തെ ദുരന്തങ്ങള്‍ പ്രവചിച്ച് ‘നാശത്തിന്റെ പ്രവാചകന്’ എന്ന വിളിപ്പേര് നേടിയ നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ വീണ്ടും വൈറലാകുന്നു. പോപ്പിന്റെ മരണവും വത്തിക്കാന്റെ തകര്‍ച്ചയും നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു എന്ന കണ്ടെത്തലോടെയാണ്…
Read More » - 27 February
മൗസയുടെ മരണത്തില്‍ ദൂരൂഹത: ഫോണ്‍ കാണാനില്ല
കോഴിക്കോട്: ഗവണ്മെന്റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. നിയമ വിദ്യാര്‍ത്ഥിനി മൗസ മെഹ്റിസി(20) ന്റെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിച്ചത്.…
Read More » - 27 February
പ്രതിപക്ഷ ഭേദഗതികള്‍ തള്ളി : വഖഫ് ഭേദഗതി ബില്ല് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു
ന്യൂദൽഹി : വഖഫ് ഭേദഗതി ബില്ല് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. സംയുക്ത പാര്‍ലമെന്ററി സമിതി (ജെ പി സി) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബില്ലിന് അംഗീകാരം നല്‍കിയത്. ജെ…
Read More » - 27 February
സഹതടവുകാരിയെ മര്‍ദിച്ച കേസില്‍ കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ കേസെടുത്തു
കണ്ണൂര്‍: കണ്ണൂര്‍ വനിതാ ജയിലില്‍ സഹതടവുകാരിയെ മര്‍ദിച്ച കേസില്‍ കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ കേസെടുത്തു. തടവുകാരിയായ വിദേശവനിതയ്ക്കാണ് മര്‍ദനമേറ്റത്. ഷെറിന് ജയിലില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന…
Read More » - 27 February
പ്രമേഹരോഗികള്‍ക്ക് വിറ്റാമിന്‍ സി ഗുളികകള്‍ ഗുണമോ ദോഷമോ? അറിയാം യാഥാർത്ഥ്യം
ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ് വിറ്റാമിന്‍ സി. ഭക്ഷണത്തിലൂടെ ശരീരത്തിനാവശ്യമായ വിറ്റാമിന്‍ കിട്ടാതെ വരുമ്പോള്‍ നാം അത് ഗുളിക രൂപത്തിലും കഴിക്കാറുണ്ട്. എന്നാല്‍, പ്രമേഹരോഗികള്‍ക്ക് വിറ്റാമിന്‍ ഗുളിക കഴിക്കാമോ…
Read More » - 27 February
അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി : ഉമ്മയ്ക്കും സഹോദരനുമൊപ്പം താനും ജീവനൊടുക്കാനായിരുന്നു പദ്ധതിയെന്ന് പ്രതി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിതാവിന്റെ മാതാവ് സൽമ്മ ബീവിയെ കൊന്ന കേസിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. പാങ്ങോട് പൊലീസ് മെഡിക്കൽ കോളേജിലെത്തി…
Read More » - 27 February
കുംഭമേളയിൽ പുണ്യസ്നാനം നടത്തി തമന്നയും കത്രീനയുമടക്കമുള്ള ബോളിവുഡ് താരനിര : ചിത്രങ്ങളും വൈറൽ
ലഖ്നൗ : ജനുവരി 13 ന് ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ആരംഭിച്ച മഹാകുംഭമേള , ശിവരാത്രി ആഘോഷത്തോടെ സമാപിച്ചു. ആഘോഷ ദിവസങ്ങളിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മറ്റ്…
Read More »